Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഒരേ സമയം പറന്നുയര്‍ന്ന് രണ്ട് വിമാനങ്ങള്‍ : ബെംഗളുരു വിമാനത്താവളത്തില്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, എടിസിഒയ്ക്ക് സസ്പെന്ഷന് by കൊസ്തേപ്പ് June 1, 2022 by കൊസ്തേപ്പ് June 1, 2022ന്യൂഡല്‍ഹി : ബെംഗളുരു വിമാനത്താവളത്തില്‍ ഒരേ സമയം രണ്ട് വിമാനങ്ങള്‍ പറന്നുയര്‍ന്നതിന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് (എടിസിഒ) സസ്പെന്ഷന്. ജനുവരി…
Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരു:നിരോധിധ പ്ലാസ്റ്റിക് ക്യാരി ബാഗുകൾപിടിച്ചെടുത്തു ബിബിഎംപി by ദസ്തയേവ്സ്കി June 1, 2022 by ദസ്തയേവ്സ്കി June 1, 2022ബെംഗളൂരു: 2015ൽ സംസ്ഥാന സർക്കാർ നിരോധിച്ച 25 കിലോയിലധികം വരുന്ന ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സഞ്ചികൾ കയറ്റിയ ട്രക്ക് തിങ്കളാഴ്ച…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:4 ദിവസം മുൻപ് മരിച്ച മകളുടെ മൃതദേഹത്തിന് കാവലിരുന്ന് അമ്മ by ദസ്തയേവ്സ്കി June 1, 2022 by ദസ്തയേവ്സ്കി June 1, 2022ബെംഗളൂരു:മണ്ഡ്യയിലെ ഹാല ഹള്ളിയിൽ 4 ദിവസം മുൻപ് മരിച്ച മകളുടെ അഴുകിയ മൃതദേഹത്തിന് കാവലിരുന്ന് അമ്മ. വീട്ടിൽ നിന്നു ദുർഗന്ധം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു തിയറ്ററിലെ വെടിവയ്പ്:പ്രതിക്ക് തോക്ക് നൽകിയവർ ബിഹാറിൽ പിടിയിൽ by ദസ്തയേവ്സ്കി June 1, 2022 by ദസ്തയേവ്സ്കി June 1, 2022ബെംഗളൂരു • ഹാവേരി ഷിഗ്ഗാവിലെ രാജശ്രീ തിയറ്ററിൽ കെജിഎ ഫ്-2 പ്രദർശനത്തിനിടെ വെടിയുതിർത്ത കേസിലെ പ്രതിക്ക് തോക്കും തിരകളും നൽകിയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:നഗരത്തിൽ അനധികൃതമായി തങ്ങിയ 32 വിദേശികൾ അറസ്റ്റിൽ by ദസ്തയേവ്സ്കി June 1, 2022 by ദസ്തയേവ്സ്കി June 1, 2022ബെംഗളൂരു :നഗരത്തിൽ അനധികൃതമായി തങ്ങിയ 32 വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിലേറെയും ആഫ്രിക്കൻ വംശജരാണ്. വീസ കാലാവധി കഴിഞ്ഞും…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുമേക്കേദാട്ട് പ്രമേയത്തിന് കർണാടക സർക്കാരിന്റെ അംഗീകാരം by ദസ്തയേവ്സ്കി May 31, 2022 by ദസ്തയേവ്സ്കി May 31, 2022ബെംഗളൂരു : എല്ലാ സംസ്ഥാനങ്ങളും തമ്മിലുള്ള ജലം പങ്കിടുന്നതിന്റെ അളവ് കേന്ദ്രം തീരുമാനിക്കുന്നത് വരെ നദികളെ ബന്ധിപ്പിക്കുന്നതിനുള്ള വിശദമായ പ്രോജക്ട്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ പുകയില ഉത്പന്നങ്ങളുടെ ഉപയോഗം കുറയുന്നതായി റിപ്പോർട്ട് by ദസ്തയേവ്സ്കി May 31, 2022 by ദസ്തയേവ്സ്കി May 31, 2022ബെംഗളൂരു : ദേശീയ കുടുംബാരോഗ്യ സർവേ-5 (ദേശീയ കുടുംബാരോഗ്യ സർവേ-5 (എൻഎഫ്എച്ച്എസ്-5) പ്രകാരം കർണ്ണാടകയിലെ പുരുഷന്മാരിൽ 34.3% ൽ നിന്ന്…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളൂരു-മൈസൂരു പാതയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ക്രൂരമര്‍ദനം by കൊസ്തേപ്പ് May 31, 2022 by കൊസ്തേപ്പ് May 31, 2022വണ്ടൂര്‍: ബംഗളൂരു-മൈസൂരു പാതയില്‍ മലയാളി വിദ്യാര്‍ഥികളെ ഒരുസംഘം ക്രൂരമായി മര്‍ദിച്ചതായി പരാതി. ജീവന് രക്ഷപ്പെട്ടത് തലനാരിഴക്കെന്നും അക്രമകാരണം അറിയില്ലെന്നും വിദ്യാര്‍ഥികള്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:ചാമരാജനഗർ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും പുകയില വിമുക്തമാക്കാൻ തീരുമാനിച്ചു ഭരണകൂടം by ദസ്തയേവ്സ്കി May 31, 2022 by ദസ്തയേവ്സ്കി May 31, 2022ബെംഗളൂരു : ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും പുകയില വിമുക്തമാക്കാൻ ചാമരാജനഗർ ഭരണകൂടം തീരുമാനിച്ചു. ഈ സ്ഥലങ്ങളിൽ പുകയില ഉപയോഗം…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഭാര്യയെക്കൊണ്ടു പ്രകൃതി വിരുദ്ധ സെക്സ് ചെയ്യിച്ചു; ഭര്‍ത്താവിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി by കൊസ്തേപ്പ് May 31, 2022 by കൊസ്തേപ്പ് May 31, 2022ബംഗളൂരു: ഭാര്യയെ നിര്‍ബന്ധിപ്പിച്ച് പ്രകൃതിവിരുദ്ധ സെക്സ്നടത്തിയ യുവാവിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. സാമൂഹിക മാധ്യമങ്ങളില്‍ തന്റെ അശ്ലീല വിഡിയോ…