Featuredകേരളംപ്രധാന വാർത്തകൾസിനിമആഭരണങ്ങൾകൊണ്ട് മാറിടം മറച്ച്, അർദ്ധനഗ്നയായി ജാനകി സുധീർ; ചർച്ചയായി ഫോട്ടോഷൂട്ട് by കൊസ്തേപ്പ് August 13, 2022 by കൊസ്തേപ്പ് August 13, 2022നടിയും ബിഗ് ബോസ് താരവുമായ ജാനകി സുധീർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വസ്ത്രങ്ങളില്ലാതെ ആഭരണങ്ങൾ…
Featuredദേശീയംപ്രധാന വാർത്തകൾസിനിമഇന്ത്യന് സൈന്യത്തേയും സിഖിനേയും അപമാനിച്ചു, ബഹിഷ്കരിക്കണം’; ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദയ്ക്കെതിരെ ക്രിക്കറ്റ്താരം by കൊസ്തേപ്പ് August 12, 2022 by കൊസ്തേപ്പ് August 12, 2022ഏറെ കാത്തിരിപ്പുകള്‍ക്കൊടുവിലാണ് ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ തിയറ്ററില്‍ എത്തിയത്. ബഹിഷ്കരണ ഭീഷണികള്‍ക്കിടയാണ് ചിത്രം തിയറ്ററില്‍ എത്തിയത്. മികച്ച…
Featuredകേരളംപ്രധാന വാർത്തകൾസിനിമസ്ക്രീനിലെ അടിപ്പൂരം; ‘തല്ലുമാല’ റിവ്യൂ by ദസ്തയേവ്സ്കി August 12, 2022 by ദസ്തയേവ്സ്കി August 12, 2022റിലീസിനു മുന്‍പ് എത്തിയ ട്രെയ്ലറും പാട്ടുകളും അടക്കമുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകളിലൂടെ സമീപകാലത്ത് ഏറ്റവും വലിയ ഹൈപ്പ് സൃഷ്ടിച്ച ചിത്രമാണ് തല്ലുമാല.കളര്‍ഫുള്ളും…
Featuredകേരളംപ്രധാന വാർത്തകൾസിനിമഅത് തമിഴ്നാട്ടിലെ കുഴി! സിനിമ കണ്ടവരോട് ചോദിക്കൂ;’ഏതെങ്കിലും സർക്കാരിനോ രാഷ്ട്രീയ പാർട്ടിക്കോ എതിരല്ല സിനിമ; സൈബര്‍ ആക്രമണത്തില്‍ കുഞ്ചാക്കോ ബോബന് by കൊസ്തേപ്പ് August 11, 2022 by കൊസ്തേപ്പ് August 11, 2022മലയാള സിനിമാ മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ് ‘ന്നാ താന്‍ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബൻ ചിത്രം. ‘തിയറ്ററുകളിലേക്കുള്ള…
Featuredദേശീയംപ്രധാന വാർത്തകൾസിനിമബോളിവുഡില് മറ്റൊരു താരവിവാഹം കൂടി; റിച്ച ഛദ്ദയും അലി ഫസലും വിവാഹിതരാവുന്നു by ദസ്തയേവ്സ്കി August 9, 2022 by ദസ്തയേവ്സ്കി August 9, 2022ബോളിവുഡില്‍ മറ്റൊരു താരവിവാഹം കൂടി വരുന്നു. നടി റിച്ച ഛദ്ദയും നടനും മോഡലുമായ അലി ഫസലുമാണ് വിവാഹിതരാവുന്നത്. 2021ല്‍ വിവാഹിതരാവാനിരുന്നതാണ്…
Featuredകേരളംപ്രധാന വാർത്തകൾസിനിമഷെയിൻ നിഗം കഞ്ചാവിന് അടിമയാണെന്ന ആരോപണവുമായി സംവിധായകൻ ശാന്തിവിള ദിനേശ് by ദസ്തയേവ്സ്കി August 8, 2022 by ദസ്തയേവ്സ്കി August 8, 2022നടൻ ഷെയിൻ നിഗം കഞ്ചാവിന് അടിമയാണെന്ന ആരോപണവുമായി സംവിധായകൻ ശാന്തിവിള ദിനേശ്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഷെയിനെപ്പറ്റിയും…
Featuredപ്രധാന വാർത്തകൾസിനിമഫഹദ് ഫാസിലിന്റെ വേറിട്ട വേഷം; ‘മലയൻകുഞ്ഞ്’ ഇനി ഒടിടിയിൽ by കൊസ്തേപ്പ് August 8, 2022 by കൊസ്തേപ്പ് August 8, 2022ഫഹദ് ഫാസിലിന്റേതായി ഒടുവിൽ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ചിത്രമാണ് ‘മലയൻകുഞ്ഞ്'(Malayankunju). നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം ജൂലൈ…
Featuredദേശീയംപ്രധാന വാർത്തകൾസിനിമ‘ദുൽഖറിലെ പ്രണയനായകൻ ഇനിയും വേണം’; ‘സീതാ രാമം’ കണ്ട് പ്രേക്ഷകർ പറയുന്നു, ക്യാംപെയ്ന് ശക്തം by കൊസ്തേപ്പ് August 7, 2022 by കൊസ്തേപ്പ് August 7, 2022യുവതാരം ദുൽഖർ സൽമാൻ(Dulquer Salmaan) നായകനായി എത്തിയ ചിത്രം ‘സീതാ രാമം’ തിയറ്ററുകളിൽ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ദുൽഖറിന്റെ…
Featuredദേശീയംപ്രധാന വാർത്തകൾസിനിമറാമിന്റെയും സീതയുടെയും പ്രണയകാവ്യം; ആദ്യദിനം ബോക്സ് ഓഫീസിൽ തിളങ്ങി ‘സീതാ രാമം by കൊസ്തേപ്പ് August 6, 2022 by കൊസ്തേപ്പ് August 6, 2022തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുൽഖർ സൽമാൻ(Dulquer Salmaan) ചിത്രമാണ് സീതാ രാമം(Sita Ramam). ‘ലെഫ്റ്റനന്റ് റാം’ എന്ന…
Featuredകേരളംപ്രധാന വാർത്തകൾസിനിമ‘ശരിക്കും അയാളെന്നെ കഷ്ടപ്പെടുത്തി, 30ലേറെ നമ്പറുകളാണ് ബ്ലോക്ക് ചെയ്തത്’: സന്തോഷ് വർക്കിക്കെതിരെ നിത്യ മേനൻ by ദസ്തയേവ്സ്കി August 3, 2022 by ദസ്തയേവ്സ്കി August 3, 2022മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തി പിന്നീട് തെന്നിന്ത്യൻ ചിത്രങ്ങളിൽ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യ മേനൻ. വർഷങ്ങൾ നീണ്ട…