Featuredഅന്താരാഷ്ട്രംകേരളംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾബിസിനസ്അന്താരാഷ്ട്ര ഫാഷൻ കമ്പനിയുടെ തലപ്പത്ത് മലയാളി ലീന നായർ, ഇന്ദ്ര നൂയിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വനിത by admin December 15, 2021 by admin December 15, 2021ആംഗ്ലോ-ഡച്ച് എഫ്എംസിജി ഭീമനായ യുണിലിവറിന്റെ ചീഫ് ഹ്യൂമൻ റിസോഴ്സ് ഓഫീസർ സ്ഥാനത്തുനിന്ന് ലീന നായർ സ്ഥാനമൊഴിഞ്ഞു. ഫ്രഞ്ച് ആഡംബര ഉൽപന്ന…
Featuredഅന്താരാഷ്ട്രംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾജോലി രാജി വയ്ക്കുന്നതിനെ പറ്റി ആലോചിക്കുന്നുവെന്ന് ഇലോണ്‍ മസ്ക് by admin December 14, 2021 by admin December 14, 2021ഓസ്റ്റിന്‍ : താന്‍ ജോലി രാജി വയ്ക്കുന്നതിനെ പറ്റി ആലോചിക്കുന്നുവെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്ക്. ജോലി അവസാനിപ്പിച്ചാലോ എന്ന…
covid19Featuredഅന്താരാഷ്ട്രംഒമിക്രോണ് ബാധിച്ചുള്ള ആദ്യമരണം; മുന്നറിയിപ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി by കൊസ്തേപ്പ് December 14, 2021 by കൊസ്തേപ്പ് December 14, 2021ഒമിക്രോൺ വകഭേദത്തിന്റെ വലിയ വ്യാപന സാധ്യതയെക്കുറിച്ച് ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഡിസംബർ അവസാനമാകുമ്പോഴേക്കും 18 വയസ്സിന്…
Featuredഅന്താരാഷ്ട്രംഇന്ത്യക്കാരിയായ ഹർനാസ് സന്ധു വിശ്വസുന്ദരി! 21 വർഷങ്ങൾക്ക് ശേഷമുള്ള സുവർണ നേട്ടം by കൊസ്തേപ്പ് December 13, 2021 by കൊസ്തേപ്പ് December 13, 2021എയ്ലാറ്റ്: 2021ലെ വിശ്വസുന്ദരി കിരീടം ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവിന്. പഞ്ചാബ് സ്വദേശിയായ 21കാരിയാണ് ഹർനാസ് സന്ധു. ഇസ്രയേലിലെ എയ്ലെറ്റിലായിരുന്നു 70ാമത്…
covid19Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾഒമിക്രോണ്: മൂന്ന് വിഭാഗം ആളുകളെ പിടിപെടാനുള്ള സാധ്യത കൂടുതൽ; ഡോക്ടർ by മൈത്രേയൻ December 11, 2021 by മൈത്രേയൻ December 11, 2021കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. അതിവേഗം പകരാന്‍ സാധ്യതയുള്ള വേരിയന്റാണ് ഇതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണ്‍…
covid19Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപിസിആര് പരിശോധന ഉപയോഗിച്ച് ‘ട്രാക്ക്’ ചെയ്യാന്‍ ബുദ്ധിമുട്ട്! ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ഗവേഷകര്‍ by ടാർസ്യുസ് December 8, 2021 by ടാർസ്യുസ് December 8, 2021ലണ്ടന്‍: സ്റ്റാന്‍ഡേര്‍ഡ് ലാബ് ടെസ്റ്റുകള്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പ്രയാസമുള്ള ഒമിക്രോണ്‍ വകഭേദം ഗവേഷകര്‍ കണ്ടെത്തിയതായി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍…
covid19Featuredഅന്താരാഷ്ട്രംഇന്ത്യക്കാര്ക്ക് നേരിട്ട് ഉംറ വിസ അനുവദിച്ച് സൗദി by കൊസ്തേപ്പ് December 8, 2021 by കൊസ്തേപ്പ് December 8, 2021മക്ക: ഇന്ത്യക്കാര്‍ക്ക് നേരിട്ട് ഉംറ വിസ അനുവദിച്ച് സൗദി. നാട്ടില്‍ നിന്നു ഇനി എല്ലാവര്ക്കും ഉംറക്കെത്താം. ഫൈസര്‍, കോവിഷീല്‍ഡ്, മോഡേണ എന്നീ…
covid19Featuredഅന്താരാഷ്ട്രംആരോഗ്യംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾച്യൂയിംഗം കഴിച്ച് കോവിഡ് തടയാം: ഉമിനീരിലെ വൈറസിനെ നിര്‍ജീവമാക്കി വ്യാപനം തടയുമെന്ന് ഗവേഷകര്‍ by admin December 6, 2021 by admin December 6, 2021ച്യൂയിംഗം കഴിച്ച് കോവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകര്‍. വളരെ കുറഞ്ഞ ചെലവിലുള്ള ച്യൂയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച്…
Featuredഅന്താരാഷ്ട്രംപാമ്ബിനെ തുരത്താന്‍ പുകയിട്ടു; കത്തിയമര്‍ന്നത് 13 കോടിയുടെ വീട് by കൊസ്തേപ്പ് December 6, 2021 by കൊസ്തേപ്പ് December 6, 2021വാഷിങ്ടണ്‍ ഡി.സി: എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് നാം കേട്ടിട്ടുണ്ട്. എന്നാല്‍ പാമ്ബിനെ പേടിച്ച് പുകയിട്ടപ്പോള്‍ വീട് കത്തിയമര്‍ന്ന…
Featuredഅന്താരാഷ്ട്രംബിസിനസ്വീഡിയോ കോളിലൂടെ 900 ജീവനക്കാരെ പിരിച്ചുവിട്ട് കമ്ബനി; ഇന്ത്യയിലെയും അമേരിക്കയിലെയും ജീവനക്കാര്‍ക്കാണ് ജോലി നഷ്ടം by കൊസ്തേപ്പ് December 6, 2021 by കൊസ്തേപ്പ് December 6, 2021ന്യൂയോര്‍ക്ക് ആസ്ഥാനമായ കമ്ബനിയാണിത്. ‘നിങ്ങള്‍ ഈ ഗ്രൂപ്പില്‍ വിളിച്ചിട്ടുണ്ടെങ്കില്‍ പുറത്താക്കപ്പെടുന്ന നിര്‍ഭാഗ്യരുടെ സംഘത്തിലൊരാളാണ് നിങ്ങളും,’ സിഇഒ സൂം വെബിനാറില്‍ പറയുന്നു.…