Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടക : പാഠപുസ്തക പരിഷ്കരണ കമ്മീഷൻ അധ്യക്ഷൻ ഔദ്യോഗിക ഗീതത്തെ അപമാനിച്ചെന്ന് കേസ് by ദസ്തയേവ്സ്കി June 2, 2022 by ദസ്തയേവ്സ്കി June 2, 2022ബെംഗളൂരു :പാഠപുസ്തക പരിഷ്കരണ സമിതി അധ്യക്ഷൻ രോഹിത് ചക്രതീർഥ, കർണാടകയുടെ ഔദ്യോഗിക ഗീതത്തെ അപമാനിച്ചെന്ന് ആരോപിച്ച് കബൺ പാർക്ക് പൊലീസിൽ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിധാൻ സൗധയുടെ പടികളിൽ വെർമിസിലി ജോലി പോയി by ദസ്തയേവ്സ്കി June 2, 2022 by ദസ്തയേവ്സ്കി June 2, 2022ബെംഗളൂരു :കർണാടകയിലെ രണ്ടാമത്തെ ഭരണസിരാ കേന്ദ്രമായ ബെളഗാവി സുവർണ വിധാൻ സൗധയുടെ പൂമുഖപ്പടികളിൽ വെർമിസിലി ഉണക്കാനിട്ട ദിവസവേതന ജീവനക്കാരിയുടെ ജോലി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു ഹോട്ടലിൽ കത്തിയെച്ചൊല്ലി തർക്കം;പാചകക്കാരനെ സഹായി കുത്തിക്കൊന്നു by ദസ്തയേവ്സ്കി June 2, 2022 by ദസ്തയേവ്സ്കി June 2, 2022ബെംഗളൂരു :പച്ചക്കറി അരിയാനുള്ള കത്തിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് രാജരാജേശ്വരി നഗറിൽ ഹോട്ടൽ പാചകക്കാരനെ സഹായി കുത്തിക്കൊന്നു. പാചകക്കാരനായ മിലൻ…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:നഗരത്തിലെ കുഴിയടയ്ക്കുന്ന വാഹനങ്ങളുടെ വാടകയിൽ തർക്കം;ഇടപെട്ട് കോടതി;പരിഹാരം 2 ദിവസത്തിനകം:ബി ബിഎംപി by ദസ്തയേവ്സ്കി June 2, 2022 by ദസ്തയേവ്സ്കി June 2, 2022ബെംഗളൂരു :നഗരത്തിലെ കുഴിയടയ്ക്കുന്ന യന്ത്രങ്ങളുടെ വാടകത്തുക സംബന്ധിച്ച തർക്കത്തെ തുടർന്ന്, ഇവ ലഭ്യമാക്കുന്ന – കമ്പനി ഡയറക്ടറെ ബിബിഎംപി ചീഫ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരെസഹായിക്കാൻ ഇനി റോബോട്ടുകൾ by ദസ്തയേവ്സ്കി June 2, 2022 by ദസ്തയേവ്സ്കി June 2, 2022ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ 13 റോബട്ടുകളെ വിന്യസിച്ചു.ബോർഡിങ് ഗേറ്റിലേക്കും ഷോപ്പിങ് ഏരിയയിലേക്കും ബാഗേജ് ബെൽറ്റിനു സമീപത്തേക്കും…
Featuredകേരളംകർണാടകപ്രധാന വാർത്തകൾസാഹിത്യംചെമ്ബൈ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു by കൊസ്തേപ്പ് June 1, 2022 by കൊസ്തേപ്പ് June 1, 2022കര്‍ണാടക സംഗീതം-വായ്പ്പാട്ടിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ചെമ്ബൈ പുരസ്കാരം 2022നായി യുവസംഗീതജ്ഞരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും നിയമാവലിയുംചെയര്മാന്, ചെമ്ബൈ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ കോവിഡ് നിരക്ക് കൂടുന്നു by ദസ്തയേവ്സ്കി June 1, 2022 by ദസ്തയേവ്സ്കി June 1, 2022ബെംഗളൂരു : കർണാടകയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് മെയ് 28 ന് 1.52 ശതമാനമായി വർദ്ധിച്ചു, മെയ് 27 ന്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു:ഇൻഫോസിസിന്റെ പ്രകൃതി സൗഹാർദ മെട്രോ സ്റ്റേഷന്റെ നിർമാണം പുരോഗമിക്കുന്നു by ദസ്തയേവ്സ്കി June 1, 2022 by ദസ്തയേവ്സ്കി June 1, 2022ബെംഗളൂരു: കോനപ്പന അഗ്രഹാരയിൽ ഇൻഫോസിസിന്റെ പ്രകൃതി സൗഹാർദ മെട്രോ സ്റ്റേഷന്റെ നിർമാണം പുരോഗമിക്കുന്നു. ആർ.വി റോഡ്-ബൊമ്മ സന്ദ പാതയിലാണ് ഇൻഫോസിസ്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംകര്ണാടക പാഠപുസ്തക പരിഷ്കരണ വിവാദം; വിദ്യാഭ്യാസ മന്ത്രിയുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെന്ന് മുഖ്യമന്ത്രി by കൊസ്തേപ്പ് June 1, 2022 by കൊസ്തേപ്പ് June 1, 2022ബംഗളൂരു: കര്‍ണാടകയില്‍ പാഠപുസ്തക പരിഷ്കരണ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയംകൊഴിഞ്ഞുപോക്കിൽ ഞെട്ടി കോൺഗ്രസ്; കർണാടകയിലെ മുതിർന്ന നേതാവും രാജിവെച്ചു, തിരിച്ചടി by കൊസ്തേപ്പ് June 1, 2022 by കൊസ്തേപ്പ് June 1, 2022ബംഗളൂരു: കര്‍ണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും (Congress Leader) സുപ്രീംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പ ( Brijesh Kalappa) പാർട്ടിയിൽ നിന്ന്…