Featuredതിരഞ്ഞെടുത്ത വാർത്തകൾസമൂഹമാധ്യമങ്ങളില് വൈറലായി മാഗി മില്‍ക്ക് ഷേക്ക് by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021സമൂഹമാധ്യമങ്ങളില്‍ വൈറലായി മാഗി മില്‍ക്ക് ഷേക്ക്. മയൂര്‍ സേജ്പാല്‍ എന്ന് പേരുള്ള ട്വിറ്റര്‍ ഉപഭോക്താവാണ് മാഗി മില്‍ക്ക് ഷേക്കിന്റെ ചിത്രം…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുമലയാളി വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്: ഉത്തരവുമായി കോയമ്ബത്തൂര്‍ നഗരസഭ by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021കോയമ്ബത്തൂര്‍ : കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ 10 ദിവസം ക്വാറന്റൈനില്‍ താമസിപ്പിക്കാന്‍ ഉത്തരവിട്ട് കോയമ്ബത്തൂര്‍ കോര്പ്പറേഷന്. കോവിഡ് തുടരുന്ന പശ്ചാത്തലത്തിലാണ് മലയാളി…
Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകേരളപിറവി ദിനത്തിൽ സ്ലീപ്പർ ബസുമായി ആനവണ്ടി ഉടൻ എത്തിയേക്കും ;ബാംഗ്ലൂർ മലയാളികൾക്ക് പ്രതീക്ഷ by admin September 15, 2021 by admin September 15, 2021ബെംഗളുരു; കേരള ആർടിസിക്ക് കേരളത്തിൽ നിന്നും ബെംഗളുരുവിലേക്ക് സ്ലീപ്പർ ബസുകളില്ലെന്ന പരാതി അവസാനിക്കാൻ സമയമായെന്ന് സൂചനകൾ പുറത്ത്. 11.8 കോടി…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഹിന്ദി അടിച്ചേൽപിക്കുന്നതിന് എതിരെ കന്നഡ സംഘടനകളുടെ സമരവും പ്രചാരണവും by ടാർസ്യുസ് September 15, 2021 by ടാർസ്യുസ് September 15, 2021ബെംഗളുരു • ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കന്നഡ സംഘടനകളുടെ ട്വിറ്റർ പ്രചാരണവും ബാങ്ക് പിക്കറ്റിങ് സമരവും. കന്നഡ…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുമൈസൂരു-ബെംഗളൂരു 10 വരി പാതയിൽ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾ നിരോധിച്ചേക്കും by admin September 15, 2021 by admin September 15, 2021ബെംഗളൂരു : മൈസൂരു ബെംഗളൂരു ദേശീയപാത എക്സ്പ്രസ് ഹൈവേയാക്കുന്ന പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ ഇരുച ക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷ കൾക്കും നിരോധനം ഏർപ്പെടു…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയംവില വർധനയ്ക്കെതിരെ വിധാൻ സൗധയിലേക്ക് പ്രതിപക്ഷത്തിന്റെ കാളവണ്ടി റാലി by admin September 14, 2021 by admin September 14, 2021ബെംഗളൂരു : കർണാടക നിയ മസഭാ, നിയമനിർമാണ കൗൺസിൽ വർഷകാല സമ്മേളനത്തിനു തുടക്കമിട്ട ഇന്നലെ, കോൺഗ്രസ് നേതാക്കൾ വിധാൻ സൗധയിലെത്തിയത്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകൊമേഴ്സ്യൽ സ്ട്രീറ്റിൽ വീണ്ടും പൊളിച്ചു പണി;14 ദിവസത്തേക്കു വീണ്ടും അടച്ചിടുന്നു by ടാർസ്യുസ് September 13, 2021 by ടാർസ്യുസ് September 13, 2021ബെംഗളൂരു നഗരത്തിലെ പ്രധാന വാണിജ്യയിടമായ കൊമേഴ്സ്യൽ സ്ട്രീറ്റ്ഇന്ന് മുതൽ 14 ദിവസത്തേക്കു വീണ്ടും അടച്ചിടുന്നു. സ്മാർട്ട് സിറ്റി പദ്ധതിക്കു കീഴിൽ…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഅതിർത്തി ജില്ലകളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കും by ടാർസ്യുസ് September 13, 2021 by ടാർസ്യുസ് September 13, 2021ബെംഗളൂരു: കേരള, മഹാരാഷ്ട്ര അതിർത്തിയോടു ചേർന്നു ള്ള കർണാടക ജില്ലകളിലെ വാരാന്ത്യ കർഫ്യൂ പിൻവലിക്കാൻ അതതു കലക്ടർമാർക്ക് സർക്കാർ അനുമതി…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾഇടുക്കിയിലെ ഏതാനും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് by admin September 12, 2021 by admin September 12, 2021കണ്ടെയ്ന്മെന്റ് സോണായതിനെതുടര്‍ന്ന് ഇടുക്കിയിലെ ഏതാനും വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തി.നിരോധനം അറിയാതെ നിരവധി സഞ്ചാരികളാണ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍…
covid19Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾസമ്പൂർണ്ണ അടച്ചിടലിന് വിരാമം;കേരളത്തിൽ ഇന്ന് മുതല്‍ ഞായര്‍ ലോക് ഡൗണില്ല by ടാർസ്യുസ് September 12, 2021 by ടാർസ്യുസ് September 12, 2021ഇന്ന് മുതല്‍ ഞായര്‍ ലോക് ഡൗണും ഇല്ലാതായതോടെ കേരളത്തിലെ സമ്ബൂര്‍ണ അടച്ചിടല്‍ കാലത്തിന് വിരാമമായി. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ്തല അടച്ചിടല്‍ മാത്രമാണ്…