covid19Featuredകർണാടകബെംഗളൂരുഅടുത്ത മാസങ്ങളിൽ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യത by ടാർസ്യുസ് September 14, 2021 by ടാർസ്യുസ് September 14, 2021ബെംഗളുരു • ഒക്ടോബറിലോ,നവംബറിലോ കർണാടകയിൽ കോവിഡ് മൂന്നാംതരംഗം ഉണ്ടായേക്കുമെന്ന് സർക്കാരിനു സാങ്കേതിക ഉപദേശക സമിതിയുടെ മുന്നറിയിപ്പ്.വരും മാസങ്ങളിലെ ഉത്സവങ്ങൾ കൂടി…
Featuredടെക്നോളജിബെംഗളൂരുനമ്മ മെട്രോ കുത്തിതിരക്കി ജനം :കാത്തിരിപ്പും കഠിനം by ടാർസ്യുസ് September 14, 2021 by ടാർസ്യുസ് September 14, 2021ബെംഗളുരു: നമ്മ മെട്രോയിൽ യാത്രക്കാർ കൂടിയതോടെ സർവീസുകളുടെ ഇടവേള കുറയ്ക്കണമെന്ന ആവശ്യം ശക്തം. നിലവിൽ രാവിലെയും വൈകിട്ടും തിരക്കേറിയ സമയങ്ങളിൽ…
Featuredകർണാടകപ്രധാന വാർത്തകൾഹൃദയാഘാതം മൂലം യുവാവ് ബെംഗളൂരുവില്‍ വെച്ച് മരണപ്പെട്ടു by ടാർസ്യുസ് September 13, 2021 by ടാർസ്യുസ് September 13, 2021ഇരിട്ടി വിളക്കോട് കുന്നത്തൂര്‍ മാക്കുന്നുമ്മല്‍ ഒമ്പന് സുലൈമാന്‍ 32 ബെംഗളൂരുവിലെ താമസ സ്ഥലത്ത് ഹൃദയസ്തംഭനം മൂലം നിര്യാതനായി.മുസ്ഥഫ കെ.ഒ സുബൈദ…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 673;1074 പേർ രോഗമുക്തി നേടി by admin September 13, 2021 by admin September 13, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 673 പേർക്കാണ്. 1074 പേർ രോഗമുക്തി നേടി. 13 കോവിഡ് മരണങ്ങൾ ഇന്ന്…
Featuredകേരളംപ്രധാന വാർത്തകൾസിനിമനടന് റിസബാവ അന്തരിച്ചു by മൈത്രേയൻ September 13, 2021 by മൈത്രേയൻ September 13, 2021കൊച്ചി: ജോണ്‍ ഹോനായ് എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള സിനിമാ പ്രക്ഷകര്‍ക്ക് പ്രിയങ്കരനായ നടന് റിസബാവ (54) അന്തരിച്ചു. കൊച്ചിയിലെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകൊമേഴ്സ്യൽ സ്ട്രീറ്റിൽ വീണ്ടും പൊളിച്ചു പണി;14 ദിവസത്തേക്കു വീണ്ടും അടച്ചിടുന്നു by ടാർസ്യുസ് September 13, 2021 by ടാർസ്യുസ് September 13, 2021ബെംഗളൂരു നഗരത്തിലെ പ്രധാന വാണിജ്യയിടമായ കൊമേഴ്സ്യൽ സ്ട്രീറ്റ്ഇന്ന് മുതൽ 14 ദിവസത്തേക്കു വീണ്ടും അടച്ചിടുന്നു. സ്മാർട്ട് സിറ്റി പദ്ധതിക്കു കീഴിൽ…
covid19Featuredപ്രധാന വാർത്തകൾഗോവ: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് 5 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് by മൈത്രേയൻ September 13, 2021 by മൈത്രേയൻ September 13, 2021പനാജി: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ചുദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് ഏര്‍പ്പെടുത്തി ഗോവ. വിദ്യാര്‍ഥികള്‍ക്കും ജോലി ആവശ്യങ്ങള്‍ക്ക്…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഅതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കും by ടാർസ്യുസ് September 13, 2021 by ടാർസ്യുസ് September 13, 2021ബെംഗളൂരു: കേരള, മഹാരാഷ്ട്ര അതിർത്തിയോടു ചേർന്നു ള്ള കർണാടക ജില്ലകളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കാൻ അതതു കലക്ടർമാർക്ക് സർക്കാർ അനുമതി…
Featuredകർണാടകബെംഗളൂരുബംഗളുരു: ഡിജിറ്റൽ പേയ്മെന്റ് തട്ടിപ്പുകൾ കൂടി വരുന്നു; വ്യാപാരികൾ ആശങ്കയിൽ by ടാർസ്യുസ് September 13, 2021 by ടാർസ്യുസ് September 13, 2021ബെംഗളൂരു: കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനിടെ ഡിജി റ്റൽ പേയ്മെന്റ് തട്ടിപ്പുകൾ വർധിക്കുന്നത് വ്യാപാരികളെ ആശങ്കയിലാക്കുന്നു. ചെറുകിട വ്യാപാരികൾ കൂടുതലായി…
Featuredതമിഴ്നാട്പ്രധാന വാർത്തകൾനീറ്റ് പരീക്ഷാ പേടി: തമിഴ്നാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തു; നീറ്റിനെതിരെ നിയമംവുമായി സ്റ്റാലിൻ by മൈത്രേയൻ September 12, 2021 by മൈത്രേയൻ September 12, 2021സേലം: മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷയായ നീറ്റ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോള്‍ തമിഴ്നാട്ടിലെ സേലത്ത് പത്തൊന്‍പതു വയസുകാരനായ ധനുഷ് എന്ന…