ദില്ലി: ഇന്ത്യയുമായുള്ള അഫ്ഗാനിസ്ഥാന്‍്റെ എല്ലാ വ്യാപാരബന്ധവും താലിബാന് മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് പ്രതിവര്‍ഷം 6000 കോടി രൂപയുടെ ഉല്പന്നങ്ങളാണ്…
കാഞ്ഞങ്ങാട്: വിദേശ രാജ്യങ്ങളിലേക്കുളള യാത്രക്കാരുടെ എണ്ണം കൂടിയതോടെ വിമാനയാത്ര നിരക്ക് കുത്തനെ കൂടുന്നു. കൊച്ചി-ദുബായ് ടിക്കറ്റ് നിരക്ക് ഇരട്ടിയോളമാണ് കൂടിയത്.…
മുംബൈ: തട്ടിപ്പുവീരന് വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ഹെഡ് ക്വാട്ടേഴ്സ് അടിസ്ഥാന വിലയുടെ മൂന്നിലൊന്നു വിലയ്ക്ക് വില്‍പ്പന നടത്തി. മുംബൈയിലെ…
ന്യൂഡല്‍ഹി : ടൂറിസ്റ്റ് വിസക്കാര്‍ക്കും ദുബൈയിലേക്ക് യാത്ര അനുമതി. എമിറേറ്റ്സ് എയര്‍ലൈന്‍സാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശക വിസക്കാര്‍ക്കും ദുബൈയിലേക്ക് തിരിച്ചുവരാം…
ഡല്‍ഹി: ഐസിഐസിഐ ബാങ്കില്‍ എടിഎമ്മുകളില്‍ നിന്നും ചെക്ക്ബുക്കുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള നിരക്ക് ബാങ്ക് വര്‍ദ്ധിപ്പിച്ചു. എല്ലാ ശമ്ബള അക്കൗണ്ടുകളിലും…