ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍…
കര്‍ണാടക ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കൊവിഡ് ജാഗ്രതാ നിര്‍ദേശം. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.…
ബെംഗളൂരു: ബാലബ്രൂയി ഗസ്റ്റ് ഹൗസ് വളപ്പിൽ എംപിമാർക്കും എംഎൽഎമാർക്കുമായുള്ള “കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്’ സ്ഥാപിക്കാനുള്ള സർക്കാർ നീക്കം അനുവദിച്ച് ഹൈക്കോടതി.പാലസ് റോഡിലെ…
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകൾ കൂടുന്നിടത്തും മാസ്ക് ധരിക്കണം. ജോലി സ്ഥലത്തും വാഹനങ്ങളിലും…
ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും ഇപ്പോള്‍ കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. പലയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് വ്യാപനത്തിന് കാരണമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.…
ബെംഗളൂരു: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോവിഡ്-19 കേസുകളിൽ കുത്തനെ വർദ്ധനവ് രേഖപ്പെടുത്തിയ ഏക ഇന്ത്യൻ സംസ്ഥാനമെന്ന സംശയാസ്പദമായ ബഹുമതി കർണാടകയ്ക്ക് ലഭിച്ചു.…