covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3104 പേർക്ക്. മരണം 92 പേർ by ടാർസ്യുസ് July 6, 2021 by ടാർസ്യുസ് July 6, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3104 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 40016 . അസുഖം ബേധമായവർ…
covid19Featuredകേരളംകേരളത്തിൽ ഇന്ന് 14,373 പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. by ടാർസ്യുസ് July 6, 2021 by ടാർസ്യുസ് July 6, 2021കേരളത്തിൽ ഇന്ന് 14,373 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. 10,751 പേര് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 28,77,557…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്. മരണം 59 പേർ. by ടാർസ്യുസ് July 5, 2021 by ടാർസ്യുസ് July 5, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 44846 . അസുഖം ബേധമായവർ…
covid19Featuredകേരളംകേരളത്തിൽ ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19,കൂടുതൽ വിവരങ്ങൾ വായിക്കാം by ടാർസ്യുസ് July 5, 2021 by ടാർസ്യുസ് July 5, 2021തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 8037 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 922, പാലക്കാട് 902, മലപ്പുറം 894, കോഴിക്കോട് 758,…
covid19Featuredദേശീയംപ്രധാന വാർത്തകൾ‘അസ്ഥിമരണം’; മറ്റൊരു കോവിഡാനന്തര ഗുരുതര രോഗം; ആശങ്ക, ലക്ഷണങ്ങളും കാരണവും ഇങ്ങനെ by ടാർസ്യുസ് July 5, 2021 by ടാർസ്യുസ് July 5, 2021മുംബൈ: ബ്ലാക്ക് ഫംഗസ് ഉള്‍പ്പെടെ കോവിഡാനന്തര വിവിധ രോഗങ്ങളുടെ ആശങ്ക തുടരവേ, കോവിഡ് വന്നവര്‍ക്കിടയില്‍ മറ്റൊരു ഗുരുതര രോഗവും കണ്ടെത്തി. അസ്ഥികോശങ്ങള്‍…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകോവിഡ് രണ്ടാം തരംഗം; കർണാടകയിലെ കൊടക് ജില്ലയിൽ ലോക്ക്ഡൗൺ ജൂലൈ 19 വരെ നീട്ടി by ടാർസ്യുസ് July 5, 2021 by ടാർസ്യുസ് July 5, 2021കൊവിഡിന്റെ രണ്ടാംതരംഗത്തിൽ രോഗബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ കർണാടകയിലെ കൊടക് ജില്ലയിൽ ലോക്ക്ഡൗൺ ജൂലൈ 19 വരെ നീട്ടി. എല്ലാ…
covid19Featuredകർണാടകതിരഞ്ഞെടുത്ത വാർത്തകൾകര്ണാടകം തുറന്നു ;അതിർത്തിയിൽ ഉൾപ്പെടെ പുതുക്കിയ ഇളവുകൾ ഇന്ന് മുതൽ നിലവിൽ വരും by admin July 4, 2021 by admin July 4, 2021കര്‍ണാടകം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചത് തിങ്കളാഴ്ച നിലവില്‍വരും. കേരളത്തില്‍നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ തുടരും. ഒരു ഡോസ് വാക്സിനെങ്കിലും…
covid19Featuredകർണാടകപ്രധാന വാർത്തകൾബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിതീകരിച്ചത് 1564 പേർക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.02% by മാഞ്ഞാലി July 4, 2021 by മാഞ്ഞാലി July 4, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1564 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 44846 . അസുഖം ബേധമായവർ…
covid19കേരളംകേരളത്തിൽ ഇന്ന് 12,100 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു : മരണം 76 by admin July 4, 2021 by admin July 4, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183,…
covid19ദേശീയംപ്രധാന വാർത്തകൾകോവിഡ് മൂന്നാംതരംഗം ഒക്ടോബറോടെ പാരമ്യത്തിലെത്തും; രണ്ടാംതരംഗത്തിലെ പകുതിയോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തേക്കാം by admin July 4, 2021 by admin July 4, 2021ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19െന്റ മൂന്നാംതരംഗം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്ന് വിദഗ്ധര്‍. മൂന്നാംതരംഗത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍…