FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബെംഗളൂരു:വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനെ പുറത്താക്കണമെന്ന ആവശ്യവുമായി പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ by ദസ്തയേവ്സ്കി July 12, 2022 by ദസ്തയേവ്സ്കി July 12, 2022ബെംഗളൂരു: പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷിനെ മന്ത്രിസഭയിൽ നിന്ന്പുറത്താക്കണമെന്ന ആവശ്യവുമായി അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾസ് അസോസിയേഷൻ രംഗത്ത്.…
FeaturedUncategorizedതമിഴ്നാട്പ്രധാന വാർത്തകൾഉറക്കത്തിൽ എഴുന്നേറ്റ് നടന്ന യുവതി ചവറ്റു കുട്ടയിലേക്ക് എറിഞ്ഞത് 43 പവൻ by ദസ്തയേവ്സ്കി July 10, 2022 by ദസ്തയേവ്സ്കി July 10, 2022ചെന്നൈ: ഉറക്കത്തിൽ എഴുന്നേറ്റ് നടന്ന യുവതി ചവറ്റു കുട്ടയിലേക്ക് എറിഞ്ഞത് 43 പവൻ സ്വർണാഭരണങ്ങളടങ്ങിയ ബാഗ്.ചെന്നൈ കാഞ്ചിപുരം ജില്ലയിലെ കുന്ദ്രത്തൂരിലാണ്…
Uncategorized‘അതൊരു കൈപ്പിഴയാണ്, നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു’, ‘കടുവ’ വിവാദത്തിൽ മാപ്പ് പറഞ്ഞ് പൃഥ്വിരാജും ഷാജി കൈലാസും by admin July 10, 2022 by admin July 10, 2022കൊച്ചി: വര്‍ഷങ്ങള്‍ക്ക് ശേഷമുളള സംവിധായകന് ഷാജി കൈലാസിന്റെ തിരിച്ച് വരവ് ചിത്രമായ കടുവ തിയറ്ററുകള്‍ വലിയ ഓളം സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.…
Uncategorizedകല ബാംഗ്ലൂരിന്റെ കുടുംബ സംഗമവും SSLC,PUC വിജയികൾക്ക് അനുമോദനവും ഞായറാഴ്ച by admin July 9, 2022 by admin July 9, 2022ബാംഗ്ലൂർ : ബാംഗ്ലൂരിലെ പ്രമുഖ സംഘടനയായ കലയുടെ കുടുംബസംഗമവും SSLC, PUC മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ജൂലൈ…
Uncategorizedസുരേഷ് ഗോപിയെ പോലെയാവില്ല! ബിജെപിയെയും കോണ്‍ഗ്രസിനെയും സിപിഐഎമ്മിനെയും ഇഷ്ടമാണ്; പി ടി ഉഷ by admin July 9, 2022 by admin July 9, 2022തിരുവനന്തപുരം: രാജ്യസഭാ എംപിയായി നാമനിര്‍ദേശം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് നന്ദി അറിയിച്ച് ഒളിംപ്യന്‍ പിടി ഉഷ. തന്റെ രാജ്യസഭാംഗത്വം…
Uncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുഐപിഎൽ ലേലം: മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജി തള്ളി കർണാടക ഹൈക്കോടതി by ദസ്തയേവ്സ്കി July 8, 2022 by ദസ്തയേവ്സ്കി July 8, 2022ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കളിക്കാരെ ലേലം ചെയ്തതിനെ ചോദ്യം ചെയ്തുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി. കളിക്കാരെ ലേലം…
Uncategorizedമന്ത്രി സജി ചെറിയാന് രാജിവെച്ചു; മുഖ്യമന്ത്രിക്ക് രാജികത്ത് കൈമാറി by admin July 6, 2022 by admin July 6, 2022തിരുവനന്തപുരം: ഭരണഘടനയെ തള്ളിപ്പറഞ്ഞു പ്രസംഗച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന് രാജിവെച്ചു. അല്‍പ്പ സമയത്തിനകം സജി ചെറിയാന് മാധ്യമങ്ങളെ കണ്ട്…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ആഡംബര വാഹനം സ്വന്തമാക്കി ബംഗളുരു സ്വദേശി by ദസ്തയേവ്സ്കി June 26, 2022 by ദസ്തയേവ്സ്കി June 26, 2022ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ആഡംബര വാഹനങ്ങൾ സ്വന്തമാക്കി ഇന്ത്യക്കാർ. കഴിഞ്ഞ ബുധനാഴ്ച നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലാണ്…
FeaturedUncategorizedകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: ഗ്രീൻ വെഹിക്കിൾ എക്സ്പോ;ജൂലൈ 1 മുതൽ ബാംഗ്ലൂർ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും by ദസ്തയേവ്സ്കി June 26, 2022 by ദസ്തയേവ്സ്കി June 26, 2022ബെംഗളൂരു: ഇലക്ട്രോണിക് ഹൈബ്രിഡ് വാഹനങ്ങളുടെ വിശാലമായ ലോകം പരിചയപ്പെടുത്തുന്ന ഗ്രീൻ വെഹിക്കിൾ എക്സ്പോയുടെ മൂന്നാം പതിപ്പ് ജൂലൈ 1 മുതൽ…
Uncategorizedകേരളം : പ്ലസ് ടു, വി.എച്ച്.എസ്.ഇ ഫലം ഇന്ന്: വെബ്സൈറ്റുകൾ ഇവയാണ് by admin June 21, 2022 by admin June 21, 2022തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പരീക്ഷഫലം ചൊവ്വാഴ്ച രാവിലെ 11ന് പ്രസിദ്ധീകരിക്കും.പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം…