covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. ഇന്നത്തെ റിപ്പോർട്ട് വായിക്കാം by admin April 21, 2021 by admin April 21, 2021ബെംഗളൂരു : കർണാടകയിൽ കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. 23558 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 6412 പേർ…
Featuredകേരളംകർണാടകരാഷ്ട്രീയംകോടിയേരി ബാലകൃഷ്ണന്റെ അര്‍ബുദാവസ്ഥ ഗുരുതരം ; കർണ്ണാടക ഹൈ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു ബിനീഷ് by admin April 21, 2021 by admin April 21, 2021ബംഗളൂരു: ( 21.04.2021) കോടിയേരി ബാലകൃഷ്ണന്റെ അര്‍ബുദാവസ്ഥ ഗുരുതരമാണെന്നും മകനായ താനുള്‍പെടെയുള്ള അടുത്ത കുടുംബാംഗങ്ങളുടെ സാമീപ്യം വേണ്ടതുണ്ടെന്നും കര്‍ണാടക ഹൈകോടതിയെ ധരിപ്പിച്ച്…
covid19Featuredകർണാടകപ്രധാന വാർത്തകൾലോക്ക് ഡൗൺ ഇല്ല, പകരം രാത്രി കാല കർഫ്യൂ, വരാന്ത കർഫ്യൂ. കർശന നിയന്ത്രണം by admin April 20, 2021 by admin April 20, 2021ബെംഗളൂരു: കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക സർക്കാർ. സംസ്ഥാനത്ത് എല്ലായിടത്തും…
covid19Featuredകേരളംകർണാടകബെംഗളൂരുവാളയാര് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി ; കോവിഡ് ഇ-പാസ് ലഭിക്കുന്നതെങ്ങനെയെന്നു നോക്കാം by admin April 20, 2021 by admin April 20, 2021പാലക്കാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്കുള്ള ഇ-പാസ് പരിശോധന വാളയാര്‍ അതിര്‍ത്തിയില്‍ ആരംഭിച്ചു. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍…
covid19Featuredകർണാടകപ്രധാന വാർത്തകൾസംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് 146 കോവിഡ് മരണം, by admin April 19, 2021 by admin April 19, 2021ബെംഗളൂരു : സംസ്ഥാനത്ത് ഇന്നും 15000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . ഇന്ന് രോഗം സ്ഥിരീകരിച്ചത്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ പത്തൊമ്പത്തിനായിരം കടന്നു കോവിഡ്, ഇന്ന് റിപ്പോർട്ട് ചെയ്തത് 81 മരണം by admin April 18, 2021 by admin April 18, 2021ബെംഗളൂരു: കർണാടകയിൽ പ്രതിദിന കോവിഡ് നിരക്കിൽ വർധന തുടരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചത് 19067 പേർക്കാണ്. 4603 പേർ ഇന്ന്…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബാംഗ്ളൂരിൽ മാത്രം ഇന്നു പതിനൊന്നായിരത്തിനു മുകളിൽ കേസുകൾ. 43 മരണം by admin April 17, 2021 by admin April 17, 2021ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 17489 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.5565…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകോവിഡ് പോസിറ്റീവ് രോഗികൾക്ക് ഹാൻഡ് സീൽ നിർബന്ധമാക്കി; ബി.ബി.എം.പി by admin April 17, 2021 by admin April 17, 2021ബെംഗളൂരു: കഴിഞ്ഞ ഏതാനും ആഴ്ചകളായി ബെംഗളൂരുവിലുടനീളം പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിൽ ക്രമാധീതമായ വർധനയുണ്ടായതിനെ തുടർന്ന് നഗരത്തിലെ കോവിഡ് പോസിറ്റീവ്…
covid19Featuredകർണാടകപ്രധാന വാർത്തകൾമുഖ്യമന്ത്രി യെദിയൂരപ്പക്ക് വീണ്ടും കോവിഡ്, ആശുപത്രിയിൽ പ്രവേശിപ്പിച്ചു by admin April 16, 2021 by admin April 16, 2021കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ (78 )യ്ക്ക് വീണ്ടും കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ഉച്ചയോടെ ബെംഗളൂരു രാമയ്യ…
covid19Featuredകർണാടകപ്രധാന വാർത്തകൾഇനി ഒരു ലോക്ക് ഡൗൺ ഉണ്ടാകുമോ, നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി by admin April 14, 2021 by admin April 14, 2021ബെംഗളൂരു : നഗരത്തിൽ മാത്രമല്ല സംസ്ഥാനത്ത് ആകമാനം കോവിഡ് രോഗികളുടെ എണ്ണം ഉയർന്നു വരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗണുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്ന…