ഉപ്പില്ലാതെ ഭക്ഷണം കഴിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. എന്തെങ്കിലും വിഭവത്തിന് രുചിപോരെങ്കില് ആദ്യം അന്വേഷിക്കുക ഉപ്പിനെയായിരിക്കും. അതുകൊണ്ടുതന്നെ, ഭക്ഷണത്തില്‍ അസംസ്കൃത ഉപ്പ്…
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന കേന്ദ്ര…
കർണാടക : കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലനില്‍ക്കേ കര്‍ണാടകയില്‍ വിശ്വാസവുമായി ബന്ധപ്പെട്ട കുതിരയുടെ ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുത്തത് നൂറുകണക്കിന് പേര്.…
കൊച്ചി/കവരത്തി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് തിരിച്ചടി. ദ്വീപിലെ അസിസ്റ്റന്‍്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,821 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൊവിഡ് ബാധിച്ച്…
തിരുവനന്തപുരം: ലക്ഷദ്വീപിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്ഐ. സംഘപരിവാര്‍ അജണ്ട അഡ്മിനിസ്ട്രേറ്ററിലൂടെ ലക്ഷദ്വീപില്‍ നടപ്പാക്കുകയാണ്.…