covid19Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾഇന്ത്യയ്ക്ക് ഓക്സിജൻ നൽകാൻ ഇമ്രാൻഖാനോട് ആവശ്യപ്പെട്ട് പാകിസ്ഥാനിലെ ജനങ്ങൾ, സഹായം വാഗ്ദാനം ചെയ്ത് ഈദി ഫൌണ്ടേഷൻ by admin April 23, 2021 by admin April 23, 2021ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ഇന്ത്യയുടെ ആരോഗ്യമേഖലയെ സഹായിക്കാന്‍ ആവശ്യപ്പെട്ട് പാകിസ്താനിലെ ജനങ്ങള്‍. ഓക്സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടിയ അവര്‍ പ്രധാനമന്ത്രി…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 26,962 കേസുകൾ, മരണം 190 by admin April 23, 2021 by admin April 23, 2021ബെംഗളൂരു: കർണാടകയിൽ കോവിഡ് കേസുകളിലെ വർധനവ് തുടരുന്നു. 26962 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 8697 പേർ ഇന്ന്…
covid19Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾനേപ്പാള് വഴി ഗള്‍ഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. by admin April 23, 2021 by admin April 23, 2021ന്യൂഡല്‍ഹി: നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് പോകാനുള്ള പ്രവാസികളുടെ എന്‍.ഒ.സി ചട്ടങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വിദേശകാര്യ സഹമന്ത്രി…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78% by admin April 23, 2021 by admin April 23, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671,…
covid19Featuredപ്രധാന വാർത്തകൾരണ്ടാംതരംഗത്തില് കുട്ടികൾ കോവിഡിന് ഇരയാക്കുന്നത് വർധിക്കുന്നു; ഈ ലക്ഷണങ്ങൾ ഉണ്ടായാൽ സൂക്ഷിക്കുക by admin April 23, 2021 by admin April 23, 2021രണ്ടാംതരംഗത്തില്‍ കോവിഡ് വ്യാപനം ശക്തമായതോടെ രോഗത്തിന് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തിലും വന്‍ വര്‍ധന. കോവിഡ് പരിേശാധനക്ക് വിധേയരാകുന്ന കുട്ടികള്‍…
covid19Featuredദേശീയംപ്രധാന വാർത്തകൾമഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിൽ തീപിടിത്തം, 13 പേർ മരിച്ചു by admin April 23, 2021 by admin April 23, 2021മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 13 പേര് മരിച്ചു. പാല്‍ഘര്‍ ജില്ലയിലെ വിരാറിലെ വിജയ് വല്ലഭ് കോവിഡ് ആശുപത്രിയിലായിരുന്നു…
covid19Featuredകർണാടകപ്രധാന വാർത്തകൾകര്ണാടകയില് കോവിഡ് നിയന്ത്രണാതീതം: മുഖ്യമന്ത്രി by admin April 22, 2021 by admin April 22, 2021ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം നിയന്ത്രണാതീതമാണെന്നും ദിവസം കഴിയുന്തോറും കാര്യങ്ങള്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കോവിഡ് മുക്തനായി ആശുപത്രി…
covid19Featuredകേരളംപ്രധാന വാർത്തകൾ18 വയസ്സ് കഴിഞ്ഞവർക്കുള്ള വാക്സിൻ രജിസ്ട്രേഷൻ ബുധനാഴ്ച മുതൽ, വാക്സിൻ സ്വീകരിച്ചവരിൽ കോവിഡ് ബാധ കു റവാണെന്ന് ഐസിഎംആര്‍ by admin April 22, 2021 by admin April 22, 2021ദില്ലി: 18 വയസ്സ് കഴിഞ്ഞവരടെ വാക്സീന് വിതരണത്തിനുള്ള നടപടി തുടങ്ങി കേന്ദ്രം. രജിസ്ട്രേഷന് ഇരുപത്തിയെട്ടാം തീയതി തുടങ്ങാനാണ് തീരുമാനം. ഇതിനിടെ…
Featuredകേരളംപ്രധാന വാർത്തകൾസംസ്ഥാനത്തു നിന്ന് അഞ്ച് ദീര്‍ഘദൂര അവധിക്കാല സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് റെയില്‍വേ അനുമതി നല്കി by admin April 22, 2021 by admin April 22, 2021തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് അഞ്ച് ദീര്‍ഘദൂര അവധിക്കാല സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് റെയില്‍വേ അനുമതി നല്കി. 24 മുതല്‍ കന്യാകുമാരിയില്‍ നിന്ന്…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾപ്രവാസികൾക്ക് ആശങ്ക, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ by admin April 22, 2021 by admin April 22, 2021അബുദാബി: ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക്…