Featuredആരോഗ്യംതൈര് ആരോഗ്യത്തിന് വളരെ ഗുണകരമാണ്, കാല്‍സ്യത്താല്‍ സമ്ബുഷ്ടമാണ്; by admin August 22, 2021 by admin August 22, 2021തൈര് ആരോഗ്യത്തിന് വളരെ ഗുണകരമാണ്. ഇത് കാല്‍സ്യത്തില്‍ സമ്ബുഷ്ടമാണ്, ഇത് എല്ലുകള്‍ക്ക് വളരെ ഗുണം ചെയ്യും. കുടലിലെ നല്ല ബാക്ടീരിയകള്‍…
Featuredദേശീയംപ്രധാന വാർത്തകൾ‘ആരെയും വെറുതേ വിടരുത് ‘; ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ആഡിഡ് കുടിപ്പിച്ച യുവതി മരിച്ചു by admin August 22, 2021 by admin August 22, 2021ഭോപ്പാല്‍: സ്ത്രീധനതര്ക്കത്തില് ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് ആഡിഡ് കുടിപ്പിച്ച യുവതി മരിച്ചു. മധ്യപ്രദേശിലെ ഗ്വാളിയാര്‍ സ്വദേശിയായ യുവതിയെ ഭര്‍ത്താവും അമ്മയും…
Featuredകേരളംപ്രധാന വാർത്തകൾകൊടൈക്കനാലിലേക്ക് പോയ മലയാളി വിദ്യാര്‍ഥി സംഘം സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു by admin August 22, 2021 by admin August 22, 2021പഴനി: ( 22.08.2021) മലയാളി വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു. പഴനി-കൊടൈക്കനാല്‍ റോഡിലെ കുമ്ബൂര്പ്പാടത്ത് വെള്ളിയാഴ്ച…
Featuredഅന്താരാഷ്ട്രംദേശീയംഅഫ്ഗാനില് നിന്ന് 222 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു; രക്ഷാദൗത്യം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം by admin August 22, 2021 by admin August 22, 2021ന്യൂഡല്‍ഹി: താലിബാന് പിടിയിലായ അഫ്ഗാനിസ്താനില്‍ കുടുങ്ങിയ 222 ഇന്ത്യന്‍ പൗരന്മാര് തിരിച്ചെത്തി. തജികിസ്താന്‍ നിന്നും ഖത്തറില്‍ നിന്നും പ്രത്യേക വിമാനങ്ങളിലാണ്…
Featuredകർണാടകപ്രധാന വാർത്തകൾമംഗളുരു വിമാനത്താവളത്തിൽ സ്വർണ വേട്ട ; ഒരാൾ അറസ്റ്റിൽ by മൈത്രേയൻ August 21, 2021 by മൈത്രേയൻ August 21, 2021മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അധനികൃതമായി കടത്താന്‍ ശ്രമിച്ച 115 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. വിപണിയില്‍ 5,58,900 രൂപ മൂല്യം…
covid19Featuredദേശീയംപ്രധാന വാർത്തകൾകോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗുണകരമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. by admin August 21, 2021 by admin August 21, 2021ഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗുണകരമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍.തൊഴിലാളികള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം.…
Featuredകർണാടകടെക്നോളജിബെംഗളൂരുമൈസൂരു- ബംഗളൂരു എക്സ്പ്രസ് വേ സെപ്റ്റംബറില്‍ പൂര്‍ത്തിയാവും by admin August 21, 2021 by admin August 21, 2021ബംഗളൂരു: മസൂരു -ബംഗളൂരു എക്സ്പ്രസ് വേയുടെ നിര്‍മാണ പ്രവൃത്തി സെപ്റ്റംബറില്‍ പൂര്‍ത്തിയാവുമെന്ന് പ്രതാപ് സിംഹ എം.പി അറിയിച്ചു. മൈസൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് 1350 പേർക്ക് കോവിഡ്; ടിപിആർ:0.85% by മൈത്രേയൻ August 21, 2021 by മൈത്രേയൻ August 21, 2021ബംഗളുരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം കർണാടകയിൽ ഇന്ന് 1350 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കർണാടക…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 17,106 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു; വിശദമായി വായിക്കാൻ by മൈത്രേയൻ August 21, 2021 by മൈത്രേയൻ August 21, 2021സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട്…
Featuredകർണാടകപ്രധാന വാർത്തകൾമണപ്പുറം ഫിനാൻസിന്റെ മഞ്ജുനാഥനഗർ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ 4 പേർക്കെതിരെ 1.65 കോടിയുടെ സാമ്പത്തിക ക്രമക്കേടിന് കേസ് by മൈത്രേയൻ August 21, 2021 by മൈത്രേയൻ August 21, 2021ബെംഗളൂരു : മണപ്പുറം ഫിനാൻസിന്റെ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ നാല് പേർക്കെതിരെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി ആരോപണം .ഈ വർഷം…