Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകനത്ത മഴയിൽ ബെംഗളൂരുവിൽ മറ്റൊരു കെട്ടിടം കൂടി തകർന്നു; ആർക്കും പരിക്കില്ല by admin November 19, 2021 by admin November 19, 2021കനത്ത മഴയിൽ ബെംഗളൂരുവിലെ അൾസൂർ പ്രദേശത്തെ ജനവാസ കേന്ദ്രം വെള്ളിയാഴ്ച തകർന്നുവീണു. കെട്ടിടത്തിൽ നിന്ന് എല്ലാ താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്. ബിബിഎംപി…
Featuredദേശീയംപ്രധാന വാർത്തകൾഭക്ഷണത്തിനൊപ്പം സവാള നല്‍കിയില്ല : രോഷാകുലയായ യുവതി തട്ടുകട തല്ലിത്തകര്‍ത്തു by കൊസ്തേപ്പ് November 19, 2021 by കൊസ്തേപ്പ് November 19, 2021ന്യൂഡല്‍ഹി : ഭക്ഷണത്തിനൊപ്പം സവാള ലഭിച്ചില്ലെന്ന് പറഞ്ഞ് വഴിയോരത്ത് സൈക്കിള്‍ തട്ടുകട തല്ലിത്തകര്‍ത്ത് യുവതി.ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.…
Featuredകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംകർണാടകയിൽ സ്കൂളുകൾക്ക് നാളെ അവധി by ടാർസ്യുസ് November 18, 2021 by ടാർസ്യുസ് November 18, 2021ബെംഗളൂരു: കനത്ത മഴയെ ത്തുടർന്ന് ബംഗളൂരു അർബൻ ഡിസി വെള്ളിയാഴ്ച നഗരത്തിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത മൂന്നു ദിവസം…
Featuredദേശീയംപ്രധാന വാർത്തകൾലോഗോയുള്ള ക്യാരി ബാഗ് ഉപഭോക്താവിനെക്കൊണ്ട് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചു; പിസ്സ ഔട്ട്ലെറ്റിന് പിഴ by കൊസ്തേപ്പ് November 18, 2021 by കൊസ്തേപ്പ് November 18, 2021ഹൈദരാബാദ് : കടയുടെ ലോഗോയുള്ള ക്യാരി ബാഗ് ഉപഭോക്താവിനെക്കൊണ്ട് നിര്‍ബന്ധിച്ച് വാങ്ങിപ്പിച്ചതിന് പിസ്സ ഔട്ട്ലെറ്റിന് 11,000 രൂപ പിഴ. ഹൈദരാബാദിലെ…
Featuredകർണാടകപ്രധാന വാർത്തകൾഎൻ.കെ.മുഹമ്മദ് ശാഫി കർണാടക വഖഫ് ബോർഡ് ചെയർമാൻ by admin November 18, 2021 by admin November 18, 2021ബെംഗളൂരു : കർണാടക വഖഫ് ബോർഡ് ചെയർമാനാ യി എൻ.കെ. മുഹമ്മദ് ശാഫി സഅദിയെ തിരഞ്ഞെടുത്തു. കർണാടക മുസ്ലിം ജമാഅത്തിന്റെ…
Featuredകേരളംകർണാടകപ്രധാന വാർത്തകൾബെംഗളൂരുബംഗളുരു – മലബാർ യാത്ര ഇനി ബുദ്ധിമുട്ടേണ്ടി വരില്ല ; ഇടപെട്ട് എം പി എം.കെ.രാഘവൻ by admin November 18, 2021 by admin November 18, 2021മലബാറിലേക്കു ബെംഗളൂരുവിൽ നിന്നു പുതിയ ട്രെയിൻ സർവീസ് ആരംഭിക്കു ന്നതിനും നിലവിൽ ബെംഗളൂരു വിൽ നിന്നു മംഗളൂരു വഴി കണ്ണു…
Featuredദേശീയംപ്രധാന വാർത്തകൾവായുനിലവാരം വളരെ മോശം!വർക് ഫ്രം ഹോം പരിഗണിക്കുക. സുപ്രിം കോടതി by കൊസ്തേപ്പ് November 16, 2021 by കൊസ്തേപ്പ് November 16, 2021ന്യൂഡൽഹി • ഡൽഹിയിലെ വായുമലിനീകരണം ചർച്ച ചെയ്യാൻ ഡൽഹി, ഹരിയാന, യുപി, പഞ്ചാ ബ് സംസ്ഥാനങ്ങളുടെ അടിയന്തര യോഗം ഇന്നു…
Featuredപ്രധാന വാർത്തകൾബെംഗളൂരുരാഷ്ട്രീയം“ബോളിവുഡ് നെറ്റിൽ ” കന്നഡ പാട്ട് വെച്ചില്ല ; ന്യൂബെൽ റോഡിൽ പബ്ബിൽ സംഘർഷം by admin November 15, 2021 by admin November 15, 2021ബെംഗളൂരു : ന്യൂബെൽ റോഡിലെ പ്രശസ്തമായ ഒരു പബ്ബിൽ കന്നഡ പാട്ട് വെക്കാത്തതിന്റെ പേരിൽ വാക്ക് തർക്കവും സംഘർഷവും .…
Featuredപ്രധാന വാർത്തകൾബെംഗളൂരുട്രെയിന് അപകടം: മലയാളികളടക്കമുള്ള യാത്രക്കാര്‍ക്ക് ബംഗളൂരുവിലേക്ക് പോകാന്‍ 15 ബസ് ഏര്‍പ്പെടുത്തി by കൊസ്തേപ്പ് November 12, 2021 by കൊസ്തേപ്പ് November 12, 2021ബംഗളൂരു: തമിഴ്നാട് ധര്‍മപുരിക്ക് സമീപം പാളം തെറ്റിയ കണ്ണൂര്‍-യശ്വന്ത്പൂര്‍ സ്പെഷ്യല്‍ എക്സ്പ്രസിലെ (07390) യാത്രക്കാരെ ബംഗളൂരുവിലേക്ക് ബസുകളില്‍ മാറ്റാന്‍ നടപടിയായി.റെയില്‍വെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുശിവാജി നഗറിൽ വാക്ക് തര്‍ക്കത്തിനിടെ അടിയേറ്റ മലയാളി മരിച്ചു by admin November 11, 2021 by admin November 11, 2021ബെംഗളൂരു ശിവാജി നഗറില്‍ വര്‍ഷങ്ങളായി ചായ വിറ്റ് ഉപജീവനം നടത്തുന്ന ഒറ്റപാലം ഇരിമ്പലശ്ശേരി നെല്ലായ സ്വദേശി താഴതത്തില് ഹംസ (62…