കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. കേരളത്തില്‍ നിന്നും തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങളിലെ പരിശോധന കര്‍ശനമാക്കി.…
തമിഴ്നാട്
- covid19Featuredകേരളംകർണാടകതമിഴ്നാട്പ്രധാന വാർത്തകൾ
കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്സിനേഷന് വര്‍ദ്ധിപ്പിക്കണം, തമിഴ്നാടിനും കര്‍ണാടകത്തിനും കേന്ദ്രനിര്‍ദ്ദേശം
by adminby adminന്യൂഡല്‍ഹി : കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്സിനേഷന് വര്‍ദ്ധിപ്പിക്കണമെന്ന് തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുകളോട് കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലെ…
- covid19Featuredതമിഴ്നാട്പ്രധാന വാർത്തകൾ
കേരള വിദ്യാർഥികക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ്, വാക്സിനേഷൻ സർട്ടിഫിക്കറ്റും നിർബന്ധമാക്കി തമിഴ്നാട്
by മൈത്രേയൻby മൈത്രേയൻചെന്നൈ: തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി. സെപ്റ്റംബര്‍ 15 വരെയാണ് തമിഴ്നാട് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ നീട്ടിയത്. എല്ലാ ആരാധനാലയങ്ങളും വെള്ളിയാഴ്ച…
- Featuredചെന്നൈതമിഴ്നാട്പ്രധാന വാർത്തകൾ
ജയലളിതയുടെ പടമുള്ള സ്കൂള്‍ ബാഗുകള്‍ മാറ്റണ്ട, ആ തുക വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകുന്ന മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക; സ്റ്റാലിൻ
by മൈത്രേയൻby മൈത്രേയൻചെന്നൈ: സ്കൂള്‍ കുട്ടികള്‍ക്ക് കഴിഞ്ഞ സര്‍ക്കാര്‍ നല്കിയ ജയലളിതയുടെയും എടപ്പാടി പളനിസ്വാമിയുടെയും ചിത്രമുള്ള സ്കൂള്‍ ബാഗുകള്‍ മാറ്റേണ്ടതില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി…
- Featuredകേരളംചെന്നൈടെക്നോളജിതമിഴ്നാട്തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വന്‍തുക വാഗ്ദാനം നല്കി വ്യാപക സൈബര്‍ തട്ടിപ്പ്; ബംഗളൂരുവില്‍ മലയാളികൾ ഉൾപ്പെടയുള്ള സംഘം പിടിയില്‍
by ടാർസ്യുസ്by ടാർസ്യുസ്താനൂര്: വന്‍തുക ബാങ്ക് വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്കി കേരളത്തിലുടനീളം ലക്ഷങ്ങള്‍ തട്ടിയ നാലുപേര്‍ ബംഗളൂരുവില്‍ അറസ്റ്റില്‍. കോട്ടയം സ്വദേശി മുത്തു…
- Featuredതമിഴ്നാട്പ്രധാന വാർത്തകൾ
ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും; കേരളത്തില്‍നിന്ന് വരുന്നവര്‍ക്ക് ഇ-പാസും ആര്.ടി.പി.സി.ആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിർബന്ധം
by മൈത്രേയൻby മൈത്രേയൻഗൂഡല്ലൂര്: ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് തിങ്കളാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ബൊട്ടാണിക്കല്‍ ഗാര്ഡന്, ബോട്ട്…
- Featuredകേരളംകർണാടകതമിഴ്നാട്പ്രധാന വാർത്തകൾ
കർണാടക,തമിഴ്നാട് അതിർത്തി കടക്കാൻ എന്തൊക്കെ രേഖകൾ കയ്യിൽ കരുതണം
by മൈത്രേയൻby മൈത്രേയൻകോവിഡ് നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലേക്കും കര്‍ണാടകത്തിലേക്കും യാത്ര ചെയ്യുവാന്‍ എന്തെല്ലാം രേഖകള്‍ ആവശ്യമാണ്.…
- Featuredകർണാടകതമിഴ്നാട്പ്രധാന വാർത്തകൾ
അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെ തമിഴ്നാട് ബിജെപി; നിലപാടില്‍ ഉറച്ച് കര്‍ണാടക മുഖ്യമന്ത്രി
by മൈത്രേയൻby മൈത്രേയൻബെംഗളൂരു: കര്‍ണാടക – ബിജെപി സര്‍ക്കാരിനെതിരെ തമിഴ്നാട് ബിജെപി നിരാഹാര സമരത്തിലേക്ക് . കാവേരി നദിക്ക് കുറുകെ മേക്കാദാട്ടു അണക്കെട്ട്…
- covid19Featuredകേരളംകർണാടകതമിഴ്നാട്പ്രധാന വാർത്തകൾ
ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം; നിര്‍ദേശം തിരുത്തി കര്‍ണാടക;മലയാളികള്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് നിര്‍ബന്ധമാക്കും-സൗജന്യ ടെസ്റ്റ് ഒരുക്കി തമിഴ്നാട്
by adminby adminബെംഗളൂരു: കേരളത്തില്‍ നിന്നുള്ള ദൈനം ദിന കര്‍ണാടക യാത്രക്കാര്‍ക്ക് 15 ദിവസത്തില്‍ ഒരിക്കലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതിയെന്ന നിര്‍ദേശം…
- covid19Featuredകേരളംകർണാടകതമിഴ്നാട്പ്രധാന വാർത്തകൾ
കടുപ്പിച്ച് കര്‍ണാടകവും തമിഴ്നാടും;കര്‍ശനമാക്കി കേരളവും;ചരക്കുനീക്കവും സ്തംഭിക്കുന്ന അവസ്ഥയിലേക്ക്.
by adminby adminകോവിഡ് രൂക്ഷമായതോടെ അതിര്‍ത്തികളില്‍ ആളെത്തടഞ്ഞു കര്‍ശന പരിശോധനയുമായി തമിഴ്നാടും കര്‍ണാടകയും, കേരളം ഒറ്റപ്പെടുന്നു. ഇരുസംസ്ഥാനങ്ങളും നിലപാടു കടുപ്പിച്ചതോടെ യാത്രയ്ക്കൊപ്പം ചരക്കുനീക്കവും…