Featuredടെക്നോളജിബിസിനസ്ഇ കോമേഴ്സ്: കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം; ഫ്ലാഷ് സെയിലുകള്‍ നിരോധിക്കും by മാഞ്ഞാലി June 22, 2021 by മാഞ്ഞാലി June 22, 2021ന്യൂഡല്‍ഹി: വ്യാപക തട്ടിപ്പ് നടമാടുന്ന ഇ കൊമേഴ്സ് മേഖലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി കേന്ദ്രം. ഈ മേഖലയിലെ ഓണ്‍ലൈന്‍…
covid19Featuredകർണാടകദേശീയംപ്രധാന വാർത്തകൾബെംഗളൂരുഅന്തർ സംസ്ഥാന ബസ്സ് യാത്രകൾ തുടങ്ങി കർണാടക ആർ.ടി.സി by admin June 22, 2021 by admin June 22, 2021ബെംഗളൂരു : കർണാടക ആർ.ടി.സി ഇന്ന് മുതൽ അന്തർ സംസ്ഥാന സർവീസുകൾ തുടങ്ങുന്നു . തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലേക്ക് ഉള്ള…
Featuredകേരളംപൂവച്ചല് ഖാദര്‍ അന്തരിച്ചു; വിടവാങ്ങിയത് മലയാളം ഹൃദയത്തിലേറ്റിയ പ്രണയാര്‍ദ്ര ഗാനങ്ങളുടെ ശില്പി by മാഞ്ഞാലി June 22, 2021 by മാഞ്ഞാലി June 22, 2021തിരുവനന്തപുരം: പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. 73 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. കോവിഡ് ബാധിച്ച് തിരുവനന്തപുരം…
covid19Featuredകർണാടകബെംഗളൂരുവിദ്യാഭ്യാസംകർണാടകയിൽ മുഴുവൻ സ്കൂളുകളും തുറക്കാൻ വിദഗ്ധ സമിതി നിർദേശം ;ഓരോ വിദ്യാർഥിക്കും രണ്ടു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ by admin June 22, 2021 by admin June 22, 2021ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് വ്യാപനതോത് കുറഞ്ഞതോടെ സ്കൂളുകൾ തുറക്കാൻ വിദഗ്ധ സമിതി നിർദേശം നൽകി. ഡോ. ദേവി ഷെട്ടിയുടെ നേതൃത്വത്തിൽ…
Featuredകർണാടകടെക്നോളജിദേശീയംബെംഗളൂരുവര്ക്ക് ഫ്രം ഹോം തട്ടിപ്പ് ബംഗളുരുവിലും സുലഭം ;കെണിയിൽ വീഴാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് by മാഞ്ഞാലി June 21, 2021 by മാഞ്ഞാലി June 21, 2021ബെംഗളൂരു: വീട്ടിലിരുന്ന് ജോലി ചെയ്ത് ലക്ഷങ്ങള്‍ സമ്ബാദിക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തുന്ന സൈബര്‍ സംഘങ്ങളുടെ കണ്ണികള്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല ബെംഗൂളൂരു…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4867 പേർക്ക്;പോസിറ്റിവിറ്റി നിരക്ക് 3.25 ശതമാനം by ടാർസ്യുസ് June 21, 2021 by ടാർസ്യുസ് June 21, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 4867 പേർക്കാണ്. 8404 പേർ രോഗമുക്തി നേടി. 142 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ബാംഗ്ലൂർ റൂറൽ, ബെല്ലാരി അടക്കം ആറു ജില്ലകളിൽ കൂടുതൽ അൺലോക്ക് ഇളവുകൾ പ്രഖ്യാപിച്ചു by മൈത്രേയൻ June 21, 2021 by മൈത്രേയൻ June 21, 2021ബെംഗളൂരു: കോവിഡ് പോസിറ്റിവിറ്റി നിരക്കുകൾ അഞ്ച് ശതമാനത്തിൽ താഴെ എത്തിയ ആറ് ജില്ലകളിൽ കൂടി കൂടുതൽ അൺലോക്ക് ഇളവുകൾ നൽകിയതായി…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 7,499 പേർക്ക് കോവിഡ്; ടിപിആർ 10നു താഴെ by മൈത്രേയൻ June 21, 2021 by മൈത്രേയൻ June 21, 2021തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 7,499 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം…
Featuredകർണാടകടെക്നോളജിബെംഗളൂരുവിദ്യാഭ്യാസംനിംഹാന്സില് 275 ഒഴിവ് by ടാർസ്യുസ് June 21, 2021 by ടാർസ്യുസ് June 21, 2021ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസില്‍ 275 അവസരം. നഴ്സിങ് ഓഫീസര്‍ തസ്തികയില്‍ 266…
Featuredകർണാടകബെംഗളൂരുമംഗളുരുന്യൂ മംഗലാപുരം തുറമുഖത്ത് കണ്ടെയ്നര്‍ ട്രക്ക് നിയന്ത്രണം വിട്ട് കടലില്‍ പതിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം; ഒരാളെ കാണാതായി by ടാർസ്യുസ് June 21, 2021 by ടാർസ്യുസ് June 21, 2021ബെംഗളുരു: ന്യൂ മംഗലാപുരം തുറമുഖത്ത് കണ്ടെയ്നര്‍ ട്രക്ക് നിയന്ത്രണം വിട്ട് കടലില്‍ പതിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ ഒരാളെ കാണാതാകുകയും…