കർണാടകയിൽ ഇന്ന് 1,568 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 31,215 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇന്ന് 25 ജീവൻ നഷ്ടമായി.…
പ്രധാന വാർത്തകൾ
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ഡാർക് നെറ്റ് വഴി ലഹരി അറസ്റ്റിലായത് ബെംഗളൂരുവിൽ നിന്നുള്ള 3 പേർ.
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളൂരു നിഗൂഢ ഇന്റർനെറ്റായ ഡാർക് നെറ്റ് വഴി ലഹരിമരുന്നു വാങ്ങി ഇടപാടു നടത്തിയതിന് രാജ്യത്തൊട്ടാകെ അറസ്റ്റിലായ 22 പേരിൽ ബെംഗളൂരുവിൽ…
- Featuredകർണാടകതമിഴ്നാട്പ്രധാന വാർത്തകൾവിദ്യാഭ്യാസം
ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ സ്കൂളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല; കർണാടകയിൽ പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥിനികൾ; തമിഴ്നാട്ടിൽ കർണാടക സർക്കാരിനെതിരെ പ്രതിഷേധം; ത്രിവർണ ഹിജാബ് ധരിച്ച് സ്ത്രീകളും പെൺകുട്ടികളും
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളൂരു: ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ സ്കൂളിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല, കർണാടകയിൽ പരീക്ഷ ബഹിഷ്കരിച്ച് വിദ്യാർഥിനികൾ. ബോർഡ് പരീക്ഷയ്ക്കു മുമ്പുള്ള മോഡൽ…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസം
ബെംഗളുരു:ഭക്ഷണം, വെള്ളം, വൈദ്യുതി ഇല്ലാത്തതിന്റെ പേരിൽ പ്രതിഷേധിച്ചതിനു ഹോസ്റ്റൽ ഒഴിയാൻ ആവശ്യപ്പെട്ടെന്ന് പരാതി
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളുരു: ഹിജാബ് വിലക്ക് സംഘർഷങ്ങളെ തുടർന്ന് കലാലയങ്ങൾക്ക് 16 വരെ സർക്കാർ അവധി നീട്ടിയതിനെ തുടർന്ന് ഹോസ്റ്റലിൽ നിന്നു വീടുകളിലേക്ക്…
- Featuredകേരളംപ്രധാന വാർത്തകൾസിനിമ
അങ്കത്തിനൊരുങ്ങി അച്ഛനും മകനും; മമ്മൂട്ടി, ദുൽഖർ ചിത്രങ്ങൾ ഒരേ ദിവസം റിലീസ്
by കൊസ്തേപ്പ്by കൊസ്തേപ്പ്കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന തിയറ്ററുകളിലേക്ക് സിനിമകള്‍ വീണ്ടും എത്തിയിരിക്കുകയാണ്. മലയാളത്തില്‍ നിന്നും നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. അതില്‍ പ്രധാനം മമ്മൂട്ടി…
- Featuredദേശീയംപ്രധാന വാർത്തകൾ
വാട്സ്ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം : കുടുംബങ്ങള്‍ തമ്മിലുള്ള കൂട്ടത്തല്ലില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
by കൊസ്തേപ്പ്by കൊസ്തേപ്പ്മുംബൈ : വാട്സ് ആപ്പ് സ്റ്റാറ്റസിനെ ചൊല്ലി കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുംബൈയിലെ ശിവാജി നഗര്‍…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
ബെംഗ്ളൂറു:’പീഡനശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്താന്‍ ശ്രമം’; ട്രാവല്‍ ഏജന്റ് പിടിയില്‍
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗ്ളൂറു: ജോലി തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ ബെംഗ്ളൂറു ട്രാവല്‍…
- Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു
മലയാളം മിഷൻ സുഗതാഞ്ജലി കാവ്യാലാപന മത്സരം; വിജയികളെ പ്രഖ്യാപിച്ചു
by കൊസ്തേപ്പ്by കൊസ്തേപ്പ്ബെംഗളൂരു: മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന സുഗതാലി കാവ്യാലാപന മത്സരത്തിന്റെ കർണ്ണാടക ചാപ്റ്റർ തല മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമാപന…
- Featuredകേരള സമാജംപ്രധാന വാർത്തകൾബെംഗളൂരു
ജെ.ഐ.എച്ച് കേരള ബെംഗളൂരു മേഖല പ്രസിഡന്റായി അബ്ദുറഹീം കോട്ടയത്തെ തെരഞ്ഞെടുത്തു.
by കൊസ്തേപ്പ്by കൊസ്തേപ്പ്ബംഗളൂരു: ജമാഅത്തെ ഇസ്ലാമി കേരള ബെംഗളൂരു മേഖല പ്രസിഡന്റായി അബ്ദുറഹീം കോട്ടയത്തെ തെരഞ്ഞെടുത്തു. നിലവിലുളള മേഖലാ പ്രസിഡന്റ് നൂർ ഷഹീൻ…
- Featuredദേശീയംപ്രധാന വാർത്തകൾ
ആപ്പ്ലോക്കിന് പൂട്ട്, മുഖം മിനുക്കും ബ്യൂട്ടി ക്യാമറയും ഇനി ഇല്ല; ദേശീയ സുരക്ഷയ്ക്ക് ഭീഷണി 54 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിക്കുന്നു
by കൊസ്തേപ്പ്by കൊസ്തേപ്പ്ന്യൂഡല്ഹി: അന്പത്തിയൊന്പത് ചൈനീസ് ആപ്ളിക്കേഷനുകള്‍ നിരോധിച്ചതിന് പിന്നാലെ അന്‍പത്തിനാല് ആപ്പുകള്‍ കൂടി നിര്‍ത്തലാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന പേരിലാണ് നടപടി.…