ഡല്‍ഹി: പത്രങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ പൊതിയരുതെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്കി. എഫ്.എസ്.എസ്.എ.ഐ…
ബെംഗളൂരു : സംസ്ഥാനത്ത് ഡെങ്കിപ്പനിവ്യാപകമായ സാഹചര്യത്തിൽ പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യമന്ത്രി ദിനേശ്ഗുണ്ടുറാവുവിന്റെ നിർദേശത്തെത്തുടർന്നാണ് നടപടി.രണ്ടുമാസമായി സംസ്ഥാനത്തെ ആശുപത്രികളിൽ…
ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായി സർക്കാർ രോഗനിരീക്ഷണ സോഫ്റ്റ്വേറും മൊബൈൽ ആപ്പും ആരംഭിച്ചു.രോഗനിരീക്ഷണത്തിനും പ്രവചനത്തിനുമുള്ള സംവിധാനമാണ് ആരംഭിച്ചത്.…
ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന സാഹചര്യത്തിൽ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവു ബെംഗളൂരു കോർപ്പറേഷന്റെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുമായി…
സ്ത്രീകള്‍ക്ക് പ്രസവാനന്തരം ഉണ്ടാകുന്ന വിഷാദമായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന് ലോകത്ത് ഇതാദ്യമായി ഗുളിക കണ്ടെത്തി. പുതിയ മരുന്നിന് അമേരിക്കയിലെ ഫുഡ് ആന്‍ഡ്…
ദില്ലി: രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍…