ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു കണ്ണൂർ എക്സ്പ്രസ് (16511) മംഗളൂരുവിനും കണ്ണൂരിനും ഇടയിലെ സ്റ്റേഷനുകളിലെത്തുന്ന സമയത്തിൽ 14 മുതൽ മാറ്റം വരും.…
പ്രധാന വാർത്തകൾ
- Featuredതമിഴ്നാട്പ്രധാന വാർത്തകൾ
തമിഴ്നാട്ടിലെ പേടി സ്വപ്നമായ സീരിയൽ കില്ലർ; മോഷണത്തിന് ശേഷം കൊലപാതകം;പ്രതി അറസ്റ്റിൽ
by മൈത്രേയൻby മൈത്രേയൻതിരുവനന്തപുരം: പേരൂര്‍ക്കട അമ്ബലമുക്കില്‍ അലങ്കാരച്ചെടിവില്‍പ്പന കേന്ദ്രത്തിലെ ജീവനക്കാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ രാജേന്ദ്രന് സീരിയല്‍ കില്ലറാണെന്ന് പൊലീസ്. കന്യാകുമാരി തോവാള…
- Featuredകേരളംപ്രധാന വാർത്തകൾസിനിമ
ട്രെൻഡിംഗ് നമ്ബർ 1 ആയി ഭീഷ്മ പർവ്വം ടീസർ; 15 മണിക്കൂറിൽ 2.2 മില്യൺ കാഴ്ചകൾ
by മൈത്രേയൻby മൈത്രേയൻമലയാള സിനിമയില്‍ വരാനിരിക്കുന്ന ചിത്രങ്ങളില്‍ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒന്നാണ് അമല്‍ നീരദ് – മമ്മൂട്ടി കൂട്ടുകെട്ടില്‍ എത്തുന്ന…
- Featuredകർണാടകപ്രധാന വാർത്തകൾ
കർണാടക ഹിജാബ് വിവാദം: ഗവൺമെന്റ്,എയ്ഡഡ്,നോൺ എയ്ഡഡ്,ഡിപ്ലോമ,എഞ്ചിനീയറിംഗ് കോളേജുകളും ഫെബ്രുവരി 16 വരെ അടച്ചിടും
by മൈത്രേയൻby മൈത്രേയൻബംഗളൂരു: ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകൾക്കും കൊളീജിയറ്റ് ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ (ഡിസിടിഇ) വകുപ്പിന് കീഴിലുള്ള…
- Featuredകേരളംപ്രധാന വാർത്തകൾ
കേരളം: എസ്.എസ്.എല്‍.സി,പ്ലസ് ടു മോഡല്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല; ഒന്ന് മുതല്‍ ഒമ്ബത് വരെ ക്ലാസുകള്‍ ഫെബ്രുവരി 14ന്
by മൈത്രേയൻby മൈത്രേയൻതിരുവനന്തപുരം: എസ്.എസ്.എല്‍.സി, രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ നേരത്തേ നിശ്ചയിച്ച തീയതികളില്‍തന്നെ നടത്താന്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍…
- Featuredദേശീയംപ്രധാന വാർത്തകൾ
സെന്‍സോഡൈന്‍ ഉത്പന്നങ്ങളുടെ പരസ്യത്തിന് ഇന്ത്യയില്‍ വിലക്ക്
by മൈത്രേയൻby മൈത്രേയൻസെന്സോഡൈന് ഉത്പന്നങ്ങളുടെ പരസ്യത്തിന് ഇന്ത്യയില്‍ വിലക്ക്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ റെഗുലേറ്ററിന്റെ ഉത്തരവ് പ്രകാരമാണ്. ജിഎസ്കെ ഹെല്‍ത്ത്കെയറിന്റെ ബ്രാന്റായ സെന്‍സോഡൈന്‍ ഇറക്കുന്ന…
- Featuredദേശീയംപ്രധാന വാർത്തകൾസിനിമ
തൊണ്ണൂറുകളില്‍ ഇന്ത്യന്‍ ബാല്യങ്ങളുടെ ഹരമായിരുന്ന ആദ്യ പ്രാദേശിക സൂപ്പര്‍ഹീറോ ശക്തിമാന് തിരിച്ചെത്തുന്നു.
by മൈത്രേയൻby മൈത്രേയൻതൊണ്ണൂറുകളില് ഇന്ത്യന്‍ ബാല്യങ്ങളുടെ ഹരമായിരുന്ന ആദ്യ പ്രാദേശിക സൂപ്പര്‍ഹീറോ ശക്തിമാന് തിരിച്ചെത്തുന്നു. സോണി പിക്ച്ചേഴ്സിന്റെ ബാനറില്‍ ബിഗ്സ്ക്രീനിലാണ് ശക്തിമാന് തിരിച്ചെത്തുന്നത്.…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
കർണാടക മത പരിവർത്തന ബില്ലിനെതിരെ ഒപ്പ് ശേഖരണം ആരംഭിച്ചു
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളൂരു : വിവാദമായ കർണാടക മതപരിവർത്തന വിരുദ്ധ ബില്ലിനെതിരെ ഒരു ലക്ഷം ഒപ്പുകൾ ശേഖരിക്കാൻ നാഷണൽ സോളിഡാരിറ്റി ഫോറം ക്യാമ്പയിൻ…
- covid19Featuredദേശീയംപ്രധാന വാർത്തകൾ
ഇന്ത്യയിലേക്ക് വരാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; ഫെബ്രുവരി 14 മുതല്‍ നിയമം പ്രാബല്യത്തില്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്ന്യൂഡല്ഹി: കോവിഡ് വ്യാപനം കുറഞ്ഞതോടെ രാജ്യത്തേക്ക് വരുന്നവര്‍ക്ക് കൂടുതല്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര സഞ്ചാരികള്‍ക്കായി ആരോഗ്യ കുടുംബക്ഷേമ…
- covid19Featuredകേരളംപ്രധാന വാർത്തകൾ
കേരളത്തിൽ ഇന്ന് 16,012 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, രോഗമുക്തര്‍ 43,087, 27, മരണം
by കൊസ്തേപ്പ്by കൊസ്തേപ്പ്തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 16,012 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു എറണാകുളം 2732, തിരുവനന്തപുരം 1933, കൊല്ലം 1696, കോട്ടയം 1502,…