ബെംഗളൂരു: ബെംഗളൂരുവില്‍ വൻ ലഹരിവേട്ട. രണ്ട് വ്യത്യസ്സ സംഭവങ്ങളിലായി വിദേശ പൗരൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് പിടികൂടി.പിടിയിലായവരില്‍ ഒരാള്‍ സിഖ്…
തിരഞ്ഞെടുത്ത വാർത്തകൾ
- തിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾ
പുതിയ ആദായനികുതി നിയമം പ്രാബല്യത്തില്‍; ഇന്നുമുതല്‍ ’ടാക്സ് ഇയര്‍’ മാത്രം
by ടാർസ്യുസ്by ടാർസ്യുസ്ന്യൂഡല്ഹി: സുപ്രധാന മാറ്റങ്ങളോ ടെയുള്ള ആദായ നികുതി നിയമം 2025 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍. 1961-ലെ പഴയ നിയമത്തിന് പകരമാണിത്.ചട്ടങ്ങളുടെ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ശിവമോഗ വിമാനത്താവളത്തിൽ കരടി പിടിയിൽ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ശിവമോഗ വിമാനത്താവള പരിസരത്തുനിന്ന് കരടിയെ പിടികൂടി. കഴിഞ്ഞ ദിവസങ്ങളിൽ ചിക്കബെല്ലാപുര ജില്ലയിലെ ലക്കാവള്ളിയിൽ ചുറ്റിത്തിരിഞ്ഞുനടന്ന കരടിയാണ് പിന്നീട് ശിവമോഗ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ഐ.പി.എൽ. മത്സരത്തിനിടെ മൊബൈൽ ഫോൺ കവർച്ച; പിന്നിൽ സംസ്ഥാനാന്തര സംഘം
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ഐ.പി.എൽ. മത്സരത്തിനിടെ മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
വിമാനത്താവളത്തിൽ വൻ ലഹരിവേട്ട; 29 കിലോ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ തോതിൽ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവത്തിൽ…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരൂവിൽ വ്യാജ വാച്ചുകൾ പിടിച്ചെടുത്തു; അഞ്ചുപേർ അറസ്റ്റിൽ
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: നഗരത്തില വിവിധ കടകളിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രമുഖ ബ്രാന്റ് വാച്ചുകളുടെ വ്യാജ പതിപ്പുകൾ പിടിച്ചെടുത്തു.അഞ്ച്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ പെയ്ഡ് എഐ പാര്‍ക്കിംഗ് സംവിധാനം വരുന്നു; നടപ്പിലാക്കുന്നത് ഇവിടങ്ങളില്‍
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: സകല മേഖലകളിലും എഐയുടെ ആധിപത്യമാണ്. ഇപ്പോഴിതാ എഐ ഉപയോഗിച്ച് പാർക്കിംഗ് നടപ്പിലാക്കാനുള്ള നീക്കത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് ബെംഗളൂരു സിവിക് അതോറിറ്റി.എന്നാല്‍…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതല്‍ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതല്‍ വില ഉയരും
by ടാർസ്യുസ്by ടാർസ്യുസ്കർണാടക: കർണാടകയിൽ പ്രത്യേകിച്ച് ബെംഗളൂരുവില്‍, ഏപ്രില്‍ ഒന്ന് മുതല്‍ നിത്യജീവിതച്ചെലവുകള്‍ ഗണ്യമായി വർധിക്കും. വൈദ്യുതി നിരക്ക്, വെള്ളം, ടോള്‍ ഫീസ്…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ ഭര്‍ത്താവ് മരിച്ചനിലയില്‍, പിന്നാലെ 17-ാംനിലയില്‍നിന്ന് ചാടി ഭാര്യയും ജീവനൊടുക്കി
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ബെംഗളൂരുവില്‍ ഭർത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭാര്യയും ജീവനൊടുക്കി. ഐടി ജീവനക്കാരായ തെലങ്കാന സിദ്ദിപേട്ട് സ്വദേശി ഭാനു…
- കർണാടകതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരു
ബെംഗളൂരുവില്‍ യാത്ര ചെയ്യാൻ ഇനി ചിലവേറും; നാളെ മുതല്‍ പുതുക്കിയ ടോള്‍ നിരക്ക്, പണി ബസ് യാത്രക്കാര്‍ക്കും!
by ടാർസ്യുസ്by ടാർസ്യുസ്ബെംഗളൂരു: ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) പുതിയ സാമ്പത്തിക വർഷം മുതല്‍ പ്രധാന ഇടനാഴികളിലെ ടോള്‍ നിരക്കുകള്‍ വർധിപ്പിച്ചത് എല്ലാവരും അറിഞ്ഞുകാണും.ഇതുസംബന്ധിച്ച്…