covid19Featuredകർണാടകകർണാടകയിൽ ഇന്ന് 2290 പേർക്ക് കോവിഡ്.68 കോവിഡ് മരണങ്ങൾ by admin July 9, 2021 by admin July 9, 2021ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2290 പേർക്കാണ്. 3045 പേർ രോഗമുക്തി നേടി. 68 കോവിഡ് മരണങ്ങൾ ഇന്ന്…
covid19Featuredകേരളംപ്രധാന വാർത്തകൾലൈംഗിക ബന്ധത്തിലൂടെ സിക്ക വൈറസ് പകരുമോ? ഡോക്ടർ പറയുന്നത് നോക്കാം by മൈത്രേയൻ July 8, 2021 by മൈത്രേയൻ July 8, 2021സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക വെെറസ്. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വൈറസ്…
covid19Featuredകർണാടകപ്രധാന വാർത്തകൾകർണാടക:സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2530 പേർക്ക് by മൈത്രേയൻ July 8, 2021 by മൈത്രേയൻ July 8, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2530 പേർക്ക് നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 38729 അസുഖം ബേധമായവർ 3344…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2530 പേർക്ക്. മരണം 62 പേർ by മാഞ്ഞാലി July 8, 2021 by മാഞ്ഞാലി July 8, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2530 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 38729 . അസുഖം ബേധമായവർ…
covid19Featuredകേരളംപ്രധാന വാർത്തകൾകേരളത്തിൽ ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, മരണം 142 by മൈത്രേയൻ July 8, 2021 by മൈത്രേയൻ July 8, 2021തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 11,414 പേര് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,152…
covid19Featuredടെക്നോളജിബിസിനസ്ബെംഗളൂരുതിരിച്ചുവരവിനൊരുങ്ങിഐടി വ്യവസായമേഖല ; ബംഗളൂരുവിലും നേട്ടമുണ്ടാകും by admin July 7, 2021 by admin July 7, 2021മുംബൈ: നടപ്പു ധനകാര്യവര്‍ഷം രാജ്യത്തെ ഐടി വ്യവസായ മേഖല 11 ശതമാനം വരുമാന വര്‍ധന കൈവരിച്ച് കരുത്തോടെ തിരിച്ചുവരുമെന്നു റേറ്റിംഗ്…
covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾകേരളത്തിലേക്കുള്ള ബസ് സർവീസുകൾ ജൂലൈ 12 മുതൽ, കർണാടക ആർടിസി; ഓൺലൈൻ ബുക്കിംഗ് വ്യാഴാഴ്ച മുതൽ by മൈത്രേയൻ July 7, 2021 by മൈത്രേയൻ July 7, 2021ബെംഗളൂരു: ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്നിർത്തിവെച്ച കേരളത്തിലേക്കുള്ള ബസ് സർവീസുകൾ ജൂലൈ 12 മുതൽ പുനരാരംഭിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു.…
covid19Featuredകർണാടകബെംഗളൂരുകർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2743 പേർക്ക്. മരണം 75 പേർ by ടാർസ്യുസ് July 7, 2021 by ടാർസ്യുസ് July 7, 2021ബംഗളുരു: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2743 പേർക്ക്. നിലവിലെ കോവിഡ് രോഗികളുടെ എണ്ണം 39603 . അസുഖം ബേധമായവർ…
covid19Featuredകേരളംകുറയാതെ ടിപിആര്‍, ഇന്ന് 10.36, കേരളത്തിൽ 15,600 പുതിയ രോഗികള്‍, 2000 കടന്ന് മലപ്പുറം, 148 മരണം by admin July 7, 2021 by admin July 7, 2021തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683,…
covid19Featuredകേരളംകർണാടകപ്രധാന വാർത്തകൾകേരള – കര്‍ണാടക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്താന്‍ കെ എസ് ആര് ടി സി തയാറെന്ന് മന്ത്രി ആന്റണി രാജു by admin July 7, 2021 by admin July 7, 2021തിരുവനന്തപുരം: ( 07.07.2021) കേരളത്തിലും കര്‍ണാടകത്തിലും കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്കിയ സാഹചര്യത്തില്‍ കേരള – കര്‍ണാടക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ജൂലൈ…