covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംകർണാടക രണ്ടാം വർഷ പി.യു.സി ഫലം പ്രഖ്യാപിച്ചു;മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു by admin July 21, 2021 by admin July 21, 2021ബെംഗളൂരു : കോവിഡ് സാഹചര്യത്തിൽ പരീക്ഷ റദ്ധാക്കിയ രണ്ടാം വർഷ പി.യു.സി വിദ്യാർത്ഥികളുടെ മാർക്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു ,മുൻകാല മാർക്കുകൾ…
Featuredദേശീയംപ്രധാന വാർത്തകൾവിദ്യാഭ്യാസംകോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്ഡിഎഫ്സി ബാങ്കിന്റെ സ്കോളര്‍ഷിപ്പ്; 75,000 രൂപ വരെ ആനുകൂല്യങ്ങൾ, ജൂലൈ 31 വരെ അപേക്ഷിക്കാം by മൈത്രേയൻ July 20, 2021 by മൈത്രേയൻ July 20, 2021കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ആശങ്കപ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവുമായി എച്ച്ഡിഎഫ്സി ബാങ്കിന്റെ വിദ്യാര്‍ഥി സ്കോളര്‍ഷിപ്പ് പദ്ധതി. കോവിഡ് കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക്് സാമ്ബത്തീക സഹായം…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംകർണാടക: പി.യു.സി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. by മൈത്രേയൻ July 19, 2021 by മൈത്രേയൻ July 19, 2021ബംഗളുരു: സംസ്ഥാനത്തെ രണ്ടാം വർഷ പ്രീ-യൂണിവേഴ്സിറ്റി (പന്ത്രണ്ടാം ക്ലാസ്സിന് തുല്യമായ II പി.യു) ഫലങ്ങൾ ജൂലൈ 20ന് പ്രഖ്യാപിക്കുമെന്ന് കർണാടക…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിസിനസ്വിദ്യാഭ്യാസംസിനിമകർണാടകയിൽ കൂടുതൽ ഇളവുകൾ ; കോളേജുകളും സിനിമ തീയറ്ററുകളും തുറന്നു പ്രവർത്തിക്കും by admin July 18, 2021 by admin July 18, 2021ബെംഗളൂരു: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളും മറ്റു സ്ഥാപനങ്ങളും ജൂലൈ 26 മുതൽ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ…
Featuredദേശീയംപ്രധാന വാർത്തകൾവിദ്യാഭ്യാസംബിരുദ പ്രവേശനത്തിലും, പരീക്ഷ നടത്തിപ്പിലും മാർഗനിർദേശങ്ങളുമായി യുജിസി by മൈത്രേയൻ July 17, 2021 by മൈത്രേയൻ July 17, 2021ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനും നിയന്ത്രണങ്ങള്‍ക്കുമിടെ ബിരുദ പ്രവേശനത്തിലും പരീക്ഷ നടത്തിപ്പിലും മാര്‍ഗനിര്‍ദേശങ്ങളുമായി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന് (യുജിസി). അടുത്ത അധ്യയന…
Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംകർണാടക, പിയുസി രണ്ടാം വർഷ റിസൾട്ട് പുറത്തു വിടാൻ തീരുമാനിച്ചു ; എല്ലാ വിദ്യാർത്ഥികൾക്കും വിജയം by ടാർസ്യുസ് July 6, 2021 by ടാർസ്യുസ് July 6, 20212021ലെ കർണാടക പി.യു.സി II ഫലം പുറത്ത് വിടാനും, എല്ലാ വിദ്യാർത്ഥികളെയും പ്രൊമോട്ട് ചെയ്യാനും കർണാടക സർക്കാർ തീരുമാനിച്ചു. രാജ്യത്തൊട്ടാകെ…
Featuredകേരളംകർണാടകബെംഗളൂരുവിദ്യാഭ്യാസംമലയാളം മിഷൻ കർണ്ണാടക 2021 ലെ ചാപ്റ്റർതല പ്രവേശനോത്സവത്തിന് തുടക്കം by ടാർസ്യുസ് July 6, 2021 by ടാർസ്യുസ് July 6, 2021ബെംഗളൂരു: മലയാളം മിഷൻ കർണ്ണാടക 2021 ലെ ചാപ്റ്റർ തല പ്രവേശനോത്സവങ്ങളുടെ ഉദ്ഘാടനം ബെംഗളൂരു വെസ്റ്റ് മേഖലാ പ്രവേശനോത്സവത്തോടുകൂടി ഞായറാഴ്ച്ച…
Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംബെംഗളൂരു – ആസ്ട്രോഫിസിക്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമ്മര്‍ സ്കൂള്‍ by ടാർസ്യുസ് July 1, 2021 by ടാർസ്യുസ് July 1, 2021ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (ഐ.ഐ.എ.), ജൂലായ് 12 മുതല്‍ 16 വരെ നടത്തുന്ന ഓണ്‍ലൈന്‍ സമ്മര്‍ സ്കൂള്‍…
covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംഇനി പരീക്ഷ ചൂടിലേക്ക്; പിഎസ്സി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും; കോവിഡ് ബാധിതര്‍ക്കും എഴുതാം by മാഞ്ഞാലി June 30, 2021 by മാഞ്ഞാലി June 30, 2021തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനം കാരണം രണ്ടര മാസമായി നിര്‍ത്തിവച്ചിരുന്ന സംസ്ഥാനത്തെ പിഎസ് സി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും. ഇനിമുതല്‍…
covid19Featuredകർണാടകവിദ്യാഭ്യാസംകര്ണാടകയില് കോളജുകള്‍ ആഗസ്റ്റില്‍ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി by admin June 28, 2021 by admin June 28, 2021ബംഗളൂരു: സംസ്ഥാനത്തെ കോളജുകള്‍ ആഗസ്റ്റില്‍ തുറക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായണ്‍. ആദ്യഘട്ടത്തില്‍ ബിരുദ കോളജുകളായിരിക്കും തുറക്കുക. ഇതിനുമുന്നോടിയായി വിദ്യാര്‍ഥികള്‍ക്കും കോളജ്…