ദാമ്ബത്യം പരാജയപ്പെട്ടതില്‍ കുപിതനായി വിവാഹ ബ്രോക്കറെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍. മംഗളൂരുവിലാണ് സംഭവം.വാമഞ്ഞൂർ സ്വദേശി സുലേമാൻ (50) ആണ് കൊല്ലപ്പട്ടത്.…
ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇൻസ്പെക്ടർ നിര്യാതനായി. കുന്താപുരം പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എൻ.നഞ്ചപ്പയാണ് (59) മരിച്ചത്.ശിവമൊഗ്ഗ ജില്ലയിലെ…
ഹിന്ദി സംസാരിച്ചതിന്റെ പേരില്‍ തനിക്ക് പാർക്കിംഗ് അവസരം നഷ്ടപ്പെട്ടു എന്ന സോഷ്യല്‍ മീഡിയ പോസ്റ്റുമായി ഗൂഗിള്‍ ടെക്കി.ബംഗളൂരു ആസ്ഥാനമായുള്ള വ്യക്തിയാണ്…
ബെംഗളൂരുവില്‍ മലയാളി യുവതി മരിച്ച നിലയില്‍.ഐടി കമ്ബനിയില്‍ ജോലി ചെയ്തിരുന്ന മാള സ്വദേശിനിയെയാണ് ബെംഗളൂരുവിലെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
ഇന്ത്യയുടെ ‘ടെക് തലസ്ഥാനമായ ബാംഗ്ലൂരില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്(drone). ഇതോടെ നഗരം വെള്ളത്തിനടിയിലായി.ഈ സാഹചര്യത്തില്‍ സ്റ്റോക്ക്…