ബെംഗളൂരു:ഏറെ പ്രതീക്ഷയോടെകാത്തിരിക്കുന്ന തിരുവനന്തപുരംബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻകോട്ടയം വഴിയാകാൻ സാധ്യത. രാത്രി7.30ന് തിരുവനന്തപുരം നോർത്തിൽനിന്ന് പുറപ്പെട്ട് കോട്ടയം വഴിബെംഗളൂരുവിലെത്തുന്നസമയക്രമമാണ് റെയിൽവേബോർഡിന്റെ…
തിരുവനന്തപുരം: ആറ്റിങ്ങൽനാവായിക്കുളത്ത് ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു…
ബെംഗളൂരു: പുള്ളിപ്പുലിയുടെആക്രമണത്തിൽ നിന്നും കർഷകൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്ങാടി കണിയാടിഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. അണ്ടിമാറു…
വടക്കൻ ബംഗളൂരുവില്‍ ആണ്‍കുട്ടികളാണെന്ന് തോന്നിപ്പിക്കും വിധം വേഷം മാറി പകല്‍സമയങ്ങളില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിവന്ന രണ്ട് യുവതികളെ പോലീസ്…
നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ കർണാടകയിലെയും തമിഴ്നാട്ടിലെയും മൂന്ന് ബോട്ടുകൾക്ക് ഫിഷറീസ് അധികൃതർ 6.6 ലക്ഷംരൂപ പിഴ ഈടാക്കി.കൊയിലാണ്ടിയിൽനിന്ന് രണ്ട് കർണാടക…
ബെംഗളൂരു : നമ്മ മെട്രോയുടെ ടിക്കറ്റ് നിരക്ക് അഞ്ചു ശതമാനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ യാത്രക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉയരുകയാണ്.സാധാരണക്കാരുടെ ആശ്രയമായ…