covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക : രോഗ മുക്തി നിരക്ക് ശുഭ പ്രതീക്ഷ;ബംഗളുരുവിൽ ഇന്ന് 5736 പേർക്കു കൂടി കോവിഡ് by admin May 28, 2021 by admin May 28, 2021കർണാടകയിലെ രോഗ മുക്തി നിരക്ക് ശുഭ പ്രതീക്ഷയാണ് നൽകുന്നത് . 52253 പേരാണ് ഇന്ന് സംസ്ഥാനത്തു രോഗ ശമനമുണ്ടായത് .…
covid19Featuredകേരളംകേരളത്തിൽ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 by admin May 28, 2021 by admin May 28, 2021കേരളത്തിൽ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട്…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുബെംഗളൂരു: തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പീഡനക്കേസ് പ്രതികളെ പോലീസ് വെടിവച്ച് വീഴ്ത്തി by admin May 28, 2021 by admin May 28, 2021ബെംഗളൂരു | തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പീഡനക്കേസ് പ്രതികളെ പോലീസ് വെടിവച്ച് വീഴ്ത്തി. ഇരുവരെയും കാലിന് വെടിവച്ച് വീഴ്ത്തിയ ശേഷം…
covid19Featuredദേശീയംപ്രധാന വാർത്തകൾകോവിഡിന് പിന്നാലെ ആശങ്കയായി മറ്റൊരു ഫംഗസ് ബാധ; ‘ആസ്പര്‍ജില്ലോസിസ്’; രോഗം ബാധിച്ചത് സ്റ്റിറോയിഡ് ഉപയോഗിക്കുന്ന കോവിഡ് രോഗികളില്‍ by admin May 28, 2021 by admin May 28, 2021അഹമ്മദാബാദ്: കോവിഡ് വ്യാപനത്തിന് പിന്നാലെ ബ്ലാക്ക്, യെല്ലോ, വൈറ്റ് ഫംഗസ് ബാധയ്ക്ക് സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നതിനിടെ മറ്റൊരു ഫംഗസ് ബാധ…
Featuredകർണാടകബെംഗളൂരുയുവതിയെ ബലാല്‍സംഗം ചെയ്ത് രംഗങ്ങള്‍ ചിത്രീകരിച്ചു; അഞ്ച് ബംഗ്ളാദേശുകാര് പിടിയില്‍ by admin May 28, 2021 by admin May 28, 2021ബംഗളൂരു: യുവതിയെ കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ച് രംഗങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയ അഞ്ച് ബംഗ്ളാദേശ് പൗരന്മാര് പിടിയില്‍. ബംഗളൂരു നഗരത്തിലെ രാമമൂര്‍ത്തി…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംവിദ്യാഭ്യാസംഎന്ജിനീയറിങ് പഠനം മലയാളത്തിലും; പുതിയ അധ്യയനവര്‍ഷം മുതല്‍ നടപ്പാകും by admin May 28, 2021 by admin May 28, 2021ന്യൂഡല്‍ഹി: എഞ്ചിനീയറിങ് പഠനം ഇനി മലയാളത്തിലും. മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷകളില്‍ കൂടി എന്‍ജിനീയറിങ് പഠനം അനുവദിക്കാനുള്ള തീരുമാനം പുതിയ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക;കോവിഡ് നിരക്ക് കുറയുന്നു ,ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം by admin May 27, 2021 by admin May 27, 2021ബംഗളുരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 24214 പേർക്കാണ്. 31459 പേർ രോഗമുക്തി നേടി. 476 മരണങ്ങളാണ് ഇന്ന് രേഖപ്പെടുത്തിയത്…
Featuredഅന്താരാഷ്ട്രംപ്രധാന വാർത്തകൾഉപ്പ് : ആഹാരത്തിലെ കൊലയാളി, ഒരുദിവസം എത്ര വരെ ഉപയോഗിക്കാം ;ലോകാരോഗ്യ സംഘടന by admin May 27, 2021 by admin May 27, 2021ഉപ്പില്ലാതെ ഭക്ഷണം കഴിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. എന്തെങ്കിലും വിഭവത്തിന് രുചിപോരെങ്കില് ആദ്യം അന്വേഷിക്കുക ഉപ്പിനെയായിരിക്കും. അതുകൊണ്ടുതന്നെ, ഭക്ഷണത്തില്‍ അസംസ്കൃത ഉപ്പ്…
Featuredകർണാടകപ്രധാന വാർത്തകൾമീൻ ലോറിയിൽ നിന്ന് രണ്ട് ക്വിന്റല്‍ കഞ്ചാവ് പിടികൂടി; മലയാളികളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു by admin May 27, 2021 by admin May 27, 2021കാസര്‍ഗോഡ്: മംഗളൂരുവില്‍ മീന്‍ ലോറിയില്‍ കടത്തുകയായിരുന്ന രണ്ട് ക്വിന്റല്‍ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ രണ്ടു മലയാളികളടക്കം നാലുപേരെ പൊലീസ് അറസ്റ്റ്…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26811 പേർക്ക്. 40741 പേർ രോഗമുക്തി നേടി by admin May 26, 2021 by admin May 26, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 26811 പേർക്കാണ്. 40741 പേർ രോഗമുക്തി നേടി. 530 കോവിഡ് മരണങ്ങൾ ഇന്ന്…