Featuredകേരളംചെന്നൈപ്രധാന വാർത്തകൾ‘ഇന്‍ഡ്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് മുല്ലപ്പെരിയാര്‍ അണക്കെട്ടും, ഇടുക്കി ജില്ലയും തമിഴ്നാടിന്റെ ഭാഗമായിരുന്നു, മലയാളികള്‍ക്ക് ആവശ്യമില്ലാത്ത ഇടുക്കിയെ തമിഴ്നാട്ടില്‍ ചേര്‍ക്കൂ’; ക്യാംപെയിനുമായി തമിഴ് സോഷ്യല്‍ മീഡിയ by കൊസ്തേപ്പ് October 27, 2021 by കൊസ്തേപ്പ് October 27, 2021ചെന്നൈ: ( 27.10.2021) മുല്ലപ്പെരിയാര്‍ ഡീകമീഷന്‍ പ്രചാരണത്തിന് എതിര് ക്യാംപെയിനുമായി തമിഴ് സോഷ്യല്‍ മീഡിയ. #AnnexIdukkiWithTN എന്നതാണ് ട്രെന്റിംഗായിരിക്കുന്ന ഹാഷ്ടാഗ്. ഇത് പ്രകാരം…
Featuredചെന്നൈപ്രധാന വാർത്തകൾതമിഴ്നാട് കള്ളാക്കുറിച്ചിയില്‍ പടക്കകടക്ക് തീപ്പിടിച്ച് മരണം ആറായി by കൊസ്തേപ്പ് October 27, 2021 by കൊസ്തേപ്പ് October 27, 2021ചെന്നൈ | തമിഴ്നാട് കള്ളാക്കുറിച്ചിയിലെ പടക്കകടയിലുണ്ടായ തീപിടുത്തത്തില്‍ മരണം ആറായി. 11 പേര് ഗുരുതരമായി പൊള്ളേലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. കള്ളാക്കുറിച്ചി ശങ്കരപുരത്താണ് അപകടമുണ്ടായത്.അഗ്നിശമനാ…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക: അവിഹിത ബന്ധത്തിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തി: യുവതിയുടെ സഹോദരനും അമ്മാവനും അറസ്റ്റിൽ by admin October 25, 2021 by admin October 25, 2021കർണാടകയിലെ വിജയപുര ജില്ലയിലെ സിന്ദഗിയിൽ 24 കാരിയായ അന്യമതത്തിലുള്ള യുവതിയുമായി ബന്ധത്തിലേർപ്പെട്ടതിന് 32 കാരനായ യുവാവിനെ കൊലപ്പെടുത്തിയ രണ്ട് പേരെ…
Featuredകേരളംപ്രധാന വാർത്തകൾമുല്ലപ്പെരിയാര്‍: തമിഴ്നാട്ടില്‍ നടന് പൃഥ്വിരാജിന്റെ കോലം കത്തിച്ചു by കൊസ്തേപ്പ് October 25, 2021 by കൊസ്തേപ്പ് October 25, 2021ചെന്നൈ: 125 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുര്‍ബലമാണെന്നും പൊളിച്ചുപണിയണമെന്നും ആവശ്യപ്പെട്ട നടന് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവനക്കെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം. തിങ്കളാഴ്ച…
covid19Featuredപ്രധാന വാർത്തകൾവിദ്യാഭ്യാസംപ്രൈമറി ക്ലാസുകൾ ഇന്ന് തുടങ്ങി ; സുരക്ഷയൊരുക്കി സ്കൂളുകൾ by admin October 25, 2021 by admin October 25, 2021ബെംഗളൂരു : സംസ്ഥാനത്ത് 1മുതൽ 5 വരെ നേരിട്ടുള്ള ക്ലാസുകൾ ഇന്ന് തുടങ്ങി, കന ത്ത സുരക്ഷാ സന്നാഹവുമായി സ്കൂളുകൾ.…
Featuredകേരളംപ്രധാന വാർത്തകൾമുല്ലപെരിയാർ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെളളം കൊണ്ടു പോകണം; മുഖ്യമന്ത്രി തമിഴ്നാടിന് കത്തയച്ചു by admin October 25, 2021 by admin October 25, 2021തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെളളം കൊണ്ടു പോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് രോഗമുക്തി നേടിയത് 11366 പേർ, ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 8538 by admin October 24, 2021 by admin October 24, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8538 പേര്‍ക്ക് കോവിഡ്-19 ( covid 19 ) സ്ഥിരീകരിച്ചു. എറണാകുളം 1481, തിരുവനന്തപുരം 1210, തൃശൂര്‍…
Featuredകർണാടകടെക്നോളജിപ്രധാന വാർത്തകൾവിദ്യാഭ്യാസംകർണാടക: 1 മുതൽ 5 വരെ ക്ലാസുകൾ തുറക്കുന്നു; മാർഗനിർദേശങ്ങൾ പുറത്തിറക്കി by admin October 23, 2021 by admin October 23, 2021ബെംഗളൂരു : 25 മുതൽ സ്കൂളുകളിൽ 1- 5 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് നേരിട്ട് ക്ലാസുകൾ ആരംഭിക്കാനിരിക്കെ, സുരക്ഷാ മാർഗനിർദേശം…
Featuredപ്രധാന വാർത്തകൾസിനിമആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി; അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും by ടാർസ്യുസ് October 22, 2021 by ടാർസ്യുസ് October 22, 2021മുംബൈ: ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ബോളിവുഡ് താരം അനന്യ പാണ്ഡയെ എന്‍സിബി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11…
Featuredകേരളംപ്രധാന വാർത്തകൾകളി കാര്യമായി! പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് വീഡിയോ; മൂന്നു പോലീസുകാര്‍ക്കെതിരേ അച്ചടക്കനടപടിക്ക് ഐജിയുടെ ഉത്തരവ് by കൊസ്തേപ്പ് October 20, 2021 by കൊസ്തേപ്പ് October 20, 2021തിരുവനന്തപുരം: പോലീസുകാരെ തെരുവ് നായ്ക്കളോട് ഉപമിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്കെതിരേ അച്ചടക്ക നടപടി. സിപിഒമാരായ ശ്രീജിത്ത്,…