Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമഅനുവാദമില്ലാതെ പാട്ടുകള്‍ ഉപയോഗിച്ചു; ‘ഗുഡ് ബാഡ് അഗ്ലി’ക്കെതിരെ നിയമനടപടിയുമായി ഇളയരാജ by admin April 15, 2025 by admin April 15, 2025അജിത് കുമാർ ചിത്രം ഗുഡ് ബാഡ് അഗ്ലിയുടെ നിർമ്മാതാക്കള്‍ക്ക് സംഗീതജ്ഞൻ ഇളയരാജയുടെ വക്കീല്‍ നോട്ടീസ്.ചിത്രത്തില്‍ അനുമതി ഇല്ലാതെ തന്റെ മൂന്ന്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമകന്നഡ നടൻ ബാങ്ക്’ ജനാര്ദ്ദനന് അന്തരിച്ചു by admin April 15, 2025 by admin April 15, 2025കന്നട സിനിമയിലെ മുതിർന്ന ഹാസ്യനടൻ ‘ബാങ്ക്’ ജനാര്‍ദ്ദന്‍ തിങ്കളാഴ്ച പുലർച്ചെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു.76 കാരനായ നടന്റെ മരണം…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമഇനി പ്രിമിയം തിയേറ്റര്‍ കോംപ്ലക്സുകളിലേക്ക് മദ്യവും? ലൈസൻസിനായി അനുമതി തേടി പിവിആർ ഐനോക്സ് by admin April 10, 2025 by admin April 10, 2025ഗുരുഗ്രാം, ബെംഗളൂരു തുടങ്ങിയ തെരഞ്ഞെടുത്ത നഗരങ്ങളിലെ പ്രീമിയം തീയേറ്ററുകളില്‍ മദ്യം വിളമ്ബുന്നതിനുള്ള ലൈസൻസിനായി പിവിആർ ഐനോക്സ് ശ്രമിക്കുന്നുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞതായി…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമഎമ്ബുരാൻ എന്ന സിനിമ വെറും എമ്ബോക്കിത്തരം’ ; രൂക്ഷ വിമര്‍ശനവുമായി ശ്രീലേഖ ഐപിഎസ് by admin April 8, 2025 by admin April 8, 2025എമ്ബുരാന് സിനിമയെ വിമര്‍ശിച്ച് ശ്രീലേഖ ഐപിഎസ്. മുന്‍ ഡിജിപിയായിരുന്ന ശ്രീലേഖ ഐപിഎസ് എമ്ബുരാന് സമൂഹത്തിന് മോശം സന്ദേശം നല്കുന്ന ചിത്രമാണ്…
Featuredപ്രധാന വാർത്തകൾസിനിമസ്കൂളില് തീപിടിത്തം; പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റു, ശ്വാസകോശത്തിനും പ്രശ്നം by admin April 8, 2025 by admin April 8, 2025സിംഗപ്പൂരിലുണ്ടായ തീപിടിത്തത്തില്‍ നടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന്റെ മകന് പൊള്ളലേറ്റതായി റിപ്പോർട്ട്.സ്കൂളിലുണ്ടായ തീപിടിത്തത്തിലാണ് മാർക് ശങ്കറിന് പരിക്കേറ്റത്. കയ്യിലും…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമതസ്ലീമ വിളിച്ചു, കഞ്ചാവ് ആവശ്യമുണ്ടോയെന്ന് ചോദിച്ചു’; ഞാന്‍ ഞെട്ടിപ്പോയി’; മുന്‍കൂര്‍ ജാമ്യം തേടി ശ്രീനാഥ് ഭാസി by admin April 7, 2025 by admin April 7, 2025ആലപ്പുഴയില്‍ നിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന് ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍.ഈ മാസം ആദ്യമാണ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമനടന് പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ് by admin April 5, 2025 by admin April 5, 2025നടൻ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ…
Featuredപ്രധാന വാർത്തകൾസിനിമനടൻ രവികുമാര്‍ അന്തരിച്ചു by admin April 4, 2025 by admin April 4, 2025ചെന്നൈ: മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂർ സ്വദേശിയാണ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇ.ഡി റെയ്ഡ് by admin April 4, 2025 by admin April 4, 2025മലയാളി വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇ.ഡി റെയ്ഡ്. ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളിലാണ് പരിശോധന.വിശദമായ പരിശോധനയാണ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറി’; നിർണായക മൊഴി നല്കി ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി by admin April 2, 2025 by admin April 2, 2025നടന്മാരായ ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും ലഹരി കൈമാറിയെന്ന് ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി.ചെന്നൈ സ്വദേശിനി ക്രിസ്റ്റീന…