covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക: ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3023 പേർക്ക് ; ടി. പി. ആർ 2.05% by മൈത്രേയൻ July 1, 2021 by മൈത്രേയൻ July 1, 2021സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് : 3,203പേർക്ക് നിലവിലെ കോവിഡ് രോഗികളുടെ എണ്ണം : 65,312 അസുഖം ബേധമായവർ :…
covid19Featuredകർണാടകപ്രധാന വാർത്തകൾകേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി കർണാടക സർക്കാർ ; വിശദമായി പരിശോധിക്കാം by മൈത്രേയൻ July 1, 2021 by മൈത്രേയൻ July 1, 2021ബെംഗളൂരു: കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദം അയൽ സംസ്ഥാനങ്ങളിലടകം സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും…
covid19കേരളംകേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 124 കോവിഡ് മരണം by admin July 1, 2021 by admin July 1, 2021കേരളത്തില്‍ ഇന്ന് 12,868 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം…
covid19അന്താരാഷ്ട്രംഅന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടി by admin July 1, 2021 by admin July 1, 2021ന്യൂഡല്‍ഹി : അന്താരാഷ്ട്ര വിമാനങ്ങളുടെ വിലക്ക് വീണ്ടും നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് പുതിയ…
covid19Featuredകേരളംതിരഞ്ഞെടുത്ത വാർത്തകൾകോവിഡ് രോഗികളില്‍ കേരളം ഒന്നാമത്: രാജ്യത്തെ ആകെ രോഗികളില്‍ നാലിലൊന്നും കേരളത്തിൽ; കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ് by ടാർസ്യുസ് July 1, 2021 by ടാർസ്യുസ് July 1, 2021ന്യൂദല്‍ഹി: കേരളത്തിൽ കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ കേരളത്തിന് മുന്നറിയിപ്പുമായി കേന്ദ്രആരോഗ്യമന്ത്രാലയം. നിയന്ത്രണങ്ങളില്‍ ഇളവ് നടപ്പാക്കുമ്ബോള്‍ ജാഗ്രത വേണമെന്നും…
covid19കേരളംലോക്ഡൗണ്; കേരളത്തിൽ നാളെ മുതല്‍ പുതിയ നിയന്ത്രണങ്ങളും ഇളവുകളും by admin June 30, 2021 by admin June 30, 2021തിരുവനന്തപുരം: കേരളത്തിൽ കൂടുതല്‍ കടുപ്പിച്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. രോഗസ്ഥിരീകരണ നിരക്കിെന്റ (ടി.പി.ആര്) അടിസ്ഥാനത്തില്‍…
covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾവിദ്യാഭ്യാസംഇനി പരീക്ഷ ചൂടിലേക്ക്; പിഎസ്സി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും; കോവിഡ് ബാധിതര്‍ക്കും എഴുതാം by മാഞ്ഞാലി June 30, 2021 by മാഞ്ഞാലി June 30, 2021തിരുവനന്തപുരം: രാജ്യത്തെ കോവിഡ് വ്യാപനം കാരണം രണ്ടര മാസമായി നിര്‍ത്തിവച്ചിരുന്ന സംസ്ഥാനത്തെ പിഎസ് സി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും. ഇനിമുതല്‍…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3382പേർക്ക്. കോവിഡ് മരണം 111 by ടാർസ്യുസ് June 30, 2021 by ടാർസ്യുസ് June 30, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3382 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 76505 . അസുഖം ബേധമായവർ…
covid19Featuredതിരഞ്ഞെടുത്ത വാർത്തകൾപ്രധാന വാർത്തകൾബെംഗളൂരുലോക് ഡൗണിനു ശേഷം നാളെ മുതൽ ബന്നാർഘട്ട നാഷണൽ പാർക്ക് സന്ദർശകർക്കായി തുറന്നു കൊടുക്കും by admin June 30, 2021 by admin June 30, 2021ബെംഗളൂരു: കോവിഡ് 19 ന്റെ രണ്ടാം തരംഗദൈർഘ്യം മൂലം 90 ദിവസത്തോളം അടച്ചിട്ട ശേഷം, മൃഗശാലയും അനിമൽ സഫാരിയും ഉൾപ്പെടെയുള്ള…
covid19കേരളംകേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71; മരണം 142 by admin June 30, 2021 by admin June 30, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 11,808 പേര് രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,00,881. ആകെ രോഗമുക്തി…