Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു പോലീസിന്റെ കൈക്കൂലി ;ഇടപെട്ട് സിറ്റി പോലീസ് കമ്മിഷണർ by admin November 22, 2021 by admin November 22, 2021ബെംഗളൂരു: പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാലും കൈക്കൂലി നൽകരുതെന്നു ജനങ്ങളോട് സിറ്റി പൊലീസ് കമ്മിഷണർ കമാൽ പാന്ത് നിർദേശിച്ചു. മേലുദ്യോഗസ്ഥർക്കു പരാതി…
Featuredടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾദേശീയംയാത്രക്കാരന് പുക വലിച്ചു : നേത്രാവതി എക്സ്പ്രസ്സ് തിരൂരില്‍ നിന്നു;ഇനി ട്രെയിനിൽ പുകവലിച്ചാൽ കുടുങ്ങിയേക്കും by admin November 20, 2021 by admin November 20, 2021മലപ്പുറം : യാത്രക്കാരന് പുക വലിച്ചതിനെ തുടര്‍ന്ന് നേത്രാവതി എക്സ്പ്രസ്സ് തിരൂരില്‍ നിന്നു . എച്ച് എല്‍ ബി റേക്കുള്ള…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബിബിഎംപിബെംഗളൂരുകെങ്കേരി – മാഗഡി റോഡ്: അടിപ്പാത നിർമാണം ഉടൻ by ടാർസ്യുസ് November 18, 2021 by ടാർസ്യുസ് November 18, 2021ബെംഗളൂരു : കെങ്കേരി മുതൽ മാഗഡി റോഡ് വരെ ഉള്ളാൽ മെയ്ൻ റോഡിലൂടെയുള്ള അടിപാതയുടെ നിർമാണം ഉടൻ ആരംഭിക്കും. 324…
Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുനമ്മ മെട്രോ സർവീസുകൾ രാവിലെ 6 മുതൽ രാത്രി 11വരെ by ടാർസ്യുസ് November 17, 2021 by ടാർസ്യുസ് November 17, 2021ബെംഗളൂരു : ബിഎംടിസിക്കു പി ന്നാലെ നമ്മ മെട്രോയും നാളെ മു തൽ രാത്രി സർവീസുകൾ പുന രാരംഭിക്കും. നിലവിൽ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുസിനിമപവര്സ്റ്റാര് ശ്രീനിവാസന് ആശുപത്രിയില്‍; ഗുരുതരാവസ്ഥയില്‍ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന വീഡിയോ by ടാർസ്യുസ് November 16, 2021 by ടാർസ്യുസ് November 16, 2021കന്നട സിനിമാലോകത്തെ സൂപ്പര്‍താരവും പ്രമുഖ താരകുടുംബത്തിലെ ഇളയപുത്രനുമായിരുന്ന പുനീത് രാജ്കുമാര് ആഴ്ചകള്‍ക്ക് മുന്‍പാണ് അന്തരിച്ചത്. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തെന്നിന്ത്യന്‍…
Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾ‘മയില്‍’ വിവാദത്തില്‍ വമ്ബന്‍ ട്വിസ്റ്റ്: ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ വീഡിയോ by ടാർസ്യുസ് November 15, 2021 by ടാർസ്യുസ് November 15, 2021ദുബായ്: മയിലിനെ പാചകം ചെയ്യാനായി ദുബായില്‍ പോകുന്നു എന്ന വിവാദത്തിന് വമ്ബന്‍ ട്വിസ്റ്റ് ഒരുക്കി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. കറിവെക്കാനായി…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുവാക്സിൻ രണ്ടാം ഡോസ് എടുക്കാനുണ്ടോ? ഫോണിൽ വിളിയെത്തും by ടാർസ്യുസ് November 14, 2021 by ടാർസ്യുസ് November 14, 2021ബെംഗളുരു: കോവിഡ് രണ്ടാം ഡോസ് പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവരെ ഫോണിൽ വിളിച്ച് ഓർമിപ്പിച്ച് ബിബിഎംപി. 2 ഡോസുകൾക്കിടയിൽ 12 ആഴ്ചത്തെ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു;നിലക്കടല ഉത്സവം 29 മുതൽ by ടാർസ്യുസ് November 14, 2021 by ടാർസ്യുസ് November 14, 2021ബെംഗളൂരു: കോവിഡിനെ തുടർന്നു കഴിഞ്ഞ വർഷം റദ്ദാക്കിയ നിലക്കടല ഉത്സവം (കടലക്കായ് പരിഷെ) ഇത്തവണ നടത്താൻ സർക്കാർ അനുമതി നൽകി.…
Featuredകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുഡയറി സർക്കിൾ വരെയുള്ള നമ്മ മെട്രോ തുരങ്കം രണ്ടാം ഘട്ടം പൂർത്തിയായി by ടാർസ്യുസ് November 12, 2021 by ടാർസ്യുസ് November 12, 2021ബെംഗളൂരു:നമ്മ മെട്രോ രണ്ടാംഘട്ടത്തിലെ ഭൂഗർഭപാത നിർമാണത്തിലേർപ്പെട്ട 2 യന്ത്രങ്ങൾ കൂടി (ടണൽ ബോറിങ് മെഷീൻ) തുരങ്കം നിർമാണം പൂർത്തിയാക്കി. വെള്ളാറ…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുശിവാജി നഗറിൽ വാക്ക് തര്‍ക്കത്തിനിടെ അടിയേറ്റ മലയാളി മരിച്ചു by admin November 11, 2021 by admin November 11, 2021ബെംഗളൂരു ശിവാജി നഗറില്‍ വര്‍ഷങ്ങളായി ചായ വിറ്റ് ഉപജീവനം നടത്തുന്ന ഒറ്റപാലം ഇരിമ്പലശ്ശേരി നെല്ലായ സ്വദേശി താഴതത്തില് ഹംസ (62…