വന്ദേഭാരത് സ്ലീപ്പര്‍ നവംബര്‍ ഒന്നിന്? ബെംഗളൂരു-മുംബൈ റൂട്ടില്‍ 6 മണിക്കൂര്‍ ലാഭം, 823 പേര്‍ക്ക് യാത്ര
ഏറെ കാലമായി കാത്തിരിക്കുന്ന ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ നവംബര്‍ ഒന്നിന് സര്‍വീസ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.രാജ്യത്തെ രണ്ടാം വന്ദേഭാരത് സ്ലീപ്പര്‍…