തിരുവനന്തപുരം:ക്രിസ്മസ്-പുതുവത്സര തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് അധിക ട്രെയിന്‍ സര്‍വീസ് പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ.ക്രിസ്മസ് സീസണില്‍ യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായാണ്…
തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. അമല്‍ (21),അഖില്‍ (19) എന്നിവരാണ് മരിച്ചത്.തിരുവനന്തപുരം ചെമ്ബൂരില്‍ വെഞ്ഞാറമൂട്…
കൊച്ചി : നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍.ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.…
കൊച്ചി : ഭർത്താവിനെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞെത്തിയ ഗർഭിണിയെ സ്റ്റേഷൻ ഇൻസ്പെക്ടർ മാറിടത്തില്‍ പിടിച്ചുതള്ളി കരണത്തടിച്ചു.ഞെട്ടിക്കുന്ന ആക്രമണത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍…
ന്യൂഡൽഹി: ക്രിസ്മസ് എത്തിയതോടെ നഗരവും കടകളും വീടുകളുമെല്ലാം ക്രിസ്മസ് അലങ്കാരങ്ങൾ കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ക്രിസ്മസ് ട്രീ, പുൽക്കൂട്, വിവിധ രൂപത്തിലുള്ള…
കാസർഗോഡ് : പട്ടാപ്പകല്‍ യുവാവിനെ തട്ടികൊണ്ടുപോയ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിന്തുടർന്ന് പിടികൂടി കേരള-കർണാടക പൊലീസ് സംഘം.കാസർഗോട്ടെ ഉഡുപ്പി ഹോട്ടലിന് സമീപമാണ്…