covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്; മരണം 9 by admin November 10, 2021 by admin November 10, 2021ബെംഗളൂരു:സംസ്ഥാന ഗവണ്മെന്റ് പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചത് 328 പേർക്ക്. 247 പേർ ഇന്ന് രോഗമുക്തി…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഅശോക നഗറിലെ പബ്ബിൽ വാലറ്റ് പാർക്കിങ്ങിൽ ഏല്പിച്ച എസ് യു വി കാർ മോഷണം പോയി by admin November 10, 2021 by admin November 10, 2021ബെംഗളൂരു: പബ്ബിൽ പാർക്ക് ചെയ്ത കാർ മോഷണം പോയി. അശോകഗറിലെ പബ്ബിൽ പാർക്ക് ചെയ്ത കാറാണ് മോഷണം പോയത്. വാലെറ്റ്…
Featuredപ്രധാന വാർത്തകൾബെംഗളൂരുതണുത്തുറഞ്ഞു ബെംഗളൂരു ;ശൈത്യകാലം വരുന്നു by admin November 10, 2021 by admin November 10, 2021ബെംഗളൂരു: മാസങ്ങൾ നീണ്ട മഴയ്ക്ക് ശേഷം ബംഗളുരുവിൽ താപനില താഴുന്നു. ഉയർന്ന താപനില 28 ഡിഗ്രി സെൽഷ്യസിൽ നിന്നു 24-25…
Featuredകർണാടകപ്രധാന വാർത്തകൾകവലകളിൽ ഓറഞ്ച് വിറ്റു സ്കൂൾ പണിതു; പദ്മശ്രീ നേടിയ ഹജബ്ബയുടെ കഥ ഇങ്ങനെ by admin November 9, 2021 by admin November 9, 2021ഇന്നലെ പദ്മ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയവരില്‍ പ്രായവും പ്രവര്‍ത്തനവും കൊണ്ട് അത്ഭുതപ്പെടുത്തിയ ഒരാള്‍ ഉണ്ടായിരുന്നു. മംഗളൂരുവില്‍ ഓറഞ്ച് വില്‍പ്പന നടത്തി സ്കൂള്‍…
Featuredകാലാവസ്ഥകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരുവിലും, കർണാടകയിലെ മറ്റ് പ്രദേശങ്ങളിലും ഇന്നും നാളെയുമായി ഐഎംഡി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു by admin November 9, 2021 by admin November 9, 2021നവംബർ 10, 11 തീയതികളിൽ മൈസൂരു, മാണ്ഡ്യ, ഹാസൻ, ചാമരാജനഗർ, രാമൻഗർ, ശിവമോഗ, കുടക് എന്നീ ജില്ലകൾക്ക് പുറമെ ബെംഗളൂരു…
Featuredകേരളംപ്രധാന വാർത്തകൾആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം നല്കി കൊന്ന് അമ്മ ജീവനൊടുക്കി by കൊസ്തേപ്പ് November 9, 2021 by കൊസ്തേപ്പ് November 9, 2021ആലപ്പുഴ: കുഞ്ഞിന് വിഷം കൊടുത്തു കൊന്ന ശേഷം അമ്മ ജീവനൊടുക്കി. ചെങ്ങന്നൂര്‍ ആല സ്വദേശിനി അതിഥി (24)യും ആറ് മാസം പ്രായമുള്ള…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുദീപാവലി പടക്കങ്ങൾ ;ശ്വാസം മുട്ടി ബെംഗളൂരു നഗരം by admin November 8, 2021 by admin November 8, 2021ബെംഗളൂരു; ദീപാവലിക്ക് പടക്കം പൊട്ടിച്ചതിന് പിന്നാലെ നഗരത്തിലും വായുമലിനീകരണ തോത് കൂടി. സിൽക്ക് ബോർഡ്, ജയനഗർ, ബിടിഎം ലേഔട്ട് എന്നിവിട…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുനഗരത്തിൽ ‘ഡ്രൈവ്സി’ ബൈക്കുകൾ കാണാനില്ല , പോലീസിൽ പരാതി നൽകി കമ്പനി by admin November 8, 2021 by admin November 8, 2021ബെംഗളൂരു : വാടക സ്കൂട്ടറുക ളിൽ 395 എണ്ണം ഇതുവരെ തിരി ലഭിച്ചില്ലെന്ന് കമ്പനിയുടെ പരാതി. വാടക സ്കൂട്ടർ കമ്പനി…
Featuredകേരളംപ്രധാന വാർത്തകൾകേരളം നികുതി കുറക്കണം; തിങ്കളാഴ്ച കോൺഗ്രസ്സിന്റെ ചക്രസ്തംഭന സമരം by admin November 6, 2021 by admin November 6, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ധനനികുതി കുറയ്ക്കാത്ത സംസ്ഥാനസര്‍ക്കാര്‍ നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭത്തിന്. തിങ്കളാഴ്ച ചക്രസ്തംഭന സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക:സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു വീട്ടിലെ ഏഴ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു by admin November 6, 2021 by admin November 6, 2021ബംഗളൂരു അർബൻ ജില്ലയിലെ ആനേക്കൽ താലൂക്കിലെ ജിഗാനി വീട്ടിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു വീട്ടിലെ ഏഴ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.…