Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകൻഡോൺമെന്റ് റെയിൽവേ സ്റ്റേഷനെ ഗതാഗത ഹബ്ബാക്കുന്നു by കൊസ്തേപ്പ് June 3, 2022 by കൊസ്തേപ്പ് June 3, 2022ബെംഗളൂരു: കൻഡോൺമെന്റ് റെയിൽവേ സ്റ്റേഷനെ സമഗ്ര ഹബ്ബാക്കി മാറ്റുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് ടെൻഡർ ക്ഷണിച്ചു. നഗരത്തിലെ ആദ്യ റയിൽവേ സ്റ്റേഷൻ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക മത്സരിക്കുന്നത് അമേരിക്കൻ സിലിക്കൺ വാലിയോട് : മുഖ്യമന്ത്രി by ദസ്തയേവ്സ്കി June 3, 2022 by ദസ്തയേവ്സ്കി June 3, 2022ബെംഗളൂരു: സാങ്കേതികവിദ്യകളുടെയും നുതന ആശയങ്ങളുടെയും സറ്റാർട്ടപ്പുകളുടെയും പറുദീസയായ യുഎസ് സിലിക്കൻ വാലിയോടാണ് കർണാടക മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.500…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:നഗരത്തിൽ പുതുതായി 13 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനം by ദസ്തയേവ്സ്കി June 3, 2022 by ദസ്തയേവ്സ്കി June 3, 2022ബെംഗളൂരു: ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് നഗരത്തിൽ 13 ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ആദ്യ സ്റ്റേഷന്റെ നിർമാണം…
Featuredകർണാടകബെംഗളൂരുപരിസ്ഥിതി കോട്ടം വരുത്തിയെന്ന ആരോപണം;അദാനിയുടെ വൈദ്യുതി പ്ലാന്റിന് 52 കോടി പിഴ by ദസ്തയേവ്സ്കി June 3, 2022 by ദസ്തയേവ്സ്കി June 3, 2022ബെംഗളൂരു :പരിസ്ഥിതി കോട്ടം വരുത്തിയെന്ന ആരോപണം നേരിടുന്ന അദാനിയുടെ ഉഡുപ്പി പവർ കോർപറേഷൻ ലിമിറ്റഡ് (യുപിസിഎൽ) താപവൈദ്യുതി പ്ലാന്റിന് ദേശീയ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുഹിജാബ് വിവാദം വീണ്ടും; കർണാടകത്തിൽ 6 കോളേജ് വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു by കൊസ്തേപ്പ് June 2, 2022 by കൊസ്തേപ്പ് June 2, 2022മംഗലാപുരം: ദക്ഷിണ കന്നഡയിൽ ഹിജാബ് ധരിച്ച് കോളേജിലെത്തിയ 6 വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജാണ് നടപടി എടുത്തത്.…
covid19Featuredകർണാടകദേശീയംപ്രധാന വാർത്തകൾകേരളത്തിലും മഹാരാഷ്ട്രയിലും വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകൾ ആശങ്കയുണ്ടാക്കുന്നു; കർണാടക ആരോഗ്യ വകുപ്പ് by ദസ്തയേവ്സ്കി June 2, 2022 by ദസ്തയേവ്സ്കി June 2, 2022ബെംഗളൂരു: അയൽ സംസ്ഥാനങ്ങളായ കേരളത്തിലും മഹാരാഷ്ട്രയിലും കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് കർണാടക ആരോഗ്യ വകുപ്പ്.ജൂൺ 1 ന്…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുജൂൺ 4ന് ജാമിയ മസ്ജിദിൽ ‘പൂജ’ നടത്തണമെന്ന് ഹിന്ദു പ്രവർത്തകർ; സർക്കാരിനോട് സഹായം തേടി മസ്ജിദ് അധികൃതർ by ദസ്തയേവ്സ്കി June 2, 2022 by ദസ്തയേവ്സ്കി June 2, 2022ജൂൺ നാലിന് ശ്രീരംഗപട്ടണ ജാമിയ മസ്ജിദിൽ പ്രവേശിച്ച് പൂജ നടത്തുമെന്ന് ഹിന്ദു പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് മസ്ജിദ് പരിസരത്ത് സുരക്ഷ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു :പ്രകൃതി വിരുദ്ധ പീഡന കേസ് :പോലീസ് കേസ് മയപ്പെടുത്താൻ ശ്രമിച്ചതായി പരാതി by ദസ്തയേവ്സ്കി June 2, 2022 by ദസ്തയേവ്സ്കി June 2, 2022ബെംഗളൂരു :ഭാര്യയെ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചെന്ന് ആരോപിച്ചുള്ള കേസിലെ അന്വേഷണം മയപ്പെടുത്തിയ ബെംഗളൂരു പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാകേഷ് ടികായത്തിനു നേരെ മഷി ആക്രമണം; കന്നഡയില്‍ സംസാരിക്കാത്തതിനാലെന്ന് പ്രതികള്‍ by കൊസ്തേപ്പ് June 2, 2022 by കൊസ്തേപ്പ് June 2, 2022ബംഗളൂരു: കര്‍ഷക നേതാവും ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവുമായ രാകേഷ് ടികായത്തിനെതിരെ മഷിപ്രയോഗം നടത്തിയത് കന്നഡയില്‍ സംസാരിക്കാത്തത് കൊണ്ടാണെന്ന് പ്രതികളുടെ…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരുകര്ണാടകയിലെ മലാലി മസ്ജിദിനെ പറ്റിയുള്ള വാദങ്ങൾ കോടതിയില്‍ തുടരുന്നു by കൊസ്തേപ്പ് June 2, 2022 by കൊസ്തേപ്പ് June 2, 2022മംഗ്ളുറു: കര്‍ണാടകയിലെ മംഗ്ളുറു മലാലിയിലെ പഴയ മസ്ജിദിന് കീഴില്‍ ഹിന്ദു ക്ഷേത്രം പോലെയുള്ള ഒരു വാസ്തുവിദ്യാ ഡിസൈന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി…