covid19Featuredകേരളംപ്രധാന വാർത്തകൾകോവിഡ് വ്യാപനം കുറയുന്നു; കേരളത്തിൽ ഇന്ന് 7,719 പേര്‍ക്ക് രോഗം; 161 മരണം by admin June 14, 2021 by admin June 14, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍…
Featuredബെംഗളൂരുപെന്തക്കോസ്ത് മിഷന് ബെംഗളൂരു സെന്ററിലെ രണ്ടു പാസ്റ്റര്‍മാര്‍ വാഹനാപകടത്തില്‍ മരിച്ചു by admin June 14, 2021 by admin June 14, 2021ബെംഗളൂരു: തമിഴ്നാട് തിരുപ്പത്തൂർ ആംപൂരിന് സമീപം വെള്ളങ്കി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പാസ്റ്റർമാർ മരിച്ചു. ദി പെന്തക്കോസ്ത് മിഷൻ സഭയുടെ…
Featuredകർണാടകബെംഗളൂരുസിനിമവാഹനാപകടം; ദേശീയ പുരസ്കാര ജേതാവായ കന്നഡ നടന് സഞ്ചാരി വിജയ് മരിച്ചു by admin June 14, 2021 by admin June 14, 2021കന്നഡ നടന് സഞ്ചാരി വിജയ് (38) മരിച്ചു. വാഹാനാപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. നടന് കിച്ചാ സുദീപാണ് വിജയുടെ…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുരാജ്യത്തെ ആദ്യത്തെ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് വിതരണം ; പരീക്ഷണം ജൂണ്‍ 18 മുതല്‍ ബംഗളുരുവിൽ by admin June 13, 2021 by admin June 13, 2021ബംഗളൂരു: ഇന്ത്യയിലെ ആദ്യത്തെ മെഡിക്കല്‍ ഡ്രോണ്‍ ഡെലിവറി പരീക്ഷണം ജൂണ്‍ 18 മുതല്‍ ആരംഭിക്കും. 30 മുതല്‍ 45 ദിവസം…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തത് 7819 പേർക്ക് ; ടിപിആർ 6.02 by admin June 13, 2021 by admin June 13, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7,819 പേർക്കാണ്. 18,648 പേർ രോഗമുക്തി നേടി. 125 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടിപിആർ 12.24 by admin June 13, 2021 by admin June 13, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088,…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: അതിർത്തികളിൽ നിയന്ത്രണം കർശനമാക്കി, അന്യ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരെ നിരീക്ഷിക്കാൻ സംവിധാനം by admin June 13, 2021 by admin June 13, 2021ബെംഗളൂരു : നഗര ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണം കൂടുകയാണ്, ഈ…
Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുവ്യാജ മൊബൈൽ ആപ്പ് വഴി 290 കോടിയുടെ നിക്ഷേപ തട്ടിപ്പ് ;മലയാളി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ by admin June 13, 2021 by admin June 13, 2021ബെംഗളൂരു: വ്യാജ മൊബൈൽ ആപ്പുകൾ വഴി 290 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഒമ്പതംഗ സംഘം കർണാടകയിൽ അറസ്റ്റിലായി.…
covid19Featuredകർണാടകപ്രധാന വാർത്തകൾബിബിഎംപിബിസിനസ്ബെംഗളൂരുജൂൺ 14 നു ശേഷം ബംഗളുരുവിൽ അനുവദിച്ച ഇളവുകളെന്തൊക്കെ ? പരിശോധിക്കാം by admin June 12, 2021 by admin June 12, 2021ബംഗളുരു നഗര ജില്ലയിൽ ജൂൺ 14 മുതൽ ലോക്ഡൗൺ പിൻവലിക്കുമെങ്കിലും ആ ദിവസം മുതൽ നഗരത്തിൽ നിരോധനാജ്ഞ ഉണ്ടായിരിക്കും .ലോക്ക്ഡൗൺ…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു by admin June 12, 2021 by admin June 12, 2021ബംഗളുരു : കോവിഡ് വ്യാപനം ക്രമേറെ കുറവ് വന്ന സാഹചര്യത്തിൽ ബംഗളുരു നഗര ജില്ലയിൽ ജൂൺ 14 മുതൽ ലോക്ഡൗൺ…