covid19Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബംഗളുരു നഗരത്തിലെ കോവിഡ് കേസുകള്‍ താഴേക്ക്;ലോക്ക്ഡൗൺ പിൻവലിക്കുമോ? നഗരത്തിലെ വിശദമായ കോവിഡ് ചിത്രം പരിശോധിക്കാം by admin June 8, 2021 by admin June 8, 2021ബംഗളൂരു: ബംഗളൂരു നഗരത്തിലെ പ്രതിദിന കോവിഡ് കേസുകള്‍ താഴേക്ക് എത്തുമ്ബോഴും ദിവസേനയുള്ള മരണ സംഖ്യയില്‍ കുറവില്ലാത്തത് ആശങ്ക ഉയര്‍ത്തുന്നു. ബംഗളൂരു…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംകർണാടക കോമൺ എൻട്രസ് ടെസ്റ്റ് ഓഗസ്റ്റിലേക്കു മാറ്റി by admin June 8, 2021 by admin June 8, 2021ബെംഗളൂരു: സംസ്ഥാനത്തെ കോവിഡ് രണ്ടാം വ്യാപനം കണക്കിലെടുത്ത് കർണാടക പൊതു പ്രവേശന പരീക്ഷ(കർണാടക കോമൺ എൻട്രസ് ടെസ്റ്റ് കെ.സി.ഇ.ടി. 2021)…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾമാണ്ഡ്യയിൽ കാർ അപകടം ; മരിച്ച കുടുംബം മലയാളികളെന്നു പേരിൽ വ്യാജ വാർത്ത പ്രചരിക്കുന്നു ;പരിശോധിക്കാം by admin June 7, 2021 by admin June 7, 2021മാണ്ഡ്യ : ജൂൺ 4 നു മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ ഹലഗൂരുവിൽ കാറിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംകന്നഡഡികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ആമസോണിനെതിരെ അന്വേഷണം നടത്തണമെന്ന് ഡി കെ ശിവകുമാര്‍ by admin June 7, 2021 by admin June 7, 2021ബെംഗളൂരു: കന്നഡികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ഗൂഗിളിനും ആമസോണിനുമെതിരേ അന്വേഷണംനടത്തി നടപടി സ്വീകരിക്കണമെന്ന് കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്…
Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾരാഷ്ട്രീയംകന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തിക്കെട്ട ഭാഷയെന്ന് ഗൂഗിൾ; നടപടിക്കൊരുങ്ങി കർണാടക സർക്കാർ by admin June 4, 2021 by admin June 4, 2021ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ കന്നഡ ആണെന്ന് ഗൂഗിൾ. രാജ്യത്തെ ഏറ്റവും മോശം ഭാഷ ഏതാണെന്ന് സെർച്ച് ചെയ്യുമ്പോഴാണ്…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുകർണാടക ലോക് ഡൗൺ ജൂൺ 14 വരെ നീട്ടി ; വിശദമായി വായിക്കാം by admin June 3, 2021 by admin June 3, 2021ബംഗളുരു : കർണാടകയിൽ ജൂൺ 7 വരെ പ്രഖ്യാപിച്ചിരുന്ന കോവിഡ് ലോക് ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ മാന്തി തല…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുരാഷ്ട്രീയംകർണ്ണാടക : ജൂൺ 7 നു ശേഷം ഇളവുകൾ നൽകികൊണ്ട് ലോക് ഡൗൺ തുടരാൻ സാധ്യത – മുഖ്യമന്ത്രി by admin June 3, 2021 by admin June 3, 2021ബെംഗളൂരു: കർണാടകയിൽ ജൂൺ 7 നു ശേഷം ഇളവുകളോട് കൂടി ലോക് ഡൗൺ തുടരാൻ സാധ്യത .സർക്കാർ നിശ്ചയിച്ച വിദഗ്ധ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംപ്രധാന വാർത്തകൾരാഷ്ട്രീയംഇ.ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാക്കാന്‍ നീക്കം, ദ്വീപ് ഘടകം അമിത് ഷായ്ക്ക് മുന്നില്‍; മുഖം രക്ഷിക്കാന്‍ ബിജെപി by admin June 2, 2021 by admin June 2, 2021കവരത്തി: പ്രഫുല്‍ ഖോഡാ പട്ടേലിനെ തിരിച്ചുവിളിക്കണമെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി മെട്രോമാന് ഇ.ശ്രീധരനെ നിയമിക്കണമെന്നും ബിജെപി ലക്ഷദ്വീപ് ഘടകത്തില്‍ ആവശ്യം. ഈ…
Featuredതിരഞ്ഞെടുത്ത വാർത്തകൾദേശീയംവിദ്യാഭ്യാസംസി ബി എസ് ഇ പന്ത്രണ്ടാം തരം പൊതു പരീക്ഷകൾ ഒഴിവാക്കി ; പ്രത്യേക മാനദണ്ഡങ്ങൾ ഉപയോഗിച്ച് മൂല്യനിർണയം നടത്തും by admin June 1, 2021 by admin June 1, 2021ഡൽഹി : കോവിഡ് സാഹചര്യം കണക്കിലെടുത്തു കൊണ്ട് ഈ വർഷം CBSC 12 ആം തരം പൊതു പരീക്ഷകൾ വേണ്ടെന്നു…
covid19കർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളുരുവിൽ കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമായി സമാജം ബെംഗളുരു നോർത്ത് വെസ്റ്റ്. by admin June 1, 2021 by admin June 1, 2021ബംഗളുരു: ബെംഗളുരുവിൽ കോവിഡ് മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന രോഗികൾക്ക് ആശ്വാസമായി സമാജം ബെംഗളുരു നോർത്ത് വെസ്റ്റ്.സമാജത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി…