രാജ്യത്തെ ഐടി ഹബ്ബായ ബംഗളൂരുവില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നിരസിച്ച് വ്യാപാരികള്‍. നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട അധികാരികളുടെ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണ് ബംഗളൂരുവില്‍…
കർഷകരുടെ ശക്തമായ പ്രതിഷേധത്തിനൊടുവില്‍, ബംഗളൂരിൻ്റെ പ്രാന്തപ്രദേശത്തുള്ള ദേവനഹള്ളി താലൂക്കിലെ ചന്നരായപട്ടണയിലും സമീപ ഗ്രാമങ്ങളിലും എയ്റോസ്പേസ് പദ്ധതിക്കായി ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍…
ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. കുത്തിയൊലിച്ച മണ്ണിനൊപ്പം പുഴയുടെ ആഴങ്ങളിലേക്ക് പതിച്ച് ജീവൻ നഷ്ടപ്പെട്ട അര്ജുന് മലയാളികള്‍ക്ക് ഇന്നും തീരോനോവാണ്.…
മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗം ചെയ് കൊലപ്പെടുത്തിയ പെൺകുട്ടികളുടെ ശവസം സ്കാര കേസുമായി ബന്ധപ്പെട്ട് കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമിച്ച വിഡിയോയിലൂടെ തെറ്റായ…