Uncategorizedബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധക്ക്, ജൂണ്‍ 1 മുതല്‍ ഈ വഴി ബെംളൂരുവിലേക്ക് പകല്‍ ചില ട്രെയിൻ ഓടില്ല by admin May 18, 2025 by admin May 18, 2025സകലേശ്പൂർ-സുബ്രഹ്മണ്യ റോഡ് സെക്ഷനില്‍ വൈദ്യുതീകരണ പ്രവർത്തനങ്ങള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 1 മുതല്‍ മംഗലാപുരത്തിനും ബെംഗളൂരുവിനും ഇടയില്‍ പകല്‍ സമയത്ത് ചില…
Uncategorizedനല്ലൊരു ഡിസൈനറാണോ നിങ്ങൾ? റെയിൽവെക്ക് നല്ലൊരു ക്ലോക്ക് വേണം; ഡിസൈൻ ഇഷ്ടപ്പെട്ടാൽ അഞ്ച് ലക്ഷം രൂപ സമ്മാനം by admin May 16, 2025 by admin May 16, 2025നല്ലൊരു ഡിസൈനറാണോ നിങ്ങൾ? വ്യത്യസ്തമായ ആശയവും ഭാവനയുമുണ്ടോ? നല്ലൊരു ക്ലോക്ക് മോഡൽ മനസിലുണ്ടോ? എങ്കിൽ റെയിൽവെയിലേക്ക് അപേക്ഷിച്ചോളൂ..അഞ്ച് ലക്ഷം രൂപ…
Uncategorizedസുഹാസ് ഷെട്ടി വധം; മൂന്നുപേര്‍കൂടി അറസ്റ്റില്‍ by admin May 16, 2025 by admin May 16, 2025തീവ്ര ഹിന്ദുത്വ പ്രവർത്തകനും ഗുണ്ടാ തലവനുമായ സുഹാസ് ഷെട്ടി വധക്കേസില്‍ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് മൂന്നു പേരെ കൂടി…
Uncategorizedബംഗളൂരു : പൂര്‍ണ നഗ്നനായി മൊബൈല്‍ ഷോപ്പിലെത്തി; 25 ലക്ഷത്തിന്റെ ഫോണുകള്‍ കവര്‍ന്നു by admin May 15, 2025 by admin May 15, 2025ബംഗളൂരു: നഗ്നനായി മോഷണം നടത്താനെത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബംഗളൂരുവിലെ ഒരു മൊബൈല്‍ ഷോപ്പില്‍ പൂര്‍ണ നഗ്നനായി എത്തിയ യുവാവ്…
Uncategorizedബെംഗളൂരു : ബോസിന്റെ 1.51 കോടി തട്ടിയെടുത്ത് ക്ഷേത്രത്തില്‍ കാണിക്കയിട്ട് ഡ്രൈവര്‍; തിരികെ എടുക്കാൻ പറ്റില്ലെന്ന് പോലീസ് by admin May 15, 2025 by admin May 15, 2025നിരവധി സംസ്ഥാനങ്ങളില്‍ തിരുട്ട് ഗ്രാമങ്ങളുള്ള രാജ്യമാണ് ഇന്ത്യ. അത്തരം തിരുട്ട് ഗ്രാമങ്ങളില്‍ നിന്നുള്ള സംഘങ്ങള്‍ നടത്തുന്ന പരമ്ബര മോഷണങ്ങള്‍ ദേശീയ…
Uncategorizedബെംഗളൂരു സ്മാർട്ടാകും; നഗര പരിപാലനത്തിന് ഇനി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി by admin May 14, 2025 by admin May 14, 2025ബെംഗളൂരുവിൽ ഇനി നഗര പരിപാലനത്തിന് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി . കർണാടക സർക്കാർ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി രൂപീകരിച്ചു നിലവിൽ…
Uncategorizedകേണല്‍ സോഫിയാ ഖുറേഷിയുടെ വീടിന് സുരക്ഷ ഒരുക്കി കര്‍ണാടക പോലിസ് by admin May 14, 2025 by admin May 14, 2025പാകിസ്താനെതിരായ യുദ്ധത്തിന് നേതൃത്വം നല്കിയ കേണല്‍ സോഫിയാ ഖുറേഷിയുടെ വീടിന് കര്‍ണ്ണാടകാ പോലിസ് സുരക്ഷ ഒരുക്കി. കേണല്‍ സോഫിയാ ഖുറേഷിയുടെ…
Uncategorizedബെംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയിലുടനീളം കനത്ത മഴ: ഇടിമിന്നലില്‍ 7 പേര് മരിച്ചു; 4 ദിവസത്തേക്ക് ‘യെല്ലോ അലര്‍ട്ട്’ by admin May 14, 2025 by admin May 14, 2025ബെംഗളൂരു ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ പെയ്തു. മെയ് മധ്യത്തിലെ സാധാരണ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് തുടക്കം കുറിച്ചത് കൊടുങ്കാറ്റും…
Uncategorizedദുരൂഹതയില്‍ കാന്താര 2 : ചിത്രീകരണം ആരംഭിച്ചത് മുതല്ക്കേ പ്രശ്നം, പ്രധാനനടനടക്കം രണ്ട് അപകട മരണം by admin May 13, 2025 by admin May 13, 2025കാന്താര ചാപ്റ്റർ വണ്ണിലെ (കാന്താര 2) പ്രധാന നടനും കന്നഡ- തുളു ടെലിവിഷൻ താരവുമായ രാകേഷ് പൂജാരി (33)യുടെ പെട്ടെന്നുള്ള…
Uncategorizedസ്യൂട്ട്കേസില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: ബെംഗളൂരുവിൽ നിന്നും രണ്ട് പേര് അറസ്റ്റില്‍ by admin May 12, 2025 by admin May 12, 2025കഴിഞ്ഞ മാസം ഏപ്രില്‍ 16 നാണ് കർജത്ത്-ലോണാവാല റെയില്‍വേ ട്രാക്കില്‍ പിങ്ക് നിറത്തിലുള്ള സ്യൂട്ട്കേസില്‍ 28 വയസ്സുള്ള യുവതിയുടെ മൃതദേഹം…