പ്രധാന വാർത്തകൾ

തെരുവുനായ കുറുകെ ചാടി. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്

തിരുവനന്തപുരം : തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്.മണത്തോട്ടം സ്വദേശി സുധീർ…

Read more

വിവാഹാലോചനയുടെ പേരില്‍ വിളിച്ചുവരുത്തി വയോധികനെ മര്‍ദിച്ച്‌ കവര്‍ച്ച; യുവതി അറസ്റ്റില്‍

കൊല്ലം: വിവിവാഹ ആലോചനയുടെ പേരില്‍ വയോധികനെ ക്ഷണിച്ചുവരുത്തി രണ്ട് പേരുടെ സഹായത്തോടെ മുറിയില്‍ പൂട്ടിയിട്ട് മർദിച്ച്‌ സ്വർണ്ണാഭരണങ്ങളും പണവും മൊബൈല്‍…

Read more

കോവളത്തെ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിറ്റ സംഭവം. പെണ്‍കുട്ടിയുടെ മാതാവിന്റെ സഹോദരിയും ഭര്‍ത്താവുമാണ് പിടിയില്‍

തിരുവനന്തപുരം: കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിറ്റ സംഭവത്തില്‍ ബന്ധുക്കള്‍ പിടിയില്‍. ആന്ധ്രപ്രദേശില്‍ നിന്നാണ് കോവളം പൊലീസ് പ്രതികളെ പിടികൂടിയത്.പെണ്‍കുട്ടിയുടെ മാതാവിന്റെ…

Read more

നെടുമ്പാശ്ശേരി അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകും; സ്വകാര്യത വേണമെന്ന് സുഹൈൽ സജീവിന്റെ അമ്മ

കൊച്ചി:നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തില്‍ പ്രതികരണവുമായി പ്രതി സുഹൈല്‍ സജീവിൻ്റെ അമ്മയും സംരംഭകയുമായ നൂഹ സജീവ്.നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവനുകളാണെന്നും…

Read more

ടൈഗറിന് നേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം ഊര്‍ജിതം

മുംബൈ: നടൻ ടൈഗർ ഷ്റോഫിനുനേരെ മുംബൈയില്‍ നടന്ന വധശ്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. ഫുട്ബോള്‍ ഗ്രൗണ്ടില്‍നിന്ന് കാറില്‍ മടങ്ങുന്നതിനിടെ കാറിന്റെ…

Read more

ലവ് ട്രാക്കില്‍ പിഴച്ചു; ബിഗ് ബോസ്സില്‍ നിന്നും നിലീന പുറത്ത്

വീക്കൻഡ്‌ എവിക്ഷനില്‍ ബിഗ് ബോസ് വീട്ടില്‍ നിന്നും നിലീന പുറത്ത്. വൈല്‍ഡ് കാർഡ് ആയെത്തിയ മത്സരാർഥികളില്‍ മികച്ച പ്രകടനം കാഴ്ച…

Read more

പന്നിയങ്കരയിലെ 168 ഗ്രാം എംഡിഎംഎ വേട്ട; ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികളെ ബെംഗളൂരുവില്‍ നിന്ന് പിടികൂടി പൊലീസ്

കോഴിക്കോട്: പന്നിയങ്കരയില്‍ വില്‍പ്പനയ്ക്കായി എത്തിച്ച 168 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രധാന പ്രതികള്‍ അറസ്റ്റില്‍.തൃശൂര്‍ ആറ്റൂര്‍ പറപ്പുറം സ്വദേശി…

Read more

ബംഗളൂരുവില്‍ ഡീസല്‍ ലോറി മറിഞ്ഞ് വൻ തീപിടിത്തം, ഡ്രൈവറിന് അത്ഭുത രക്ഷ

ബംഗളൂരു: ഹൈവേയില്‍ ഡീസല്‍ ലോറി മറിഞ്ഞ് വൻ തീപിടിത്തം. ബംഗളൂരുവിലെ നൈസ് റോഡില്‍ കനകപുര ടോള്‍ പ്ലാസ‌യ്ക്ക് സമീപമാണ് സംഭവം.അഞ്ജനപുരയില്‍…

Read more

ബെംഗളൂരുവില്‍ 40% കമ്മീഷൻ കിട്ടാതെ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അനങ്ങില്ല; 10 വര്‍ഷമെടുത്തിട്ടും പൂര്‍ത്തിയാകാത്ത ഈജിപുര ഫ്ലൈഓവറിന്റെ കഥ

ബെംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും കടുത്ത ട്രാഫിക് പ്രശ്നങ്ങളുള്ള നഗരങ്ങളിലൊന്നാണ് ബെംഗളൂരു. ഒരു ശരാശരി ബെംഗളൂരു ജോലിക്കാരൻ ഒരു വർഷത്തില്‍…

Read more

ബെംഗളൂരുവിലെ വടക്കൻ മേഖലയ്ക്ക് ആശ്വാസം; മേഖ്രി സര്‍ക്കിള്‍ ഹെബ്ബാള്‍ ഇടനാഴി പദ്ധതിക്ക് തുടക്കമായി

ബെംഗളൂരു: നഗരത്തിലെ വടക്കൻ മേഖലയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന മേഖ്രി സർക്കിള്‍ ഹെബ്ബാള്‍ ഇടനാഴി പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി.725…

Read more