covid19Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവാക്സിനും, മരുന്നുകളും ഇനി പറന്നെത്തും; കര്‍ണാടകയില്‍ മരുന്ന് വിതരണത്തിന് ഡ്രോണുകള്‍ by admin June 20, 2021 by admin June 20, 2021ബെംഗളൂരു: കര്‍ണാടകയില്‍ മരുന്ന് വിതരണത്തിന് ഡ്രോണ്‍. വിദൂര സ്ഥലങ്ങളില്‍ മരുന്നുകള്‍ എത്തിക്കാന്‍ തയാറാക്കിയ ഡ്രോണുകളുടെ പരീക്ഷണപ്പറക്കല്‍ സംസ്ഥാനത്ത് തുടരുകയാണ്. കര്‍ണാടക…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7345 പേർക്ക് ;ടെസ്റ്റ് പോസിറ്റിവിറ്റി4.35 ശതമാനമായി by admin June 16, 2021 by admin June 16, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7345 പേർക്കാണ്. 17913 പേർ രോഗമുക്തി നേടി. 148 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവിൽ ജൂൺ 21നു ശേഷം സമ്പൂർണ ഇളവുകൾ നൽകിയെന്ന് പ്രചരിക്കുന്ന വാർത്ത ; സത്യാവസ്ഥ പരിശോധിക്കാം by admin June 16, 2021 by admin June 16, 2021ബെംഗളൂരു: സംസ്ഥാനത്ത് ഈ മാസം 21നു ശേഷം കൂടുതൽ ലോക്നൗൺ ഇളവുകൾ അനുവദിച്ചേക്കും. കോവിഡ് വ്യാപനത്തിന്റെ സ്ഥിതി വിലയിരുത്തി രണ്ടു…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകർണാടകയിൽ ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 4.56%; ഇന്നത്തെ വിശദമായ കോവിഡ് റിപ്പോർട്ട് പരിശോധിക്കാം by admin June 14, 2021 by admin June 14, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6835 പേർക്കാണ്. 15409 പേർ രോഗമുക്തി നേടി.120 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുബംഗളുരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു by admin June 12, 2021 by admin June 12, 2021ബംഗളുരു : കോവിഡ് വ്യാപനം ക്രമേറെ കുറവ് വന്ന സാഹചര്യത്തിൽ ബംഗളുരു നഗര ജില്ലയിൽ ജൂൺ 14 മുതൽ ലോക്ഡൗൺ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളുരു നഗര ജില്ലാ ഉൾപ്പെടെ 19 ജില്ലകളിൽ 14 നു ശേഷം അൺലോക്ക് ; പക്ഷെ ഈ നിയന്ത്രണങ്ങൾ തുടരും ; വിശദമായി വായിക്കാം by admin June 10, 2021 by admin June 10, 2021ബംഗളുരു നഗര ജില്ല (ബംഗളുരു അർബൻ ) ഉൾപ്പെടെ കർണാടകയിലെ 19 ജില്ലകളിൽ അൺലോക്ക് പ്രഖ്യാപിച്ചു , എന്നാൽ കോവിഡ്…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകർണ്ണാടക ; 8 ജില്ലകളിൽ ജൂൺ 14 നു ശേഷം ലോക്ക്ഡൗൺ നീട്ടാൻ തീരുമാനമായി ; ബംഗളുരുവിലുൾപ്പെടെ നീട്ടിയേക്കുമോ ? പരിശോധിക്കാം by admin June 10, 2021 by admin June 10, 2021ബാംഗ്ലൂർ: സംസ്ഥാനത്തെ 8 ജില്ലകളിൽ കൊറോണ കേസുകളിൽ കുറവുകളില്ലാത്തതിനാൽ . ഈ 8 ജില്ലകളിൽ ഒരാഴ്ചത്തേക്ക് ലോക്ക്ഡൗൺ തുടരണമെന്ന് മുഖ്യമന്ത്രി…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളുരു നഗരത്തിലെ കോവിഡ് കേസുകള്‍ താഴേക്ക്;ലോക്ക്ഡൗൺ പിൻവലിക്കുമോ? നഗരത്തിലെ വിശദമായ കോവിഡ് ചിത്രം പരിശോധിക്കാം by admin June 8, 2021 by admin June 8, 2021ബംഗളൂരു: ബംഗളൂരു നഗരത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ താഴേക്ക് എത്തുമ്ബോഴും ദിവസേനയുള്ള മരണ സംഖ്യയില്‍ കുറവില്ലാത്തത് ആശങ്ക ഉയര്‍ത്തുന്നു. ബംഗളൂരു…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംകർണാടക കോമൺ എൻട്രസ് ടെസ്റ്റ് ഓഗസ്റ്റിലേക്കു മാറ്റി by admin June 8, 2021 by admin June 8, 2021ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് രണ്ടാം വ്യാപനം കണക്കിലെടുത്ത് കർണാടക പൊതു പ്രവേശന പരീക്ഷ(കർണാടക കോമൺ എൻട്രസ് ടെസ്റ്റ് കെ.സി.ഇ.ടി. 2021)…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾമാണ്ഡ്യയിൽ കാർ അപകടം ; മരിച്ച കുടുംബം മലയാളികളെന്നു പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നു ;പരിശോധിക്കാം by admin June 7, 2021 by admin June 7, 2021മാണ്ഡ്യ : ജൂൺ 4 നു മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ഹലഗൂരുവിൽ കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന്…