ബംഗളൂരുവില്‍ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. കർണാടക ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ശനിയാഴ്ചയാണ് കോവിഡ് ബാധിച്ചയാള്‍ മരിച്ചത്. 85 വയസുള്ളയാളാണ്…
കർണാടകയിലെ ബെംഗലൂരുവില്‍ വീണ്ടും ഭാഷാ വിവാദത്തിന് തിരികൊളുത്തി ഓട്ടോ റിക്ഷ ഡ്രൈവറും യുവാവും തമ്മിലുള്ള തർക്കം.ബെംഗലൂരുവില്‍ തുടരണമെങ്കില്‍ ഹിന്ദി സംസാരിക്കണമെന്ന്…
ബെംഗളൂരു : ബെംഗളൂരുവിൽ വീണ്ടും മഴശക്തമായത് ജനജീവിതത്തെബാധിച്ചു. പുലർച്ചെ രണ്ടോടെ ആരംഭിച്ചമഴ രാവിലെ ഒൻപതിനാണ് ശമിച്ചത്. തിങ്കളാഴ്ച സ്കൂളുകൾക്കും അങ്കണവാടികൾക്കും…
കേരളത്തില്‍നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന രണ്ടു ട്രെയിനുകള്‍ പുട്ടപർത്തിയിലേക്ക് നീട്ടാൻ നിർദേശം.ആഴ്ചയില്‍ മൂന്നുദിവസം സര്‍വീസ് നടത്തുന്ന എറണാകുളം-എസ്.എം.വി.ടി. എക്സ്പ്രസ് (12683/12684),…
കോവിഡ് വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. കോവിഡ് സമയത്ത് ഇന്ത്യയിലും ലോകത്തെ…
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 സ്ഥിരീകരിച്ചത് 1226 പേര്‍ക്ക്. കര്‍ണാടകയിലും ആന്ധ്രാപ്രദേശിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.രാജ്യത്തെ…