Featuredകർണാടകബെംഗളൂരുകലാസിപ്പാളയം മാർക്കറ്റ് മറന്നേക്കൂ ;മാർക്കറ്റ് സ്ഥിരമായി ഇലക്ട്രോണിക് സിറ്റിയിലേക്ക് മാറ്റാൻ സർക്കാർ by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021ബെംഗളുരു: കലാശിപാളയം മാർക്കറ്റ് ഇലക്ട്രോണിക് സിറ്റിക്കു സമീപം സിംഗേന അഗ്ര ഹാരയിലേക്കു സ്ഥിരമായി മാറ്റാൻ സർക്കാർ.കഴിഞ്ഞ വർഷം ലോക്ഡൗൺ സമയത്ത്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകുന്ദലഹള്ളി കേരള സമാജം വാർഷിക സമ്മേളനം ;ഭാരവാഹികളെ തിരഞ്ഞെടുത്തു by admin September 16, 2021 by admin September 16, 2021ബെംഗളൂരു :കുന്ദലഹള്ളി കേരള സമാജം വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും കോവിഡ് മാനദണ്ഡങ്ങളോടെ നടത്തി. നന്ദകുമാർ നായർ അധ്യക്ഷത വഹിച്ചു.…
Featuredകർണാടകബെംഗളൂരുവിധാൻ സൗദ ഇനി മുതൽ ‘സോളാർ ‘ ;പ്രകൃതി സൗഹൃദ നീക്കവുമായി സർക്കാർ by ടാർസ്യുസ് September 16, 2021 by ടാർസ്യുസ് September 16, 2021സർക്കാർ ഓഫീസ് സൗരോർജത്തിൽ പ്രവർത്തിക്കണമെന്നുള്ള ദീർഘകാലനയം യാഥാർഥ്യമാകുന്നു. വിധാൻ സൗധ, വികാസ് സൗധ, എംഎസ് കെട്ടിടം എന്നിവയുടെ മേൽക്കൂരകളിൽ സൗരോർജ…
covid19Featuredകർണാടകവിദ്യാഭ്യാസംഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഉടൻ തുടങ്ങിയേക്കില്ല ; കർണാടക വിദ്യാഭ്യാസ മന്ത്രി by admin September 16, 2021 by admin September 16, 2021ബെംഗളുരു • സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമേ സ്കൂളുകളിൽ 1-5 വരെ ഓഫ്ലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിൽ തീരുമാനമെടുക്കുവെന്ന് പ്രാഥമിക…
Featuredകേരളംപ്രധാന വാർത്തകൾറെയിൽവേസ്റ്റേഷനിൽ നിന്ന് ഇനി മുതൽ ബൈക്കുകൾ വാടകയ്ക്ക് എടുത്ത് കറങ്ങാം by മൈത്രേയൻ September 15, 2021 by മൈത്രേയൻ September 15, 2021കൊച്ചി: തിരൂരില്‍ നിന്ന് എറണാകുളം വരെ ട്രെയിനില്‍, അവിടെ നിന്നു ബൈക്ക് വാടകയ്ക്കെടുത്തു ഫോര്‍ട്ട് കൊച്ചിയിലേക്ക്, പിന്നെ ചെറായി ബീച്ചിലുമൊക്കെ…
covid19Featuredദേശീയംഇന്ത്യയില് നിന്നുള്ള യാത്രക്കാര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി യു.കെ by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവുമായി യു.കെ. ചെലവ് കൂടുതലുള്ള പി.സി.ആര് ടെസ്റ്റ് ഇനി മുതല്‍ ആവശ്യമുണ്ടാവില്ലെന്നാണ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾസമൂഹമാധ്യമങ്ങളില് വൈറലായി മാഗി മില്‍ക്ക് ഷേക്ക് by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021സമൂഹമാധ്യമങ്ങളില്‍ വൈറലായി മാഗി മില്‍ക്ക് ഷേക്ക്. മയൂര്‍ സേജ്പാല്‍ എന്ന് പേരുള്ള ട്വിറ്റര്‍ ഉപഭോക്താവാണ് മാഗി മില്‍ക്ക് ഷേക്കിന്റെ ചിത്രം…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ആയിരം കടന്നു വീണ്ടും കോവിഡ്; പുതിയ 1116 പോസിറ്റീവ് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു ;ബെംഗളൂരുവിലും വർദ്ധനവ് by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1116 പേർക്കാണ്. 970 പേർ രോഗമുക്തി നേടി. 8കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുമലയാളി വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്: ഉത്തരവുമായി കോയമ്ബത്തൂര്‍ നഗരസഭ by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021കോയമ്ബത്തൂര്‍ : കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ട് കോയമ്ബത്തൂര്‍ കോര്പ്പറേഷന്. കോവിഡ് തുടരുന്ന പശ്ചാത്തലത്തിലാണ് മലയാളി…
covid19Featuredകേരളംകേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 17,681 പേര്‍ക്ക്,രണ്ടാം തരംഗം ഉച്ഛസ്ഥായി പിന്നിട്ടതായി ആരോഗ്യ വിദഗ്ധര്‍ by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021തിരുവനന്തപുരം: കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത് 17,681 പേര്‍ക്ക്. കഴിഞ്ഞദിവസം 15,876 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്ബിളുകളാണ് പരിശോധിച്ചത്.…