ബെംഗളൂരു: ശ്രീരാമ നവമിയോട് അനുബന്ധിച്ച് നാളെ മാംസ വില്‍പ്പന ശാലകള്‍ക്ക് നിരോധനം.ശ്രീരാമ നവമി ആഘോഷിക്കുന്ന മാര്‍ച്ച് 30ന് മാംസ വില്‍പ്പന…
ബിബിഎംപി
- Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരു
ബെംഗളൂരു: പൊടിശല്യം കുറയ്ക്കാൻ റോഡിൽ വെള്ളംതളിക്കും; പദ്ധതിയുമായി ബി.ബി.എം.പി.
ബെംഗളൂരു: നഗരത്തിലെ പൊടിശല്യം കുറയ്ക്കുന്നതിന് റോഡിലേക്ക് വെള്ളംതളിക്കുന്ന പദ്ധതിയുമായി ബി.ബി.എം.പി. വെള്ളംതളിക്കുന്നതിന് അഞ്ചുടാങ്കർ ലോറികൾ വാടകയ്ക്കെടുക്കുന്നതിന് ബി.ബി.എം.പി. ടെൻഡർ ക്ഷണിച്ചു.6000…
- Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരു
ബെംഗളൂരു: സാനിറ്ററി മാലിന്യങ്ങൾ സംസ്കരിക്കാൻ 3 പ്ലാന്റുകളുമായി ബിബിഎംപി.
ബെംഗളൂരു: നഗരത്തിൽ സാനിറ്ററി മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ 3 പ്ലാന്റുകൾ സ്ഥാപിക്കാൻ ബിബിഎംപി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശപ്രകാരമാണ്…
- Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരു
ബെംഗളൂരു:വഴിയോരക്കച്ചവടക്കാരുടെ പുതിയ സർവേയുമായി ബിബിഎംപി
നഗരത്തിലുടനീളമുള്ള വഴിയോരക്കച്ചവടക്കാരുടെ പുതിയ സർവേ തയ്യാറാക്കാനുള്ള ദൗത്യം ബിബിഎംപി ഏറ്റെടുത്തു. ആദ്യമായി, ജിഐഎസ് അടിസ്ഥാനമാക്കിയുള്ള വെബ് ആപ്ലിക്കേഷൻ ഉപയോഗിച്ച് സർവേ…
- Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരു
ബെംഗളൂരു: ബിബിഎംപി വസ്തുനികുതിയിൽ മുന്നിൽ മഹാദേവപുരം സോൺ
ബെംഗളൂരു: ബിബിഎംപി വസ്തുനികുതിയിൽ മുന്നിൽ മഹാദേവപുരം സോൺ. കഴിഞ്ഞ വർഷം 2718 കോടിരൂപയാണ് വസ്തുനികുതിയായി 8 സോണുകളിൽ നിന്ന് ലഭിച്ചത്.…
- Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരു
ബംഗളൂരുവിലെ വോട്ടര്‍ ഡേറ്റ ചോര്‍ത്തല്‍: മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
by കൊസ്തേപ്പ്by കൊസ്തേപ്പ്ബംഗളൂരു: തെരഞ്ഞെടുപ്പ് കമീഷന്റെ പരിശീലനത്തിന്റെ മറവില്‍ കര്‍ണാടകയില്‍ സ്വകാര്യ സ്ഥാപനം വോട്ടര്‍മാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക്…
- Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരു
ബെംഗളുരു: നാളെ മുതൽ ബിബിഎംപി ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്…
ബെംഗളുരു: ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് നാളെ മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ബിബിഎംപി ജീവനക്കാർ. റോഡിലെ കുഴിയടപ്പ്, മേൽപാലങ്ങളുടെയും…
- Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപി
ബംഗളുരു:മൾട്ടി ലെവൽ പാർക്കിംഗ്;ബിബിഎംപി നാലാമത്തെ ടെൻഡർ ക്ഷണിച്ചു.
80 കോടി രൂപ മുടക്കി ഫ്രീഡം പാർക്കിൽ നിർമിച്ച മൾട്ടി ലെവൽ കാർ പാർക്കിങ് സൗകര്യം ഒരു വർഷത്തോളമായി പ്രവർത്തനരഹിതമായി…
- Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപി
ബെംഗളൂരു:നഗരത്തിലെ അപകട കുഴികൾ 31ന് മുൻപ് നികത്താൻ നിർദേശം നൽകി ബിബിഎംപി.
ബെംഗളൂരു: നഗര നിരത്തുകളിലേ 600 അപകടക്കുഴികൾ 31നു മുന്നോടിയായി നികത്താൻ സ്വകാര്യ കമ്പനിക്കു നിർദേശം നൽകി ബിബിഎംപി. റോഡിലെ കുഴിയിൽ…
- Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരു
ബെംഗളൂരു:ബിബിഎംപി മാലിന്യ ശേഖരണ നിയമങ്ങൾ പുനഃക്രമീകരിച്ചു
എൻജിഒകളുമായി ഒന്നിലധികം റൗണ്ട് ചർച്ചകൾക്ക് ശേഷം, എല്ലാ വാർഡുകളിലും മാലിന്യം ശേഖരിക്കുന്നതിനും കൊണ്ടുപോകുന്നതിനുമുള്ള (സി ആൻഡ് ടി) മാനദണ്ഡങ്ങൾ ബിബിഎംപി…