ഐ.ബി.പി.എസ് ക്ലാര്‍ക്ക് പരീക്ഷയുടെ രജിസ്ട്രേഷന് ആരംഭിച്ചു. ഒക്ടോബര്‍ 27 വരെയായിരിക്കും അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതു സംബന്ധിച്ച പുതിയ വിജ്ഞാപനം ഐ.ബി.പി.എസിന്റെ…
തിരുവനന്തപുരം: എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഫായിസ് ഹാഷിമിനാണ് ഒന്നാം റാങ്ക്. ഫാര്‍മസിയില്‍ തൃശൂര്‍…
തിരുവനന്തപുരം:സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യഗാര്ത്ഥികള്ക്ക് കേന്ദ്ര സംസ്ഥാന സര്‍വ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരീക്ഷാ പരിശീലനത്തിന്…
മലയാളി വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയ കേസില്‍ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കോയമ്ബത്തൂരിലാണ് സംഭവം.മലയാളി വിദ്യാര്‍ത്ഥികള്‍ അടങ്ങിയ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ സംഘമാണ്…