covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകലങ്ങി തെളിയുമോ കർണാടക ? ലോക്കഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള മന്ത്രിമാരുടെ പ്രതികരണങ്ങൾ ഇങ്ങനെയാണ് by admin May 31, 2021 by admin May 31, 2021ബെംഗളൂരു : ജൂൺ 7 വരെ പ്രഖ്യാപിച്ചിട്ടുള്ള കർണാടക ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ടു നിലവിൽ വ്യക്തത ഇല്ലെങ്കിലും മന്ത്രിമാരുൾപ്പെടെയുള്ളവരുടെ പ്രതികരണങ്ങൾ…
Featuredകർണാടകപ്രധാന വാർത്തകൾകർണാടക: വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ ; മലയാളിയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 35 ഗ്രാം സ്വർണം by admin May 31, 2021 by admin May 31, 2021ബെംഗളൂരു: ദിലീഷ് പോത്തന് സംവിധാനം ചെയ്ത ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം കര്‍ണാടക-കേരള അതിര്‍ത്തി…
Featuredകേരളംപ്രധാന വാർത്തകൾകേരളം: ചെക്ക് പോസ്റ്റുകളിൽ ക്യു നിൽക്കേണ്ടതില്ല, പാസ്സ് സംവിധാനം ഓൺലൈൻ ആക്കുന്നു by admin May 30, 2021 by admin May 30, 2021തിരുവനന്തപുരം: ഒാണ്‍ലൈനായി ഫീസടച്ചാല്‍ പെര്‍മിറ്റ് ലഭിക്കുംവിധം മോേട്ടാര്‍ വാഹനവകുപ്പിെന്റ ചെക്പോസ്റ്റുകള്‍ ഒാണ്ലൈനാകുന്നു. ഒാണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തുന്നത് വഴി സംസ്ഥാനത്തിന് അകത്തേക്കും…
Featuredകേരളംപ്രധാന വാർത്തകൾസ്വകാര്യഭാഗത്തടക്കം കുപ്പികയറ്റി ക്രൂരത കാട്ടിയ ബെംഗളൂരു പീഡനകേസ് ഇരയായ യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി by admin May 30, 2021 by admin May 30, 2021ബെംഗളൂരു: ( 30.05.2021) നാടിനെ നടുക്കിയ പീഡനക്കേസില്‍ ക്രൂരമായ മര്‍ദനത്തിനും ലൈംഗിക പീഡനത്തിനും ഇരയായ ബംഗ്ലദേശി യുവതിയെ കോഴിക്കോട് നിന്നു കണ്ടെത്തി…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരു35 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് മലയാളികൾ ബംഗളുരുവിൽ പിടിയിൽ by admin May 30, 2021 by admin May 30, 2021ബെംഗളൂരു: 35 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് പേരെ ബെംഗളൂരു ക്രൈം ബ്രാഞ്ചിന്റെ ആന്റി…
covid19കർണാടകപ്രധാന വാർത്തകൾകർണാടക ;ഇന്ന് പുതിയ 20628 കോവിഡ് കേസുകൾ -വിശദമായ കോവിഡ് റിപ്പോർട്ട് വായിക്കാം by admin May 29, 2021 by admin May 29, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 20628 പേർക്കാണ്. 42444 പേർ രോഗമുക്തി നേടി. 492 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക : രോഗ മുക്തി നിരക്ക് ശുഭ പ്രതീക്ഷ;ബംഗളുരുവിൽ ഇന്ന് 5736 പേർക്കു കൂടി കോവിഡ് by admin May 28, 2021 by admin May 28, 2021കർണാടകയിലെ രോഗ മുക്തി നിരക്ക് ശുഭ പ്രതീക്ഷയാണ് നൽകുന്നത് . 52253 പേരാണ് ഇന്ന് സംസ്ഥാനത്തു രോഗ ശമനമുണ്ടായത് .…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പീഡനക്കേസ് പ്രതികളെ പോലീസ് വെടിവച്ച് വീഴ്ത്തി by admin May 28, 2021 by admin May 28, 2021ബെംഗളൂരു | തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പീഡനക്കേസ് പ്രതികളെ പോലീസ് വെടിവച്ച് വീഴ്ത്തി. ഇരുവരെയും കാലിന് വെടിവച്ച് വീഴ്ത്തിയ ശേഷം…
covid19Featuredദേശീയംപ്രധാന വാർത്തകൾകോവിഡിന് പിന്നാലെ ആശങ്കയായി മറ്റൊരു ഫംഗസ് ബാധ; ‘ആസ്പര്‍ജില്ലോസിസ്’; രോഗം ബാധിച്ചത് സ്റ്റിറോയിഡ് ഉപയോഗിക്കുന്ന കോവിഡ് രോഗികളില്‍ by admin May 28, 2021 by admin May 28, 2021അഹമ്മദാബാദ്: കോവിഡ് വ്യാപനത്തിന് പിന്നാലെ ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസ് ബാധയ്ക്ക് സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നതിനിടെ മറ്റൊരു ഫംഗസ് ബാധ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക;കോവിഡ് നിരക്ക് കുറയുന്നു ,ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം by admin May 27, 2021 by admin May 27, 2021ബംഗളുരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 24214 പേർക്കാണ്. 31459 പേർ രോഗമുക്തി നേടി. 476 മരണങ്ങളാണ് ഇന്ന് രേഖപ്പെടുത്തിയത്…