ബെംഗളൂരു: തന്റെ യുക്തിസഹമായ ചിന്തകളും വിശ്വാസങ്ങളും നിയമസഭയില്‍ തുറന്നുപറഞ്ഞ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് മറുപടി നല്‍കവേയാണ്, കർമ്മസിദ്ധാന്തത്തെയും…
തിരഞ്ഞെടുത്ത വാർത്തകൾ
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ശ്രീരാമനവമി:ബെംഗളൂരുവിൽ നാളെ കശാപ്പ്നിരോധനം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ശ്രീരാമനവമി ആഘോഷിക്കുന്ന മാർച്ച് 27-ന് ബെംഗളൂരുവിൽ കശാപ്പ് നിഗ്രേറ്റർ രോധനമേർപ്പെടുത്തി ബെംഗളൂരു അതോറിറ്റി. ഇറച്ചി വിൽപ്പനയ്ക്കും നിരോധനമേർപ്പെടുത്തി. എല്ലാ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
കർണാടകത്തിൽ തക്കാളി വില കുത്തനെ ഇടിഞ്ഞു
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കയറ്റുമതിയും ആഭ്യന്തരവിൽപ്പനയും കുറഞ്ഞതോടെ കർണാടകത്തിൽ തക്കാളിവില കുത്തനെ ഇടിഞ്ഞു. മുമ്പ് 800-1000 രൂപയ്ക്ക് വിറ്റിരുന്ന ഒരു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
തെരുവുനായകളെ വെടിവെച്ചു കൊന്നയാളുടെ പേരിൽ കേസ്
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: വീട്ടിൽ വളർത്തിയിരുന്ന കോഴികളെ പിടിച്ചുവെന്ന സംശയത്തെത്തുടർന്ന് തെരുവുനായകളെ വെടിവെച്ചു കൊന്നയാളുടെ പേരിൽ കേസ്.ആ വലഹങ്ങളിലുള്ള വെങ്കിടേശാണ് രണ്ട് നായകളെ…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ
by ടാർസ്യുസ്by ടാർസ്യുസ്ടെഹ്റാന്: ഇറാനുമായി ചര്‍ച്ച നടത്തി കരാറുണ്ടാക്കി യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക. 15 നിര്‍ദേശങ്ങള്‍ ഉപാധിയായി അമേരിക്ക മുന്നോട്ട് വച്ചു എന്ന്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വയനാടിന് പത്തുകോടികൂടി അനുവദിച്ച് കർണാടക
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെ വയനാട് പുനരധിവാസത്തിന് രണ്ടാംഘട്ട സഹായധനം അനുവദിച്ച് കർണാടകത്തിലെ കോൺഗ്രസ് സർക്കാർ. പത്തുകോടി രൂപകൂടിയാണ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
നഗരത്തിൽ വൻലഹരിവേട്ട; അഞ്ച് കോടിയുടെ മയക്കുമരുന്ന് പിടികൂടി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നർക്കോട്ടിക്സ് വിഭാഗം ചൊവ്വാഴ്ച നടത്തിയ വ്യത്യസ്ത പരിശോധനയിൽ ആകെ അഞ്ച് കോടി വിലയുള്ള…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: അമേരിക്കയിലെ ആറക്ക ശമ്പളമുള്ള ജോലിയും പൗരത്വത്തിനുള്ള സാധ്യതകളും ഉപേക്ഷിച്ച് ടെക്കി യുവാവ് നാട്ടിലേക്കു മടങ്ങുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വലിയ…
- കേരളംതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; ആശ്വാസമായി മറ്റന്നാള്‍ മുതല്‍ വേനല്‍മഴയ്ക്ക് സാധ്യത
by ടാർസ്യുസ്by ടാർസ്യുസ്കേരളം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. കൊല്ലം, കോട്ടയം, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം,…
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
ഗ്യാസ് കിട്ടാനില്ല, പക്ഷേ ഭക്ഷണം മുടങ്ങില്ല! ട്രെയിനുകളില്‍ ഇൻഡക്ഷൻ കുക്കിംഗുമായി ഐആര്‍സിടിസി
by ടാർസ്യുസ്by ടാർസ്യുസ്തീവണ്ടിയാത്രക്കാർക്ക് ഭക്ഷണലഭ്യത ഉറപ്പുവരുത്താൻ പാൻട്രി കാറുകളില്‍ വിപ്ലവകരമായ മാറ്റവുമായി ഇന്ത്യൻ റെയില്‍വേ.ഇനിമുതല്‍ ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാറുകളില്‍ ‘ജ്വാലയില്ലാത്ത പാചകം’…