Home covid19 വാക്‌സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ ? ചോദ്യവുമായി കർണാടകയിൽ നിന്നുള്ള ബി ജെ പി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

വാക്‌സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ ? ചോദ്യവുമായി കർണാടകയിൽ നിന്നുള്ള ബി ജെ പി കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

by admin

ബെംഗളൂരു: കോടതി നിര്‍ദ്ദേശിച്ച പ്രകാരം വാക്‌സിന്‍ ലഭ്യമാക്കാനായില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണമോയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. വാക്‌സിന്‍ ലഭ്യതക്കുറവിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ രാജ്യത്ത് എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് നല്ല ഉദ്ദേശ്യത്തോടെയാണ് കോടതി പറഞ്ഞത്. നാളെ ഇത്ര പ്രതിരോധ കുത്തിവയ്പ് നല്‍കണമെന്ന് കോടതി പറയുകയും അത്രത്തോളം വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ’ – എന്നായിരുന്നു മന്ത്രിയുടെ ചോദ്യം.

കേരളത്തിൽ ഏതാനും ദിവസം കൂടി സമ്പൂർണമായ അടച്ചിടൽ; സംസ്ഥാനത്ത് ഒമ്പതു ദിവസത്തേക്കു പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യത

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കാര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group