കൊറോണ വൈറസുകളെ കുറിച്ച് നിര്‍ണായ കണ്ടെത്തലുകളുമായി ഗവേഷകര്‍. കൊറോണ വൈറസ് ഇനത്തില്‍ പെടുന്ന വൈറസുകള്‍ നിരന്തരം മാറ്റത്തിന് വിധേയമാകുന്നതായാണ് ജര്‍മ്മനിയില്‍…
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രോഗനിയന്ത്രണത്തിന് അഞ്ചിന പദ്ധതികളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ശനിയാഴ്ച, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്…
രാജ്യത്ത് ആറ് സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു.മഹാരാഷ്ട്ര, പഞ്ചാബ്, മദ്ധ്യപ്രദേശ്, കര്‍ണാടക, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം രൂക്ഷം.…
ബംഗളൂരു: സംസ്ഥാനത്ത് കോവിഡ് രോഗം വീണ്ടും ഉത്തരവിൽ പറയുന്നു. വ്യാപിക്കുന്നതിനാൽ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സംസ്ഥാനത്തെ എല്ലാ ആഘോഷങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി…
ബെംഗളൂരു: ഏപ്രില്‍ ഒന്നു മുതല്‍ കര്‍ണാടകയ്ക്ക് പുറത്ത് നിന്ന് ബെംഗളൂരുവിലേക്ക് പ്രവേശിക്കുന്ന എല്ലാവര്ക്കും കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കെറ്റ്…
ബെംഗളൂരു: നഞ്ചൻകോടിൽ പുതിയ ചെക്പോസ്റ്റ് സ്ഥാപിക്കാൻ നീക്കം. കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിന്റെ ഭാഗമായാണ് പരിശോധന വിപുലീകരിക്കാൻ മൈസൂരു…