Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമമികച്ച നടന് ഇവരില്‍ ഒരാള്‍; സൈമ അവാര്‍ഡ് നോമിനേഷനുകള്‍ പ്രഖ്യാപിച്ചു by കൊസ്തേപ്പ് August 23, 2022 by കൊസ്തേപ്പ് August 23, 2022സൗത്ത് ഇന്ത്യന്‍ ഇന്റർനാഷനൽ മൂവി അവാർഡ്സ് (SIIMA) പത്താം പതിപ്പിന്റെ നോമിനേഷനുകൾ പ്രഖ്യാപിച്ചു. നാല് തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലെ മികവിനുള്ളതാണ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾരാഷ്ട്രീയംസിനിമ‘ഇപ്പൊ മനസ്സിലായില്ലേ.. ചിലതൊക്കെ ശരിയാക്കാന്‍ സിനിമക്കും പറ്റും’; എന്‍എച്ച്എഐയുടെ കുഴി ആപ്പ് ചൂണ്ടി ‘ന്നാ താന്‍ കേസ് കൊട് ‘പുതിയ പോസ്റ്റര്‍ by കൊസ്തേപ്പ് August 23, 2022 by കൊസ്തേപ്പ് August 23, 2022കുഞ്ചാക്കോ ബോബന് നായകനായ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ തിയേറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്ബ്…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമ‘സ്റ്റീഫന്റെ തട്ട് താണുതന്നെയിരിക്കും’; തെലുങ്ക് ‘ഗോഡ്ഫാദര്’ ടീസര്‍ ട്രോളില്‍ മുക്കി ‘ലൂസിഫര്‍’ ആരാധകര്‍ by കൊസ്തേപ്പ് August 22, 2022 by കൊസ്തേപ്പ് August 22, 2022പ്രഖ്യാപനം മുതല്‍ പാന്‍ ഭാഷാതീതമായ പ്രേക്ഷകശ്രദ്ധ ലഭിച്ച ചിത്രമാണ് ചിരഞ്ജീവി നായകനാവുന്ന, ലൂസിഫര്‍ തെലുങ്ക് റീമേക്ക് ഗോഡ്ഫാദര്. മലയാളത്തില്‍ വന്‍…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമനടൻ അർജുൻ വിവാഹിതനായി; സഹോദരന്റെ കല്യാണത്തിൽ തിളങ്ങി അനന്യ by കൊസ്തേപ്പ് August 22, 2022 by കൊസ്തേപ്പ് August 22, 2022നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ വിവാഹിതനായി. മാധവി ബാലഗോപാൽ ആണ് അർജുന്റെ വധു. ഗുരുവായൂരിൽ വച്ച് ബന്ധുക്കളുടെ സാന്നിധ്യത്തിൽ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംസിനിമജൂനിയർ എന്‍ ടി ആര് ബിജെപി യിലേക്കോ? അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി by കൊസ്തേപ്പ് August 22, 2022 by കൊസ്തേപ്പ് August 22, 2022ദില്ലി: കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി ജെ പി മുന്‍ ദേശീയ അധ്യക്ഷനുമായ അമിത് ഷാ പ്രശസ്ത നടന് ജൂനിയര്‍…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾസിനിമഞാൻ കമ്മിറ്റഡ് ആണ്, വിവാഹം ഫെബ്രുവരിയിൽ; ഭാവിവധുവിനെ പരിയപ്പെടുത്തി ഡോക്ടർ റോബിൻ by കൊസ്തേപ്പ് August 22, 2022 by കൊസ്തേപ്പ് August 22, 2022ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും ശ്രദ്ധേയനായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ കയ്യേറ്റം ചെയ്തതിന്റെ…
Featuredപ്രധാന വാർത്തകൾസിനിമഅക്ഷയ് കുമാറിന്റെ വില്ലനായി മഹേഷിന്റെ പ്രതികാരത്തിലെ ‘ജിംസണ്’; ‘കട്പുട്ലി’ ട്രെയ്ലര് by ദസ്തയേവ്സ്കി August 21, 2022 by ദസ്തയേവ്സ്കി August 21, 2022കൊവിഡിനു ശേഷം പരാജയകാലത്തിലൂടെ കടന്നുപോവുകയാണ് ബോളിവുഡ്. അവിടുത്തെ ഒന്നാം നമ്പര്‍ താരം അക്ഷയ് കുമാറിനു പോലും പഴയ തിളക്കത്തില്‍ വിജയങ്ങള്‍…
Featuredപ്രധാന വാർത്തകൾസിനിമബിഗ് സ്ക്രീനിലേക്ക് വീണ്ടും അല്ലു Vs ഫഹദ്; ‘പുഷ്പ 2’ ന് നാളെ തുടക്കം by ദസ്തയേവ്സ്കി August 21, 2022 by ദസ്തയേവ്സ്കി August 21, 2022ബാഹുബലിക്കും കെജിഎഫിനും ശേഷം തെന്നിന്ത്യന്‍ സിനിമകളുടെ പാന്‍ ഇന്ത്യന്‍ റീച്ചില്‍ മുന്നേറ്റം തന്നെ നടത്തിയ ചിത്രമായിരുന്നു പുഷ്പ. ബഹുഭാഷാ റിലീസ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമആലിയ ഭട്ട് ഔദ്യോഗികമായി പേര് മാറ്റുന്നു. by കൊസ്തേപ്പ് August 21, 2022 by കൊസ്തേപ്പ് August 21, 2022ബോളിവുഡ് താരം ആലിയ ഭട്ട് തന്റെ ഔദ്യോഗിക പേര് മാറ്റുന്നു. ഭര്‍ത്താവ് രണ്‍ബിര്‍ കപൂറിന്റെ സര്‍നെയിം കപൂര്‍ തന്റെ പേരിനൊപ്പം…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾസിനിമപ്രമോഷൻ പരിപാടിയിൽ ടീപ്പോയ്ക്ക് മുകളിൽ നായകൻ കാൽവച്ചു; ‘ലൈഗറി’നെതിരെ ബഹിഷ്കരണാഹ്വാനം by കൊസ്തേപ്പ് August 21, 2022 by കൊസ്തേപ്പ് August 21, 2022കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ മേഖലയിൽ ബോയ്കോട്ട് ക്യാംപെയ്നുകൾ ശക്തമാകുകയാണ്. പ്രത്യേകിച്ച് ബോളിവുഡ് ചിത്രങ്ങൾക്ക് എതിരെ. ക്യാംപെയ്നിന്റെ ഭാഗമായി അവസാനം…