covid19Featuredഅന്താരാഷ്ട്രംതിരഞ്ഞെടുത്ത വാർത്തകൾപിസിആര് പരിശോധന ഉപയോഗിച്ച് ‘ട്രാക്ക്’ ചെയ്യാന്‍ ബുദ്ധിമുട്ട്! ഒമിക്രോണിന്റെ പുതിയ വകഭേദം കണ്ടെത്തിയെന്ന് ഗവേഷകര്‍ by ടാർസ്യുസ് December 8, 2021 by ടാർസ്യുസ് December 8, 2021ലണ്ടന്‍: സ്റ്റാന്‍ഡേര്‍ഡ് ലാബ് ടെസ്റ്റുകള്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പ്രയാസമുള്ള ഒമിക്രോണ്‍ വകഭേദം ഗവേഷകര്‍ കണ്ടെത്തിയതായി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍…
Featuredആരോഗ്യംകേരളംതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരു‘പണമില്ലാത്തതിനാല്‍ അവരീ നാട്ടില്‍ കുടുങ്ങില്ല’; ബംഗളുരു സ്വദേശിയെ സൗജന്യമായി നാട്ടിലെത്തിച്ച് മലയാളി ആംബുലന്‍സ് ഡ്രൈവര്‍മാര്‍ by admin December 8, 2021 by admin December 8, 2021അമ്ബലപ്പുഴ: ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടും പണമില്ലാത്തതിനാല്‍ കേരളത്തില്‍ കുടുങ്ങിയ ബംഗളൂരു സ്വദേശിയെ സൗജന്യമായി നാട്ടില്‍ തിരികെയെത്തിച്ച് ആംബുലന്‍സ് ഡ്രൈവര്‍മാര്‍.പുറക്കാട്…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുവിദ്യാഭ്യാസംബെംഗളുരു : വീണ്ടും സ്കൂളുകൾ അടച്ചേക്കുമെന്ന് മന്ത്രി by admin December 7, 2021 by admin December 7, 2021ബെംഗളുരു : കോവിഡ് വ്യാപ നം പരിധിവിട്ടാൽ സ്കൂളുകൾ വീണ്ടും അടച്ചേക്കുമെന്നു സു ചന നൽകി പ്രാഥമിക വിദ്യാ ഭ്യാസ…
covid19Featuredഅന്താരാഷ്ട്രംആരോഗ്യംടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾച്യൂയിംഗം കഴിച്ച് കോവിഡ് തടയാം: ഉമിനീരിലെ വൈറസിനെ നിര്‍ജീവമാക്കി വ്യാപനം തടയുമെന്ന് ഗവേഷകര്‍ by admin December 6, 2021 by admin December 6, 2021ച്യൂയിംഗം കഴിച്ച് കോവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകര്‍. വളരെ കുറഞ്ഞ ചെലവിലുള്ള ച്യൂയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച്…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു : മാളുകളിലും തിയേറ്ററുകളിലും വാക്സിൻ സർട്ടിഫിക്കറ്റ് പരിശോധന ;വലഞ്ഞു സന്ദർശകർ – വാക് തർക്കങ്ങൾ by admin December 5, 2021 by admin December 5, 2021ബെംഗളൂരു : ഓമിക്രോൺ ഭീതി നിലനിൽക്കെ സർക്കാർ കൊണ്ട് വന്ന പുതിയ കോവിഡ് മാനദണ്ഡങ്ങൾ അക്ഷരാർത്ഥത്തിൽ ബെംഗളൂരു നിവാസികൾക്കിടയിൽ കടുത്ത…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുകർണാടകയിൽ ഒമിക്രോൺ : സമ്പർക്ക പട്ടികയിലുള്ള 5 പേർക്ക് കൂടി പോസിറ്റീവ് by admin December 2, 2021 by admin December 2, 2021ബെംഗളൂരു: സംസ്ഥാനത്ത് രണ്ട് പേർക്ക് കൊറോണ വൈറസിന്റെ ഒമിക്റോൺ വകഭേദം ബാധിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന്, രോഗികളിൽ ഒരാളുടെ അഞ്ച് കോൺടാക്റ്റുകൾ പോസിറ്റീവ്…
Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുഡിസംബറിലെ നന്ദി ഹിൽസ് കാഴ്ചകൾ നഷ്ടമാകില്ല ; നാളെ മുതൽ സഞ്ചാരികൾക്കായി തുറന്നു കൊടുക്കും by admin November 30, 2021 by admin November 30, 2021ബെംഗളൂരു : നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ നന്ദി ഹിൽസ് അടച്ചുപൂട്ടി രണ്ട് മാസത്തിന് ശേഷം വിനോദ സഞ്ചാരികൾക്കായി…
Featuredകേരളംകർണാടകടെക്നോളജിതിരഞ്ഞെടുത്ത വാർത്തകൾതലശ്ശേരി മൈസൂർ റെയിൽപാത പാനൂരിൽ സർവേ തുടങ്ങി by admin November 30, 2021 by admin November 30, 2021പാനൂർ: തലശേരിമൈസൂരു റെയിൽവേ സർവേക്ക് ചിറക് മുളച്ചു. പാതയുടെ ഹെ ലിബോൺ ഭൂമിശാസ്ത്ര മാപ്പിങ്ങിനുള്ള സർവേയുടെ ഭാഗമായുള്ള ഹെലികോപ് ടർ…
Featuredതിരഞ്ഞെടുത്ത വാർത്തകൾബെംഗളൂരുബെംഗളൂരു ‘കടലക്കായ് പരിഷെ’ ഉത്സവം ; ബസവനഗുഡി ഉണർന്നു ;ഐതീഹ്യം അറിയാം by admin November 28, 2021 by admin November 28, 2021ബെംഗളൂരു : നഗരത്തിലെ പരമ്പരാഗത ഉത്സവമായ കടലക്കായ് പരിഷെ (നിലക്കടല മേള)യ്ക്ക് നാളെ ബസവനഗുഡിയിൽ തുടക്കമാകും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്…
covid19Featuredകേരളംകർണാടകതിരഞ്ഞെടുത്ത വാർത്തകൾവിദ്യാഭ്യാസംകേരള-കർണാടക അതിർത്തികളിൽ കൂടുതൽ പോലീസുകളെ വിന്യസിച്ചു കർണാടക ; ബാംഗ്ലൂർ മലയാളികൾ ആശങ്കയിൽ by admin November 28, 2021 by admin November 28, 2021ബെംഗളൂരു: കൂടുതല്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് (covid 19) സ്ഥിരീകരിച്ചതോടെ കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് കര്‍ണാടക (Karnataka) .…